Chapter Title : റോക്കി 6 [സാത്യകി] [Climax]
വിടാൻ എനിക്ക് പറ്റില്ല എന്തായാലും..'
ഫൈസി കൈ ചുരുട്ടി മോന്തക്ക് നോക്കി ഒരെണ്ണം കൊടുത്തു. വാഴ വെട്ടിയിട്ട പോലെ അയാൾ നിലത്തേക്ക് മറിഞ്ഞു.. ബോധം പോയത് പോലെ അനക്കം ഇല്ലാതെ അയാൾ ഒറ്റക്കിടപ്പ്
'ഇവനേത് പൂറ്റിലെ ഗുണ്ടയാണ്..? ഒറ്റയടിക്ക് ഉറങ്ങി കളഞ്ഞു..'
ഫൈസി പറഞ്ഞു
'എടാ മൈക്ക് ടൈസാ.. ഒറ്റയടിക്ക് നീ ഇയാളെ കൊന്നോ..?
അനക്കം ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ അവനോട് ചോദിച്ചു
'ഹേയ്.. ഇത് അവന്റെ അടവാ.. കൂടുതൽ അടി കൊള്ളാതെ ഇരിക്കാൻ..'
അത് പറഞ്ഞു ഫൈസി അവന്റെ വയറ്റിൽ ആഞ്ഞൊരു ചവിട്ട് കൂടി കൊടുത്തു. ചവിട്ട് കിട്ടിയപ്പോ ബോധം വന്നെന്ന് തോന്നുന്നു. അവൻ നല്ലത് പോലെ ഞരങ്ങി. അവിടെ ഇട്ട് ഫൈസി അവനെ നല്ലത് പോലെ ചവിട്ടി കൂട്ടി. ഞാൻ ഒന്നും ചെയ്യാൻ പോയില്ല. സിഗരറ്റ് പുകച്ചു അത് നോക്കി വെറുതെ നിന്നു. അഞ്ചെട്ട് ചവിട്ട് കിട്ടിയപ്പോ ബോധം ശരിക്കും പോയെന്ന് തോന്നി. ഞങ്ങൾ അവനെ വലിച്ചു അവിടെ ഉള്ളൊരു കടയുടെ തിണ്ണയിൽ കിടത്തി
'ബോധത്തോടെ ഇരുന്നാൽ ഇവനിനി അയാളെ വിളിച്ചു പറയാൻ ഉള്ള സാധ്യത ഉണ്ട്..'
അത് പറഞ്ഞു ഫൈസി മുൻകരുതൽ ആയിട്ട് അയാളുടെ ഫോൺ കൂടി എടുത്തു
'അത് ശരിയാ..'
ഞാൻ പറഞ്ഞു
'ഇനി എന്താ..?
ഫൈസി എന്നോട് ചോദിച്ചു
'ഇനി ഒന്നുമില്ല.. നീ വിട്ടോ.. പെണ്ണുമ്പിള്ള തിരക്കും ഇനിയും താമസിച്ചാൽ..'
ഞാൻ പറഞ്ഞു
'എടാ ദേവരാജന്റെ കാര്യം എങ്ങനാ..? എന്താണ് അയാളുടെ പ്രശ്നം..?
ഫൈസി എന്നോട് ചോദിച്ചു
'അതൊക്കെ നമുക്ക് നാളെ നോക്കാമെടാ.. നീ ചെല്ല്..'
ഞാൻ പറഞ്ഞു.
അവനെ ഉന്തി തള്ളി വിട്ടിട്ട് വീട്ടിലേക്ക് എന്ന പോലെ ഞാൻ പോയി. പക്ഷെ എന്റെ ലക്ഷ്യം ദേവരാജൻ തന്നെ ആയിരുന്നു. നാളത്തേക്ക് അത് നീട്ടി വയ്ക്കാൻ എനിക്ക് വയ്യായിരുന്നു.. അവിടേക്ക് പോകുന്നതിന് മുമ്പ് ഞാൻ ഇഷാനിയെ വിളിച്ചു കൃഷ്ണ എങ്ങനെ ഉണ്ടെന്ന് തിരക്കി. അവൾ മയങ്ങി എന്ന് ഇഷാനി പറഞ്ഞു.
കൃഷ്ണ മയങ്ങിയപ്പോ അടുത്തിരുന്ന ലച്ചു മെല്ലെ എഴുന്നേറ്റു. ഇഷാനി ഹോളിൽ സോഫയിൽ ഇരിക്കുന്നത് അവൾ കണ്ടു. അവളോട് സംസാരിക്കാമെന്ന്
💬 Comments
View all comments