← Back to റോക്കി 3 [സാത്യകി]

Comments

റോക്കി [സാത്യകി] · approved reader discussion

Zoro • 25-02-2025 16:08

കൃഷ്ണ and രാഹുല്‍ combo ഒരു story വേറെ വന്നാല്‍ പൊളിക്കും🔥🔥

sathyaki • 25-02-2025 22:54

😁❤️

ഹർഷൻ • 25-02-2025 01:16

സാത്യകി 🖐️ ഞാൻ ഈ പാർട്ട്‌ വരെ വായിച്ചു എത്തികെട്ടോ 73 പേജ് വരെ ആയി. ലച്ചു ശരിക്കും ഒരു കാമരാക്ഷസി ആണോലോ.. 😅 റോക്കി ആണേൽ ഒരു കളി വീരനും 😂 ലച്ചുന്റെ കയപ്പ് കണ്ടിട്ട് റോക്കി ഭായിയെ കളിപിച്ചു കളിപിച്ചു കൊല്ലുല്ലോ.. പിന്നെ ഒരു suggestion പറയാൻ ഒണ്ട് കൂ** എന്ന്  ഇതിൽ എപ്പോഴും പറയുന്നതിന് പകരം കൊതം എന്ന് യൂസ് ചെയുന്നത് നല്ലത് ആയിരിക്കും, അടുത്ത കഥയിൽ എങ്കിലും..  വായിച്ചു വരുമ്പോ എന്തോപോലെ ആവുന്നു.. 🤢 മധ്യ കേരളത്തിൽ ഉള്ളവർ ആണ് ആ വേർഡ് സാധാരണ യൂസ് ചെയ്യാർ, കോട്ടയം പാലാ ഇടുക്കി ഭാഗത്തു ഉള്ളവർ.. ഇഷാനി ❤ അർജുൻ നല്ലൊരു പ്രണയ കഥ വായിക്കാൻ കേറിയ ഞാൻ ഇപ്പൊ ആരായി... 🙄  🐓റോക്കി  🔥 പോലെ അല്ല കമ്പി🐓🐓🐓  പഴുപ്പിച്ചത് . രേണുക മിസ്സ്‌, ലെച്ചു, ഇനി ആരൊക്ക ഉണ്ടോ ആവോ അവന്റെ ലിസ്റ്റിൽ കഥ മുന്നോട്ടു വായിച്ചാലേ അറിയാൻ പറ്റുള്ളൂ.. 🙃🤭

sathyaki • 25-02-2025 06:56

ഇവിടെ വരെ ആയോ ❤️
എപ്പോളും ഒരേ വേർഡ് use ചെയ്താൽ repetition ആകുമെന്ന് കരുതി ആണ് അത് use ആക്കുന്നെ.

Lost soul • 21-02-2025 03:08

Why im cry after reading the last page.Both characters manasinu pogunilla.ee kaynja Tuesday aan Rocky part 1 vaykunath. Ardo commentl kanda name aan rockey. Author aan vijarch first ignore chythu. Pinne ntho ormayil search chythu. Pagente ennam kandappo cheriya madup thoni. Nnalum oru boreadi mattan vendi veruthe vaych thodanghiyathaaa. Enik love stories bayankara ishtta, athkond kambikuttan sitel varunna love stories mathre njn vaykullu, athil thanne sex varunna bagham njn ozhivakum. Ithil ishaniyude alland ulla ella sex partum njn ozhivakittund. Im sorry ninghde mistake alla. Enik ath ishttapedanjitta. Ivar thammil ullath pru valliyo pulliyo vidand njn vaychu🥰. Maybe athkondaykum enik avrde emotional scnl polum njnum emotional ayath. 2:56am n njn story complete vaych kaynju. 666pagelot vaych adukumbo ntho nashttamavunna thonal varuvaa😔.morethan 1 week njn ninghde universl ayond enik kaynjappo sanghadam varuvaaa🙁.still my eyes is getting wet. Njn ignore chythittundel enik ee masterpiece nashttamavenum.enik first thott onnude vaykan thonuvaa. U have magic in ur fingers. Enik iniyum nthello parayan und but vakughal kittunilla🥹. May be njn agrehiche pole ulla theme ayondavaam enik ithrem strike ayath🫂. Puthiya story aayt varum enn predheeshikunnu. Sneham mathram🫂🫂

sathyaki • 22-02-2025 08:51

Thankyou bro. Story ഇത്രമേൽ ഹൃദയത്തിൽ കൊണ്ടു എന്നറിഞ്ഞപ്പോ എനിക്കും അതിയായ സന്തോഷം ഉണ്ട്. പുതിയ ഒരു സ്റ്റോറി ഇട്ടിട്ടുണ്ട്. റോക്കി പോലെ പ്രണയം ഒന്നുമല്ല തീം

