Chapter Title : റോക്കി 6 [സാത്യകി] [Climax]
കൊണ്ട് എന്നേ കടന്നു പിടിക്കാൻ ആണ് അവന്റെ ശ്രമം.. കുറച്ചൊന്നു അടുത്ത് വന്നപ്പോൾ കാൽ വീശി അണ്ടിക്ക് നല്ലൊരു ചവിട്ട് ഞാൻ കൊടുത്തു.. അമ്മേ വിളിച്ചു കൊണ്ട് ആ പൂറിമോൻ മുട്ട് കുത്തി ഇരുന്നു. മുന്നോട്ടു ആഞ്ഞു കാൽ മുട്ട് കൊണ്ട് മൂക്കിന് ഒരെണ്ണം കൂടി കൊടുത്തപ്പോ അവൻ മലന്നടിച്ചു വീണു..
അയാൾ വീണപ്പോ കൂടെ ഉണ്ടായിരുന്നവർ ഇടപെടാൻ വേണ്ടി ഒരു വെമ്പൽ കൂട്ടി. താടിക്കാരൻ അപ്പോളും അവരെ തടഞ്ഞു
'കഴപ്പ് കാണിച്ചട്ടല്ലേ.. വാങ്ങട്ടെ..'
അയാൾ നിർവികാരനായി ഞങ്ങളുടെ അടി കണ്ട് കൊണ്ട് പറഞ്ഞു
താഴെ വീണ അവന്റെ മേലെ കയറി ഞാൻ മുഖം നോക്കി ഇടിക്കാൻ തുടങ്ങി. രണ്ട് കൈ കൊണ്ടും പൈൽ കുത്തുന്ന പോലെ അവന്റെ മുഖത്തിന് ഞാൻ കുത്തി. അവൻ കൈ കൊണ്ട് എന്റെ തള്ളി മാറ്റാനും തിരിച്ചു തല്ലുകയും ഒക്കെ ചെയ്യുന്നുണ്ട്. പക്ഷെ എന്റെ ഇടിയുടെ പവറിൽ അവന്റെ എതിർപ്പിന്റെ ശക്തി കുറഞ്ഞു വന്നു.. പതിയെ പതിയെ കൈകൾ ഉയരുന്നത് നിന്നു.. ഇടിച്ചു ഇടിച്ചു അവന്റെ മുഖം പപ്പടം പോലെ ഞാൻ പൊടിച്ചു.. ഓരോ ഇടിയിലും അവന്റെ മുഖം കൂടുതൽ ചളം ആകുന്നതു ഞാൻ കണ്ടു.. പക്ഷെ എനിക്ക് അരിശം തീർന്നില്ല.. എന്റെ കൊച്ചിനോട് കഴപ്പ് കാണിച്ചവനെ ഞാൻ അറഞ്ചം പുറഞ്ചം ഇടിച്ചു.. അവസാനം ചെറിയൊരു അനക്കം മാത്രം അവനിൽ ബാക്കിയായി.. ഇടിക്കുമ്പോ ചോര തെറിക്കാനും തുടങ്ങി... ഭിത്തിയിൽ ഇടിച്ചു മുറിഞ്ഞ കൈ അവനെ ഇടിച്ചു കൂടുതൽ വേദനിച്ചു.. പക്ഷെ ഞാൻ നിർത്തിയില്ല.. ഒടുവിൽ ആ താടിക്കാരൻ പതിയെ എന്റെ അടുത്ത്
💬 Comments
View all comments