Chapter Title : റോക്കി 6 [സാത്യകി] [Climax]
ഞാൻ പറഞ്ഞു
'അത് പറ്റില്ല.. നീ ഞാൻ ചോദിക്കുന്നതിനു ആദ്യമേ ഉത്തരം പറയണം..'
'എന്താ നിനക്ക് അറിയേണ്ടത്...?
ഞാൻ ചോദിച്ചു.. അപ്പോളാണ് എന്റെ ഫോൺ റിംഗ് ചെയ്തത്.. ഇഷാനി ഫോൺ എടുത്തു നോക്കിയപ്പോൾ ശിവാനി ആണ്. പതിവ് പോലെ അവൾ മുഖം ഒന്നും കറുപ്പിച്ചില്ല. പകരം ഫോൺ എന്റെ കയ്യിൽ തന്നിട്ട് എന്റെ പാന്റ് താഴേക്ക് ഊരാൻ നോക്കി..
'നീ എന്ത് കാണിക്കുവാ..?
അവളെ തടഞ്ഞു ഞാൻ ചോദിച്ചു
'എനിക്ക് വീട്ടിൽ നിന്ന് കോൾ വന്നപ്പോൾ നീ തോന്നിവാസം കാണിച്ചില്ലേ..? നിനക്ക് കോൾ വരുമ്പോൾ അത് തിരിച്ചു തരാൻ ഇരിക്കുവായിരുന്നു.. ഫോൺ എടുക്ക്..'
അവൾക്ക് വീട്ടിൽ നിന്ന് ഫോൺ വന്നപ്പോൾ വിരൽ ഇട്ടു കൊടുത്തു അവളെ കുടുക്കിയതിന് പകരം എനിക്ക് ഫോൺ വരുമ്പോൾ പ്രതികാരം ചെയ്യാൻ ഇരിക്കുകയാണ് ഇഷാനി
'ഹി ഹി മൂഞ്ചിക്കോ.. ഞാൻ കോൾ എടുക്കുന്നില്ല..'
ഞാൻ ഇളിച്ചു കൊണ്ട് പറഞ്ഞു
'ഫോൺ എടുക്കടാ മര്യാദക്ക്..'
തന്റെ പ്ലാൻ പൊളിഞ്ഞ നൈരാശ്യത്തിൽ ഇഷാനി പറഞ്ഞു
'നോ മോളെ..'
'എന്നാൽ ഞാൻ എടുത്തോളാം..'
ഇഷാനി പെട്ടന്ന് എന്റെ കയ്യിൽ നിന്ന് ഫോൺ തട്ടി വാങ്ങിച്ചു. കോൾ കട്ടാകുന്നതിന് മുമ്പ് അവൾ കണക്ട് ആക്കി.
'ഹലോ ഏട്ടാ...'
മറുതലയ്ക്കൽ നിന്നൊരു പെണ്ണിന്റെ സ്വരം. ഇവളാണ് ശിവാനി.. ഏട്ടാ എന്നൊക്കെ ആണ് വിളിക്കുന്നത്.. ആ വിളിയിൽ ഒരു പന്തികേട് ഇല്ലേ...? ഇഷാനി ചിന്തിച്ചു
'ഹലോ ആരാണ്..?
ഇഷാനി ചോദിച്ചു. മറു വശത്തു നിന്നും മറുപടി ഒന്നും ഉണ്ടായില്ല
'ഹലോ.. ഇതാരാണ്..? കേൾക്കുന്നില്ലേ..?
മറുപടി വരാതെ ആയപ്പോ ഇഷാനി പിന്നെയും ചോദിച്ചു.
💬 Comments
View all comments