ഹർഷൻ • 19-02-2025 02:10

ഒന്നും പറയാൻ ഇല്ല അവസാനത്തെ ആ വരികൾ വായിച്ചു ഇപ്പൊ നിർത്തിയത് ഒള്ളൂ.. 😔 ഞാൻ പോലും കരുതി ഇല്ല ഇത്രപെട്ടന്ന് ഈ പാർട്ട്‌ വായിച്ചു തീർക്കുമോന്ന്.. കുറഞ്ഞത് ഒരു മാസം എങ്കിലും എടുക്കുമെന്ന് കരുതി,, ഒരു കാര്യം എനിക്ക് മനസിലായി നമ്മുക്ക് ഒരു കഥയോട് വല്ലാത്ത ഒരു അറ്റാച്ച്മെന്റ്റ് ഉണ്ടായാൽ എത്ര പേജ് ഉണ്ടെന്ന് പോലും നോക്കില്ല വായിച്ചു വായിച്ചു അങ്ങ് പോവും.. ചതിക്കാത്ത ചന്ദുവിലെ ഡയലോഗ് ആണ് എനിക്കു ഓർമ വരുന്നു "എന്തൊരു സ്റ്റോറി സെൻസ് ആടോ തനിക്കു"  👏😍 അതിനിടയ്ക് "അടികൾപലവിധം"  എന്ന റോക്കി ഭായിയുടെ ആ പറച്ചിൽ കേട്ടപ്പോ ചിരിച്ചു കഫം തള്ളി 🤣 അപ്പൊ ചുമ്മാ അല്ല  വായനക്കാർ എല്ലാരും ഈ റോക്കി ഭായ്ക് ഇത്ര ഹൈപ്പ് കൊടുത്തത് അല്ലേ.. ആമയും മുയലുലെ "ആമയേ"  പോലെ വായിച്ചു പതിയെ ഞാൻ അങ്ങ് el ഡോറടോയിൽ എത്തിക്കൊള്ളാം ബ്രോ 😅 ഇനി ടൈം കിട്ടുമ്പോ റോക്കി 2 വായിക്കണം 😊

sathyaki • 23-02-2025 22:06

20 പേജ് കഴിഞ്ഞു വായിക്കാത്ത ആൾ എന്റെ 140 പേജ് വായിച്ചു എന്നതിൽ പരം സന്തോഷം വേറെയില്ല. പതുക്കെ ആണേലും വായിച്ചു വാ. എൽ ഡൊറാഡോ വെറുതെ ഒരു ഫാന്റസി പോലെ എഴുതി വിടുന്നത് ആണ്. But റോക്കി നിങ്ങൾക്ക് ഉള്ളിൽ കയറാൻ ഉള്ളത് ഉണ്ടാകും എന്ന് തോന്നുന്നു ❤️

✖‿✖•രാവണൻ • 15-02-2025 20:50

❤️‍🔥❤️‍🔥

sathyaki • 22-02-2025 08:52

❤️

Mubi • 14-02-2025 18:16

Bro ithinte bakki ille

sathyaki • 15-02-2025 18:57

ഇതിന്റെ ബാക്കി ആണല്ലോ sixth part climax ഇട്ടത്

✖‿✖•രാവണൻ • 13-02-2025 16:18

❤️‍🔥❤️‍🔥❤️‍🔥

sathyaki • 14-02-2025 15:42

❤️❤️

✖‿✖•രാവണൻ • 12-02-2025 16:14

❤️‍🔥❤️‍🔥

sathyaki • 14-02-2025 15:42

❤️❤️❤️

✖‿✖•രാവണൻ • 11-02-2025 23:37

❤️‍🔥❤️‍🔥❤️‍🔥

sathyaki • 14-02-2025 15:41

❤️

Bluff master • 11-02-2025 19:55

സാത്യകി ബ്രോ, ഇത് കഥയാണോ അതോ നിങ്ങളുടെ ജീവിതം തന്നെയാണോ? ഇത്രയും ഫീൽ അടിപ്പിച്ച കഥ വേറെ ഉണ്ടായിരുന്നത് സാഗർ കോട്ടപ്പുറത്തിൻ്റെ രതി ശലഭങ്ങൾ ആയിരുന്നു. ഇനി അതിൻ്റെ കൂടെ ഇതും.
ഈ പാർട്ടിൽ കളികളുടെ എണ്ണം കൂടി lag അടിക്കും എന്ന് തോന്നിയതാ. പക്ഷേ വായിച്ചു കൊണ്ടിരിക്കുമ്പോൾ മനസ്സിലായി ഇത് ഇങ്ങനെയേ വരുള്ളൂ എന്ന്. പയ്യെ പയ്യെ സെക്സിലെയും ജീവിതത്തിലെയും ഓരോ സ്റ്റേജ്, experience ഫീൽ ചെയ്ത് ഉള്ള എഴുത്ത്.
It's a classic !!!! ❤️❤️❤️❤️

