Chapter Title : റോക്കി 6 [സാത്യകി] [Climax]
നീ എന്നെ പറ്റി അന്വേഷിച്ചാൽ കിട്ടുന്ന കഥകൾ ഓർത്തു ഉള്ള സങ്കടം.. അത് കൊണ്ട് തന്നെ ഞാൻ മാക്സിമം ഒഴിവായി നടന്നു...'
'ഇത്രയും ഇഷ്ടം ഉണ്ടായിട്ട് ആണോടി ചെറ്റേ എന്നെ ഇങ്ങനെ വട്ടം ചുറ്റിച്ചത്....?
ഞാൻ അവളുടെ കവിളിൽ നുള്ളി
'അതിപ്പോ എന്റെ സ്വഭാവം അങ്ങനെ ആയിപ്പോയി. കുറെ ട്രോമ, കുറെ കോംപ്ലക്സ്, കുറെ പേടി.. ഇതൊക്കെ ഉള്ള ഞാൻ നിന്നോട് തുറന്നു പറയണോ എനിക്ക് നിന്നെ പെരുത്ത ഇഷ്ടം ആണ് എന്നെ കല്യാണം കഴിക്കടാ എന്ന്....?
'അങ്ങനെ പറഞ്ഞിരുന്നേൽ എന്ത് ഈസി ആയേനെ എല്ലാം...?
ഞാൻ ചിരിച്ചു
'ഒരു കണക്കിന് ഇതല്ലേ നല്ലത്...? എല്ലാം ആദ്യമേ അറിഞ്ഞു പോയാൽ എന്ത് രസം ഉണ്ട്...?
ഇഷാനി പറഞ്ഞു
' ഒരു സൂചന കിട്ടിയിരുന്നേൽ ഞാൻ നിന്നെ തൂക്കിയേനെ....'
ഞാൻ അവളോട് പറഞ്ഞു
'ഓ പിന്നെ.. സൂചന ഒക്കെ ഞാൻ തന്നത് ആണല്ലോ.. നിനക്ക് മനസിലാവാഞ്ഞിട്ടാ.. നീ രുദ്രാക്ഷം എവിടുന്നാ എന്ന് ചോദിച്ചപ്പോൾ ഞാൻ ശിവഭൂതമലയിൽ നിന്നാണ് എന്ന് പറഞ്ഞിരുന്നു.. നീ അവിടെ പോയിട്ടുണ്ട് എന്ന് പറഞ്ഞപ്പോ എനിക്ക് നൂറ് ശതമാനം നീ തന്നെ ആണ് എന്റെ ആളെന്ന് ഉറപ്പായി...'
ഇഷാനി പറഞ്ഞു
'എന്നിട്ട് അത്രയും സ്നേഹം ഉള്ള ആളിനെ ആട്ടി ഓടിച്ചു ലാബിൽ നിന്ന്...?
'അത് നിന്നോട് ഞാൻ പറഞ്ഞതല്ലേ റീസൺ. നീ കയ്യിൽ പിടിക്കുമ്പോ എന്റെ താഴെ ഒലിച്ചു തുടങ്ങും. അത് കാരണം ടെൻഷൻ അടിച്ചാണ്.. എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു..'
ഇഷാനി സങ്കടത്തോടെ പറഞ്ഞു
'ഞാൻ ചുമ്മാ പറഞ്ഞതാടാ.. എന്നാലും ഇത്രയും വലിയ രഹസ്യം നിന്റെ ഉള്ളിൽ ഉണ്ടെന്ന് ഞാൻ കരുതിയില്ല..'
ഞാൻ അവളുടെ കവിളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു
'ഇപ്പൊ പറ.. ഞാനല്ലേ ലക്കി...'
അവൾ ചിരിയോടെ ചോദിച്ചു..
'അല്ല.. ഇപ്പോളും ഞാൻ തന്നെ ആണ് ലക്കി... ലവ് യൂ മുത്തേ.....'
ഞാൻ അവളുടെ ചുണ്ടിൽ ചുംബിച്ചു.. അവളുടെ ചോന്ന അധരങ്ങൾ ഞാൻ കവർന്നെടുത്തു.
'ലവ് യൂ റ്റൂ......'
ചുണ്ട് അടർത്തി മാറ്റാതെ തന്നെ അവൾ പറഞ്ഞു.. ദീർഘമായ ചുംബനത്തിലേക്ക് ഞങ്ങൾ
💬 Comments
View all comments