Chapter Title : റോക്കി 6 [സാത്യകി] [Climax]
കഴുത്തിലേക്ക് അല്പം കൂടി ചേർത്തു
'നിന്റെ പിടുത്തം കണ്ടാൽ തന്നെ അറിയാം നിനക്ക് ഇതെന്റെ കഴുത്തിൽ കേറ്റാൻ പറ്റില്ല എന്ന്.. പതിമൂന്നാം വയസിൽ പിച്ചാത്തി പിടിയ്ക്കാൻ തുടങ്ങിയതാ കൊച്ചനേ രാജേഷ്..'
സ്കെച്ച് ഇടാൻ വന്നിട്ട് ഈ കുണ്ണയുടെ വീമ്പും കേൾക്കണം. ഊമ്പിയ അവസ്‌ഥ തന്നെ
'കഴുത്തിൽ വെറുതെ ഒരു രസത്തിന് വച്ചതാടാ.. നീ താഴോട്ട് നോക്ക്..'
ഞാൻ അവന്റെ അരയിൽ കത്തി ചേർത്ത് കൊണ്ട് പറഞ്ഞു.
'എന്റെ കൈ വിറ കണ്ടിട്ട് നിനക്ക് എന്താ തോന്നുന്നേ.. നിന്റെ കുണ്ണ ചെത്താൻ എനിക്ക് പറ്റില്ല എന്ന് തോന്നുന്നുണ്ടോ..?
ഞാൻ ചോദിച്ചു. അവന്റെ മുഖം കുറച്ചു അസ്വസ്‌ഥമായി
'രാജേഷിനെ അറിയില്ല നിനക്കൊന്നും..'
അയാൾ പല്ല് കടിച്ചു പറഞ്ഞു
'നീ വലിയ കുണ്ണച്ചാർ ആയിരിക്കും.. അതൊക്കെ പണ്ട്. ഞാൻ ചോദിച്ചതിന് മറുപടി ഇല്ലേൽ നീ ഇനി മുതൽ കുണ്ണ ഇല്ലാത്ത കുണ്ണച്ചാർ ആയിരിക്കും..'
ഞാൻ പറഞ്ഞു
'പറയാൻ മനസ്സ് ഇല്ലെലോ..?
അവൻ അത്ര പെട്ടന്ന് ഒന്നും തോറ്റു തരില്ല.
'കൊന്നു കളയും എന്നൊന്നും പറയുന്നില്ല. അതൊക്കെ വലിയ റിസ്ക് അല്ലേ.. പക്ഷെ നിന്റെ അണ്ടി ചെത്തിയ കേസിൽ നിന്നൊക്കെ ഊരി പോരാൻ ഞങ്ങൾക്ക് വലിയ പ്രയാസം ഒന്നുമില്ല... നീ പറ.. ആരാ കൊട്ടേഷൻ തന്നത്..'
'ഇല്ല..'
അവൻ ദുർബലമായി പറഞ്ഞു
'നിന്റെ അണ്ടി നിന്റെ ഉത്തരവാദിത്തം ആണ്.. നിന്നെ കൊട്ടേഷൻ ഏൽപ്പിച്ചവന് അതിൽ യാതൊരു ഉത്തരവാദിത്തവുമില്ല. പ്രശ്നം ഞാനും നിന്റെ ഏമാനും തമ്മിൽ ആണ്.. അതിനിടയിൽ കൂലിക്ക് നിക്കുന്ന വെറുമൊരുത്തൻ ആണ് നീ.. സ്വന്തം കുണ്ണ കളഞ്ഞുള്ള ആത്മാർത്ഥത ഒക്കെ വേണോ
💬 Comments
View all comments