You can try writing screenplay for a web series

sathyaki • 12-02-2025 01:05

കഥയാണ് ബ്രോ 🙂❤️
Web series ഒക്കെ കുറെ കൂടി മുകളിൽ ഉള്ള സ്റ്റേജ് ആണ്. കുറേ കൂടി effort ഉം talent ഒക്കെ വേണം. എന്നെങ്കിലും പുറത്ത് പറയാൻ പറ്റുന്ന ഒന്ന് എഴുതാൻ കഴിയുമെന്ന് വിശ്വസിക്കുന്നു 😁

Srj • 09-02-2025 17:24

ഇതിൽ ഒരുപാട് കഥകൾ വായിച്ചിട്ടുണ്ടെങ്കിലും ഒന്നിലും ഞാൻ കുരുങ്ങി പോയിട്ടില്ലായിരുന്നു.
താങ്കളുടെ ഇപ്പോ എഴുതിയ കഥയുടെ ആദ്യഭാഗം വായിച്ചു കഴിഞ്ഞാണ് വേറെ ഇതിൽ താങ്കളുടെ എഴുതുകൾ ഉണ്ടോ എന്നു നോക്കിയത്.
പിടിച്ചു ഇരുത്തുന്ന മനസ്സിലേക്ക് കയറുന്ന വായനകൾ എന്നെ എന്നും ഒരു ഉന്മാദ അവസ്ഥയിൽ ആക്കിയിട്ടുണ്ട്.
Rocky ഭായ് 5 ഭാഗം 3 ദിവസം കൊണ്ടാണ് വായിച്ചു തീർത്തത്. ക്ലൈമാക്സ്‌ വായിക്കാൻ തുടങ്ങുന്നതെ ഉള്ളു. ഇതുവരെ ഇതിൽ ഒരു അഭിപ്രായം കമന്റ്‌ ഇട്ടിട്ടില്ല.
പക്ഷെ നിങ്ങളുടെ എഴുത്തിനെ പ്രശംസിക്കാതെ പോകാൻ കഴിയുന്നില്ല.
പ്ലോട്ട് സെറ്റ് ചെയ്തു കതപാത്രങ്ങളെ കൊണ്ട് വന്നു അവരുടെ കറക്ടർ, സിറ്റുവേഷൻ ഓരോ ഇമോഷനും എല്ലാം വായനയിലൂടെ ഒത്തിരി സിനിമ കാണുന്നത് പോലെ കാണാൻ പറ്റുന്നുണ്ട്. ഇതുവരെ നിങ്ങളെ വായിച്ചതിൽ എഴുതിളെവിടെയും മിസ്സ്‌ ആകുന്നതോ മാച്ച് അല്ലാത്തത് അയാ ഒരു വാക്കും പോലും കണ്ടില്ല.
വളരെ നല്ല എഴുത്.
നിങ്ങൾ ഇത് അത്രത്തോളം എൻജോയ് ചെയ്താണ് എഴുതുന്നതെന്നു മനസിലായി.

ഇനിയും ഒരുപാടു എഴുതാമാകട്ടെ എന്നു ആശംസിക്കുന്നു.

sathyaki • 10-02-2025 13:15

Thankyou bro ❤️

റോക്കി ഞാൻ ഒരുപാട് enjoy ചെയ്താണ് എഴുതിയത്. ഏകദേശം ഒരു വർഷം മേലെ എടുത്തു അത് കംപ്ലീറ്റ് ആക്കാൻ. അന്ന് തൊട്ട് ഇത് കാത്തിരിക്കുന്നവർ ഉണ്ടായിരുന്നു.. പുതിയ കഥ അത്രത്തോളം വന്നില്ലെങ്കിലും ഒരുപാട് പേർക്ക് ഇഷ്ടം ആകുമെന്ന് കരുതുന്നു

