Chapter Title : റോക്കി 6 [സാത്യകി] [Climax]
പറങ്കി....?
ഞാൻ കത്തി കൊണ്ട് ചെറുതായ് അവന്റെ കുണ്ണയിൽ കുത്തി കൊണ്ട് ചോദിച്ചു. അവന്റെ ദേഹം വിറയ്ക്കാൻ തുടങ്ങി
'എനിക്ക് അറിയില്ല.. ആൾ ആരാണെന്ന് പറയാതെ ഉള്ള കൊട്ടേഷൻ ആയിരുന്നു..'
രാജേഷ് പറഞ്ഞു
'നീ കൂടുതൽ സംസാരിക്കാതെ പറങ്കി മാവിന്റെ അണ്ടി ചെത്തട..'
ഫൈസി അക്ഷമൻ ആയി പറഞ്ഞു
'പറ പറങ്കി.. നിനക്ക് അറിയാമെന്നു ഞങ്ങൾക്ക് അറിയാം.. പറയെടാ..'
ഞാൻ അവന്റെ തുടയിൽ ചെറുതായ് വരയാൻ തുടങ്ങി. പാന്റ് കീറി കീറി ചെറുതായ് ചോര കിനിയാൻ തുടങ്ങിയപ്പോൾ അവൻ പിന്നെയും വാ തുറന്നു
'സത്യമായും എനിക്ക് അറിയില്ല.. ആൾ ആരാന്നു എനിക്ക് അറിയില്ല...'
അവൻ പറഞ്ഞു
'ഒരു തവണ കൂടി ചോദിക്കും. ഞാൻ ഉദ്ദേശിച്ച പേരല്ല നിന്റെ വായിൽ നിന്ന് വരുന്നത് എങ്കിൽ.......'
ഞാൻ ഒന്നു നിർത്തിയിട്ടു അവനെ തറപ്പിച്ചു നോക്കി
'പിന്നെ ഇനി മുതൽ നീ കുത്താൻ പോകുമ്പോ വെപ്പണ്ടി അരയിൽ വച്ചു കെട്ടേണ്ടി വരും..'
ഞാൻ പറഞ്ഞു
'ഞാൻ പറഞ്ഞത് സത്യം ആണ്.. എന്റെ പിള്ളേർ ആണേ സത്യം...'
പറങ്കി ആണയിട്ട് പറഞ്ഞു
'പിള്ളേരുടെ പേരിൽ കള്ളസത്യം ഇടുന്നോടാ പൂറീ....മോനെ...'
ഞാൻ കുണ്ണ അറിയാൻ എന്നോണം കൈ അനക്കിയപ്പോൾ അവന്റെ വായിൽ നിന്ന് ആ പേര് വീണു
'ദേവരാജൻ മുതലാളി.. അയാൾ പറഞ്ഞിട്ട് ആ... ഒന്നും ചെയ്യരുത്.. ഒന്നും ചെയ്യരുത്..'
വിറച്ചു കൊണ്ട് രാജേഷ് പറഞ്ഞു
'ദേവരാജനോ...?
ഫൈസിക്ക് അത് വിശ്വസിക്കാൻ പറ്റിയില്ല. പക്ഷെ എനിക്ക് പറ്റി. കാരണം ഇവിടെ വരുന്നതിന് മുന്നേ തന്നെ ഞാൻ അത് മനസിലാക്കിയിരുന്നു. കൃഷ്ണയേ കൈമാറ്റം ചെയുന്ന കൂട്ടത്തിൽ
💬 Comments
View all comments