0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 325.5K

എന്നിലേക്ക് കടന്നു വന്നു. ഒട്ടും മടിക്കാതെ ഞാൻ എന്റെ നാവുകളെ അവളുടെ തെളിഞ്ഞ കക്ഷത്തിലേക്ക് കടത്തി. ഒരല്പം ഉപ്പ് രസമുള്ള അവളുടെ കക്ഷത്തിലെ തേനിനെ ഞാൻ നാവിൻ തുമ്പ് കൊണ്ട് തൊണ്ടിയെടുത്തു.

കണ്ണുകളിൽ അവളുടെ പവൻ നിറമുള്ള മുലകൾ. കാതിൽ അവളുടെ സുഖിച്ചു പുളയുന്ന നിശ്വാസം. നാവിൽ അവളുടെ വിയർപ്പ് കണങ്ങൾ. നാസികയിൽ അവളിലെ അറേബ്യൻ ലേപനങ്ങളെ വെല്ലുന്ന ഗന്ധം. ശരീരം ആസകലം അവളുടെ കുട്ടികളുടെ പോലുള്ള മൃദുലമായ ചർമ്മം ഉരസി കിട്ടുന്ന ചൂടും.. എന്റെ പഞ്ചേന്ദ്രിയങ്ങളിലും ഇഷാനി നിറഞ്ഞു നിൽക്കുന്നു. എന്റെ ഹൃദയത്തിൽ എന്റെ ആത്മാവിൽ മറ്റൊരാളും കടന്നു ചെന്നിട്ടില്ലാത്ത എന്റെ ഉള്ളറകളിലെ വാതിലുകളിൽ എല്ലാം അവൾ എത്തി ചേർന്നു. ഇത് വെറുമൊരു സംഭോഗം ആയിരുന്നില്ല.. ഇതൊരു കൂടിച്ചേരൽ ആണ്.. രണ്ട് ജീവാംശങ്ങളുടെ ഒത്തു ചേരൽ.. എന്നിൽ അവളും അവളിൽ ഞാനും പടർന്നൊഴുകി. കാലുകൾക്ക് ഇടയിലുള്ള ഈ ഉരസലിന് ഞരമ്പുകളിലെ മുറുക്കത്തേക്കാൾ വലിയൊരു മാന്ത്രികത സൃഷ്ടിക്കാൻ കഴിയുമെന്ന് എനിക്ക് മനസിലായി..

എന്റെ അരയുടെ അടിയുടെ വേഗതയിൽ സുഖം ഇരച്ചു കയറി ഇഷാനി മെല്ലെ ഉയർന്നു വന്നു എന്നെ കെട്ടിപിടിച്ചു.. അവളുടെ ദേഹം പനി പിടിച്ചത് പോലെ വിറയ്ക്കുന്നുണ്ടായിരുന്നു..

'എന്റെ പൊന്നേ.. എന്റെ പൊന്നേ...'
വിക്കി വിക്കി അവളെന്നെ വിളിച്ചു.. അവളുടെ കണ്ണിൽ കൂടി അപ്പോളും കണ്ണീർ ഒഴുകുന്നുണ്ട്. അവൾക്ക് വേദനിക്കുന്നില്ല എന്നെനിക്ക് ഉറപ്പായിരുന്നു. സുഖം കൊണ്ട് കണ്ണ് നിറഞ്ഞതാവണം.. ഇഷാനി ദീർഘമായി എന്നെ ചുംബിച്ചു.. എന്റെ കുട്ടൻ അപ്പോളേക്കും ക്ലൈമാക്സ്‌ എത്തി തുടങ്ങിയിരുന്നു. ശുക്ലം അതിന്റെ വിക്ഷേപണത്തിനായി ലിംഗത്തിന്റെ ഉള്ളിലെ ഞരമ്പുകളിൽ കൂടി ഒഴുകാൻ തുടങ്ങി..

💬 Comments

View all comments