AR • 26-05-2025 20:54

സാത്യകി കഥ വായിക്കാന്‍ കാരണം താങ്കളുടെ ഈ പേരാണ്. ഈ സൈറ്റില്‍ എഴുതാറില്ലെങ്കിലും കഥ എഴുതുന്ന ആളാണ് ഞാന്‍.ആ ഞാനങ്ങനെ കഥകള്‍ വലിയ രീതിയില്‍ വായിക്കാറില്ല.ഒരു രസത്തിന് ചുമ്മാ നോക്കിയപ്പോളാണ് ഈ പേരും ഈ കഥയും കണ്ടത്. വെറുതെയൊന്ന് ഓടിച്ച് നോക്കാമെന്ന് കരുതിയ എന്‍റെ രണ്ടു ദിവസം ഊണും ഉറക്കവും നഷ്ടമാക്കിയ കഥയാണിത്.വളരെ നന്നായിട്ടുണ്ട് ഈ കഥ. കഥാകാരന് എല്ലാവിധ ഭാവുകങ്ങളും

sathyaki • 15-07-2025 13:28

Thanks bro ❤️❤️❤️❤️

റിമ്പോച്ചി • 09-02-2025 11:18

Bro...
ബ്രോയുടെ എഴുത്തു എന്തോ അതിലേക്ക് പിടിച്ചു ഇരുത്തുന്ന ഫീൽ ആണ്.ഞാൻ ഇതുവരെ വായിച്ചതിൽ one of the best story ആണ് ഇത് 🫂

sathyaki • 09-02-2025 18:09

Thanks bro❤️

സാത്യകി • 07-02-2025 03:50

പുതിയൊരു കഥ എഴുതിയിട്ടുണ്ട്. എല്ലാവരുടെയും സപ്പോർട്ട് വേണം ❤️

Tom • 07-02-2025 05:30

എനിക് വയ്യാ മുത്തെ ചക്കരെ ലൗ യൂ💕💕💞💞💞💞💞💞💞

ഗുജാലു • 07-02-2025 09:15

വീണ്ടും റോക്കി വായിക്കുകയായിരിന്നു അപ്പോഴാണ് കമന്റ്‌ കണ്ടത്. എന്തു ചോദ്യമാണ് സാത്യകി ബ്രോ ചോദിച്ചത്. റോക്കി പോലോത്ത ഒരു സ്റ്റോറി നമുക്ക് തന്നിട്ട് ആ എഴുത്തുകാരനെ നമുക്ക് ഒഴിവാക്കാൻ പറ്റോ. ഫുൾ സപ്പോർട് മുത്തേ 😘. ഞാൻ നോക്കി കഥ ഇതുവരെ വന്നിട്ടില്ല. വന്നാൽ ഉറപ്പായും വായിച്ചിട്ടു പറയാം ❤️
സ്നേഹത്തോടെ ഗുജാലു 😘

𝕂𝕤𝕚🗿 • 07-02-2025 09:52

തരില്ലെന്ന് ആരേലും എന്നേലും പറഞ്ഞിട്ടുണ്ടോ ബ്രോ? 🌝.....ഹ്മ്മ് ഇത്തവണ ഫുൾ കമ്പി ആണേലും ഞാൻ ബ്രോയിൽ നിന്നും ഇനിയും റൊമാന്റിക് സ്റ്റോറീസ് expect ചെയ്യുന്നുണ്ട്.. 🤌🏻.. സമയം കിട്ടുമ്പോൾ അതും ഒന്ന് പരിഗണിക്കണേ... All the best pal 🌟🫂

Tom • 05-02-2025 15:02

Bro. ബ്രോയിക്ക സൈറ്റിൽ വേറെ favroit ആയി തോന്നിയ ഒരു സ്റ്റോറി പറയാമോ💯

സാത്യകി • 06-02-2025 03:01

ഞാൻ എല്ലാ കഥകളും വായിച്ചിട്ട് ഒന്നുമില്ല..
ഇവിടെ വായിച്ചതിൽ sojan എന്ന ആളുടെ കഥകൾ ഇഷ്ടമാണ്. പിന്നെ nishant ന്റെ അനു ചേച്ചി എന്നൊരു കംപ്ലീറ്റ് ആകാത്ത കഥ ഉണ്ട്. അത് favourite ആണ്. അതിൽ കളി പോലും ഇല്ല. But real പോലെ എഴുത്ത് ഉള്ളത് കൊണ്ട് ഇഷ്ടം ആയിരുന്നു

Cooldude • 04-02-2025 17:44

സത്യകി, കണ്ടത് മനോഹരം, കാണാത്തത് അതി മനോഹരം. കിടിലൻ തന്നെ മുത്തേ, തിരക്കിന്നു ഇടയിലും ഈ കഥ finish ചെയ്യാൻ താങ്കളുടെ കഷ്ടപ്പാട് അംഗീകരിക്കുന്നു.. Thank u somuch bro.
PDF ആക്കണം...

സാത്യകി • 04-02-2025 19:43

നന്ദി 🙂❤️
Pdf കാര്യം പറഞ്ഞിട്ടുണ്ട് ❤️

SLAYER • 03-02-2025 22:29

What a wonderful story mate💖💖💖

സാത്യകി • 04-02-2025 02:04

Thanks mate 🫂❤️

Tom • 02-02-2025 18:15

Next
Erotic love story 💯
അവിഹിതം💯

സാത്യകി • 03-02-2025 14:24

Next എല്ലാമുള്ള സ്റ്റോറി ആയിരിക്കും. But ഇത്രേം page ഒന്നും കാണില്ല

Tom • 03-02-2025 23:10

Done 👍 great അപ്പോ ഓരോ എപ്പിസോഡും പെട്ടന്ന് ഇടനും പറ്റും..സൈറ്റ് ആകെ ശോകം അണ് എൻ്റെ മുത്ത് മണി പെട്ടന്ന് വാ....

