Chapter Title : റോക്കി 6 [സാത്യകി] [Climax]
അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ അറിയാതെ നാവിൽ വന്ന സീരിസിലെ ഒരു ഡയലോഗ് എന്റെ മനസിലേക്ക് അപ്പോൾ വന്നു...
- വിധികളാൽ പരസ്പരം ബന്ധിക്കപ്പെട്ടവർ എല്ലായ്പോഴും തമ്മിൽ കണ്ട് മുട്ടും....!
"People linked by destiny will always find each other... "
💬 Comments
View all comments