0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326.7K

പറഞ്ഞു

'ഇനി സീക്രെട് ഒന്നും വേണ്ടെന്ന് പറഞ്ഞിട്ട്. മര്യാദക്ക് പറയെടി..'
ഞാൻ പറഞ്ഞു

'ഇല്ല.. നീ അത് സ്വയമേ കണ്ട് പിടിക്ക്...'
അവൾ വാശി കാണിച്ചു

'എനിക്ക് ഓർമ ഇല്ല.. ഉണ്ടേൽ ഞാൻ എപ്പോളെ ഓർത്തേനെ..'
ഞാൻ പറഞ്ഞു

'കുറച്ചു കൂടി ആലോചിക്ക്.. കിട്ടിയാലോ..'
അവൾ പറഞ്ഞു

'നീ ഇപ്പൊ മര്യാദക്ക് പറ.. എനിക്ക് ഇപ്പൊ അറിയണം..'

'പറയില്ല..'
അവൾ പറഞ്ഞു

'പറയിക്കാൻ എനിക്ക് അറിയാമല്ലോ...'
ഞാൻ വിരലുകൾ ഇക്കിളി ഇടാൻ എന്ന പോലെ അവളുടെ അടുത്തേക്ക് കൊണ്ട് ചെന്നു

'അതിനി ഓടില്ല.. അതിലും കൂടിയ ഐറ്റം അല്ലേ നീ നാക്ക് കൊണ്ട് കാണിക്കുന്നത്.. ഇക്കിളി ഒന്നും വച്ചു ഇനി എന്നെ തോൽപ്പിക്കാൻ പറ്റില്ല മോനെ..'
ഇഷാനി കൊഞ്ഞനം കുത്തി പറഞ്ഞു

വത്സനിലൂടെ അവൾ ഇക്കിളിക്ക് ഉള്ള പ്രതിരോധശേഷി നേടിയിരിക്കുന്നു. എന്റെ വലിയ ആയുധം ഞാൻ നഷ്ടം ആക്കിയിരിക്കുന്നു. പക്ഷെ വേറെ വഴിയുണ്ട്.

'പറയാതെ ഞാൻ ഇനി ചപ്പി തരില്ല..'
ഞാൻ കട്ടായം പറഞ്ഞു

'ഓ പിന്നെ..'
അവൾ അത് കാര്യമായ് എടുത്തില്ല

'ഒരു പിന്നെയും ഇല്ല. ഞാൻ പറഞ്ഞതാ.. ഇനി ചപ്പി തരില്ല..'
ഞാൻ വാശി കാണിച്ചു

'അതും ഇതുമായി എന്താ ബന്ധം...?
ഇഷാനിക്ക് ആ ഐഡിയ പിടിച്ചില്ല

'ബന്ധം ഒന്നുമില്ല.. നീ പറയാതെ ഇനി ചെയ്യില്ല അത്ര തന്നെ..'

'എന്നാൽ ഞാൻ ഇനി ഇയാളെ കാണാനും വരുന്നില്ല...'
വത്സൻ തരില്ല എന്ന് പറഞ്ഞപ്പോ തന്നെ അവൾ പിണങ്ങി..

'നീ വരണ്ട. കാണാൻ തോന്നുമ്പോ ഞാൻ വന്നു കണ്ടോളാം.. പക്ഷെ നക്കില്ല..'
ഞാൻ പറഞ്ഞു

'വാശിയാണോ...?

💬 Comments

View all comments