Suku • 02-02-2025 04:15

2026 likes😌🫶

സാത്യകി • 02-02-2025 08:59

🙂❤️

മണവാളൻ ഫ്രം ഉഗണ്ട • 01-02-2025 15:44

സാത്യകി ബ്രോ.
ഇങ്ങനെ തൊടങ്ങണം എന്ത് എഴുതണം ന്ന് ഒരു പിടീം ഇല്ലാതെയാണ് ഇത് എഴുതുന്നെ. വളരെ യാദൃശ്ചികായാണ് ഞാൻ റോക്കി വായിക്കുന്നത്. അതും തേഡ് പാർട്ട് മുതൽ. ഒരുപാട് കഥകൾ പകുതിക്ക് വെച്ച് നിർത്തിപോകുന്നത് കൊണ്ട് കഥകൾ പലതും സൂക്ഷിച്ചേ വായിക്കാറുണ്ടായിരുന്നുള്ളൂ. പേജ്കളുടെ എണ്ണത്തിലെ വർദ്ധനവാണ് എന്നെ ആദ്യം ആകർഷിച്ചത്. അങ്ങനെ തൊടങ്ങി. പിന്നെ കാത്തിരിപ്പായിരുന്നു. ഇതുപോലെ ഞാൻ വൈറ്റ് ചെയ്ത ഒരു കഥ രാമൻ്റെ മിഴി ആയിരുന്നു. അധിന് ശേഷം ദേ ഇതും. താൻ ഇന്ന് വരും നാളെ വരും എന്നൊക്കെ പറയുമ്പോൾ ലാസ്റ് പാർട്ട് ഒന്നൂടെ വായിച്ചു നോക്കി റെഡി ആയി ഇരിക്കുവായിരിക്കും. ബാക്കി പിന്നെ പറയണ്ടല്ലോ. ഡെയ്‌ലി വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ ന്നു. Tom അണ്ണൻ്റെ മെസ്സേജ് അല്ലാതെ വേറെ ഒന്നും കാണില്ല. പിന്നെ പിന്നെ അങ്ങേരു പറയുന്നത് കാണാൻ ആയി വരുന്നെ.

ഈ കഥ താങ്കൾ വളരെ അധികം ആസ്വദിച്ച് അതിൻ്റെ പൂർണ്ണതയിൽ എത്തിച്ചത് പോലെ യാണ് എനിക്ക് തോന്നിയത്. താങ്കള് ഈ കഥയിലെ ഒരു കഥാപാത്രമായി മാറി ഒരു ഡയറി എഴുതിയ പോലെ ഒക്കെ തോന്നി. Immersive ആയിട്ടുള്ള ഒരു ഫീൽ എനിക്ക് ഈ കഥയിൽ നിന്നും കിട്ടി.

എന്തായാലും കഥ ഒരുപാട് ഇഷ്ടമായി. ഒരുപാട് സ്നേഹത്തോടെ, ഭാവുകങ്ങളോടെ നിർത്തുന്നു.

മണവാളൻ ഫ്രം ഉഗാണ്ട

സാത്യകി • 02-02-2025 00:35

താങ്ക്സ് മണവാള.. ❤️
അതേ. ഈ കഥ ഞാൻ ശരിക്കും ആസ്വദിച്ചു എഴുതിയത് ആണ്. ഇത് പോലെ ആസ്വദിച്ചു മറ്റൊന്ന് എഴുതുമെന്നും തോന്നുന്നില്ല. കാരണം മനസ്സിൽ അത്രയും താലോലിച്ചു കൊണ്ട് നടന്ന കഥയാണ് ഇത്

