Chapter Title : റോക്കി 6 [സാത്യകി] [Climax]
ഒന്നും പറ്റില്ല...'
ഇഷാനി പറഞ്ഞു
'രാത്രി ഫുൾ നക്കണം എന്നൊക്കെ ഡയലോഗ് അടിച്ചത് പിന്നെ എന്ത്നാ...?
ഞാൻ ചോദിച്ചു
'നക്കണം.. ഇനി കുറച്ചു കഴിഞ്ഞു. അങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് ആയിട്ട് ചപ്പ്.. നീ ഇങ്ങനെ വാശിക്ക് ചപ്പിയാൽ എന്റെ അവിടുത്തെ തൊലി പറിഞ്ഞു പോരും..'
ഇഷാനി പൂവിൽ പതിയെ തടവി പറഞ്ഞു
'അതൊന്നും അങ്ങനെ പോവില്ല..'
ഞാൻ മേലേക്ക് കയറി അവളുടെ ഒപ്പം കിടന്നു
'പാട്ട് കണ്ട് പിടിച്ചോ...?
ഞാൻ ചോദിച്ചു
'നീ എഴുതിയ കുഞ്ഞു വേർഡ് പോലും എനിക്ക് കിട്ടിയില്ല.. പിന്നല്ലേ പാട്ട്...'
അവൾ പറഞ്ഞു
'ഒരു മലയാളം സോങ് ആണ്... അതെങ്കിലും മനസ്സിലായോ...?
ഞാൻ ചോദിച്ചു
' ഇപ്പൊ പറഞ്ഞപ്പോ അറിഞ്ഞു.. ഏതാ പാട്ട്...?
അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു
'എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു..'
അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് ഞാൻ മെല്ലെ മൂളി..
'അവിടെ എഴുതാൻ പറ്റിയ പാട്ട്...'
അവൾ കളിയാക്കി പറഞ്ഞു. പിന്നെ എന്റെ നെഞ്ചിൽ തല വച്ചു എന്റെ ഹൃദയത്തോട് പാടുന്ന പോലെ അവൾ മൂളി
'എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു..'
മേലെ ആകാശത്തെ മൂകതാരങ്ങളും താഴെ ഞങ്ങളുടെ ചെറിയ പൂളിനെയും സാക്ഷിയാക്കി ഞങ്ങൾ കെട്ടിപിടിച്ചു കിടന്നു..
'ഞാൻ ആലോചിക്കുവായിരുന്നു ഞാൻ എത്ര ലക്കി ആണെന്ന്..'
എന്റെ നെഞ്ചിൽ വിരലോടിച്ചു കിടക്കവേ അവൾ സംസാരിക്കാൻ തുടങ്ങി.
'അതെന്താ...?
ഞാൻ ചോദിച്ചു
'ഞാൻ ആശിച്ചത് ഒക്കെ എനിക്ക് കിട്ടി.. കുട്ടിക്കാലത്ത് ഫാമിലി ആയിരുന്നു എന്റെ ഏറ്റവും വലിയ ദുഃഖം.. കുറച്ചു താമസിച്ചാണെങ്കിലും എനിക്കത് കിട്ടി.. പിന്നെ
💬 Comments
View all comments