Tom • 01-02-2025 03:07

സാത്യകി ബ്രോ കഥ ഫുള്ളും വായിച്ച് കഴിഞ്ഞു... ശെരിക്കും പറഞ്ഞൾ.. ഒരു വലിയ മഴ പെയ്ത് തിരുന്ന പോലെ...🥰 ഇനി ഒരു കൊച്ച് episode കൂടെ ഉണ്ടായിരുന്കീൽ എന്ന് കൊതിച്ച് പോയി ഞാൻ. 🥰മനസ്സിൽ നിന്നും മായുന്നില്ല ishani & Arjun..erotic scenes എന്ന് പറഞ്ഞാല് best best..100% great work... അടുത്ത കഥ എഴുത്തിൽ അണ് എന്ന് വിശ്വസിക്കുന്നു..🥰 ഞാൻ ഇവിടെ തന്നേ കാണും ഇ comment ബോക്സിൽ..അഡ്മിൻ ബ്രോ ഇത് pdf അകി എത്രയും പെട്ടന്ന് ഇടുക്ക..🥰. ഇനി ബ്രോ ഇ കഥയിൽ കൈ വെക്കില എന്ന് അറിയാം പക്ഷെ ഞാൻ ചോതികുവ ചുമ്മ ഒന്ന് നോക്കണേ 🥰😍 666 നിർത്തിയത് ആണോ അതോ കുറച്ച് കൂടെ ഉണ്ടായിരുന്നോ കഥ..🥰 ഞാൻ ആയിരുന്നു ബ്രോയെ ഏറ്റവും ശ്യല്യ പെടുത്തിയത് എന്ന് അറിയം കമൻ്റിൽ.🥰 ഇന്നിയും അടുത്ത് കഥ വരെ ഞാൻ ഇവിടെ തന്നെ കാണും 🥰🥰 wait അടുത്ത big bangന് ആയി വെയിറ്റിംഗ് കൂട്ടുകാരാ..... 🥰🥰 വൈറ്റ് ചെയ്യാനും വയ്യ😍😍😍🍁🌹🌹🌹
  TOM  🔥 ( സാത്യകി ഫാൻ )🔥

സാത്യകി • 02-02-2025 00:30

താങ്ക്സ് ടാ.. ❤️
Pdf ആക്കുന്ന കാര്യം പറഞ്ഞിട്ടുണ്ട്.
പിന്നെ ഇതിൽ കൈ വക്കില്ല. ഇതിങ്ങനെ കിടന്നോട്ടെ. മനസ്സിൽ കണ്ട ഒട്ടുമിക്ക കാര്യവും എഴുതിയിട്ടുണ്ട്. ഒന്നും വിട്ടു പോയിട്ടില്ല എന്നാണ് കരുതുന്നത്

Tom • 02-02-2025 18:16

Anal sex മിസ്സ് ചെയ്തു കേട്ടോ🤪🥰 ... എന്തുപറ്റി 💕

Qureshi Abraham • 31-01-2025 10:24

ആശാനേ പണ്ട് ഞാൻ ഒരു ചോദ്യം ചോദിച്ചിരുന്നു

“ ഈ കഥാകൃത്ത്  ഈ കഥയിലെ ഏതോ ഒരു കഥാപത്രമോ അല്ലങ്കിൽ കഥാപാത്രവുമായി ബന്ധമുള്ള ആരോ ആണ് ”

എന്ന എന്റെ ചോദ്യത്തിന് കഥയുടെ അവസാനത്തിൽ ആശാൻ പറഞ്ഞു തരാം എന്ന് പറഞ്ഞിരുന്നു.

പറ ആശാനെ ഞാൻ ഉദ്ദേശിച്ചത് കറക്റ്റ് അല്ലെ?

സാത്യകി • 31-01-2025 18:50

ഈ കഥയിലെ കഥാപാത്രങ്ങൾ എല്ലാം തികച്ചും സങ്കൽപ്പികമാണ്. ഇതിന് ജീവിച്ചിരിക്കുന്നവരായോ മരിച്ചു പോയവരായോ എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം 🙂

Qureshi Abraham • 02-02-2025 16:09

Enkil onnum parayanilla

Kathayude ella bagavum santharbhangalum 100% perfect ayi ezhuthi

Really Hatsoff Boss

Ennalum angatt manassil ulkollaaan kazhiyunnilla . Ellayitathum Real pole ulla touch

♡♡♡♡♡♡

Raindrop • 29-01-2025 18:57

ഹാ... ഒറ്റ ഇരുപ്പ് ഇരുന്ന് വായിക്കാം കരുതി തുടങ്ങി പിന്നെ ഫുൾ tension ആയിരുന്നു. അത്ര attached ആയ എഴുത്ത്. Enjoyed a lot ❤️

സാത്യകി • 30-01-2025 12:04

Thanks broh ❤️❤️❤️

Nobody • 28-01-2025 20:53

ഞാൻ നേരത്തെ ഒരു കമന്റ് ഇട്ടതാണ്, പിന്നെ ഒന്നും കൂടെ ഇടാം എന്ന് കരുതി 😂

first of all, ഈ climax വന്ന അന്ന് തന്നെ ഞാൻ വായിച്ചതാണ്, ഇപ്പോഴും hangover മാറിയിട്ടില്ല.
സത്യം പറഞ്ഞാൽ ഞാൻ ഈ സൈറ്റ് ഇൽ കേറുന്നത് തന്നെ നിങ്ങളുടെ കഥ വായിക്കാൻ ആയിരുന്നു. വെറുതെ പറയുന്നതല്ല, lal ഇന്റെ രതിശലഭങ്ങൾ വായിക്കാൻ വേണ്ടി മാത്രം ആണ് ഈ സൈറ്റ് ഇൽ വന്നത്, എന്റെ ഒരു ഫ്രണ്ട് സജ്ജെസ്റ്റ് ചെയ്തിട്ട്. അങ്ങനെ ഇരിക്കെ ഒരു ദിവസം random ആയിട്ട് കണ്ടതാണ് rocky, Lal ഇന്റെ കഥ വായിച്ചു തീർന്നുകഴിഞ്ഞ് പിന്നെ Rocky വായിക്കാൻ വേണ്ടി മാത്രം ആയി ഇവിടെ കേറുന്നത്😅

ഓരോ പാർട്ട് ഉം വരുന്നോ, പുതിയ അപ്ഡേറ്റ് ഉണ്ടോ എന്ന almost ഡെയ്ലി കേറി നോക്കും ആയിരുന്നു! അങ്ങനെ കാത്തിരുന്നു കാത്തിരുന്നു സാധനം കിട്ടി, ഇപ്പോ പക്ഷേ ഭയങ്കര മിസ്സിംഗ്!

പിന്നെ ചില വായനക്കാർ ഇതിന്റെ തുടർഭാഗം എഴുതാൻ പറയുന്നത് കണ്ടു, spinoff ഒക്കെ. കേൾക്കാൻ ഒക്കെ രസം ആണ്, എനിക്കും ആഗ്രഹം ഉണ്ട്, പക്ഷെ പ്രശ്നം എന്താണെന്നാൽ അങ്ങനെ തുടങ്ങിയാൽ പിന്നീട് അത് നിറുത്താൻ പാട് ആയിരിക്കും. Lal ചെയ്തത് പോലെ ഇടക്ക് വെച്ച് നിന്ന് പോയാൽ പിന്നീട് വലിയ വിഷമം ആവും. അതുകൊണ്ട് saathyaki, നിങ്ങൾക്ക് അങ്ങനെ continue ചെയ്യാം എന്ന ഉറപ്പ് ഇല്ലെങ്കിൽ ആളുകളുടെ ഇഷ്ടത്തിന് ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്. Rocky is perfect as it is❤️

സാത്യകി • 29-01-2025 11:10

എന്റെ സ്റ്റോറി വായിക്കാൻ വേണ്ടി മാത്രം ഇവിടെ വരുന്നു എന്ന് കേട്ടതിൽ സന്തോഷം 🥺❤️
ആ കാത്തിരിപ്പിനു worth ആകുന്ന ക്ലൈമാക്സ്‌ ആണ് ഞാൻ തന്നതെന്നും വിശ്വസിക്കുന്നു..

പിന്നെ റോക്കി മറ്റൊരു ഭാഗം വരില്ല. അങ്ങനെ ഒരു thought ഇത് വരെയും മനസ്സിൽ ഇല്ല. ഞാൻ ഒരുപാട് enjoy ചെയ്തു എഴുതിയ കഥയാണ് ഇത്. വെറുതെ ഇതിന്റെ ബാക്കി എഴുതി ഇതിന് ചീത്തപ്പേര് ഉണ്ടാക്കാൻ ഒരു പേടി ഉണ്ട്.

meaculpa • 29-01-2025 14:05

ഞാനും ഇതുപോലെയാണ് ലാലിൻ്റെ നെയ്യലുവ പോലുള്ള മേമ കഴിഞ്ഞ് ഒരു ശൂന്യത ആയിരുന്നു അതിന് മുൻപ് സീതയുടെ പരിണാമവും പാതിക്ക് നിർത്തി പോയി അതിന് ശേഷം ലാലും നിർത്തി പോകുകയും ചെയ്തു അപ്പോഴാണ് സാത്യകി റോക്കിയുമായി വന്നത് ഇതും തീർന്നു ഇനി ഇടക്ക് ഇവിടെ വന്ന് നോക്കാൻ പ്രത്യേകിച്ച് ഒന്നുമില്ലാത്ത പോലെ ഒരു ശൂന്യത... സാത്യകി റോക്കിക്ക് ശേഷം അതിനും മുകളിലുള്ള മാർക്കോയെ കൊണ്ട് വരും എന്ന പ്രതീക്ഷയോടെ....

Nobody • 29-01-2025 18:17

ആരും offended ആവരുത്, പേര് ചെറുതായിട്ട് ഒന്ന് മാറി പോയി😬
Lal-എന്റെ അല്ല, Sagar Kottappurathinte രതിശലഭങ്ങൾ!

Witcher • 28-01-2025 13:54

People linked by destiny will always find each other, sathyaki witcher knditundale 😭, kzna partilum oru quote ondarnelo love is sweet but it cannot change a man's future (game of thrones) 😭

സാത്യകി • 28-01-2025 19:13

Future alla nature anu 👍🏻❤️

Sam Alex • 27-01-2025 23:44

Can you continue this story..? ഇവരുടെ കല്യാണം ആൻഡ് കോളേജ് ഫ്രണ്ട്സ് ഗേറ്റ് ടുഗദർ ഒക്കെ ആയിട്ട് ഒരെണ്ണം കൂടി.. plzzzzz

സാത്യകി • 28-01-2025 13:16

ഇത് ഇങ്ങനെ അവസാനിക്കുന്നത് അല്ലേ നല്ലത്..
പറയാൻ ഉള്ളത് എല്ലാം പറഞ്ഞു കഴിഞ്ഞല്ലോ...

Witcher • 28-01-2025 13:52

Oranam koodi 🥹 pls

സാത്യകി • 28-01-2025 19:14

ഒരെണ്ണം എഴുതുന്നുണ്ട്. But ഈ സ്റ്റോറി അല്ല

Sam Alex • 27-01-2025 22:31

എൻ്റെ പൊന്നു ബ്രോ സൂപ്പർ എൻഡിങ്. ഇനി കഥ ഇല്ലല്ലോ എന്ന വിഷമം മാത്രം ഉള്ളൂ.. ഇഷാനി ആൻഡ് അർജുൻ..❤️

സാത്യകി • 28-01-2025 13:15

താങ്ക്സ് ബ്രോ ❤️❤️❤️

നല്ലവനായ ഉണ്ണി • 27-01-2025 16:27

എന്റെ പൊന്നു ബ്രോ 😍🤩👌🏻👌🏻👌🏻👌🏻👌🏻എന്താ feel uff ഒരു രക്ഷയും ഇല്ല

സാത്യകി • 27-01-2025 19:09

താങ്ക്സ് ടാ 🥺❤️

Tom • 27-01-2025 16:20

ബ്രോ കഥ വായിച്ചു gabiram...great ...💕💕💕💕💕🥰🥰🥰🥰 .bro നിങൾ കേരളത്തിൽ എവിടെ അണ്...പറയുമോ

സാത്യകി • 27-01-2025 19:09

ഇടിക്കാൻ ആണോ 🫣😁

Tom • 28-01-2025 00:29

Para bro plzzzz

Fire blade • 27-01-2025 14:40

ബ്രോ...

ഇത്രയധികം പേജുകൾ എഴുതുന്നതിനു ആദ്യം തന്നെ സല്യൂട്ട്.. കഥയാണെങ്കിൽ അതി മനോഹരം എന്നു പറഞ്ഞാൽ കുറഞ്ഞു പോവും.സത്യത്തിൽ അവരിൽ ഒരാളായി ഞാനും ഉണ്ടെന്ന പ്രതീതി തോന്നിയിരുന്നു പലപ്പോളും.. പക്ഷെ അവസാനിച്ചു എന്ന് വിശ്വസിക്കുവാൻ മനസ് അംഗീകരിക്കില്ല.. Really gonna mis them badly..

സാത്യകി • 27-01-2025 19:09

Thanks broo❤️
അവരിൽ ഒരാളായി തോന്നിയത് എന്റെ കഥയോട് അത്രയും അടുപ്പം ഉണ്ടായിരുന്നത് കൊണ്ടാണ്. അത് കേൾക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം

Joshua • 27-01-2025 14:09

Wow.. what a fabulous story. I finished reading the complete story today, no words to describe your writing talent, one of the best and favorite story I have ever read on this site. A lot of hugs and love for this wonderful effort taken by you. ♥️♥️♥️♥️♥️♥️

സാത്യകി • 27-01-2025 14:46

Thankyou brohh❤️❤️❤️

Binladen • 28-01-2025 13:12

സാത്യകി ഇതിനു കമന്റ്‌ ഇട്ടില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല കാരണം ഈ മാസം 20 ന് ആണ് ഞാൻ ഇതിന്റെ ലാസ്റ്റ് പറയാൻ കാണുന്നതാ 666 പേജ് കണ്ടപ്പോൾ ഒന്നു ചുമ്മാ വായിച്ചു നോക്കിയതാ ഒരു ആഴ്ചകൊണ്ട് ഇത് മൊത്തം ഞാൻ വായിച്ചു എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അത് ഞാൻ ഇ കഥയിലെ ഒരു കഥാപാത്രം തന്നെ ആണെന്ന് വിശ്വസിച്ചത് കൊണ്ടാവാം

ഇതെനിക്ക് റെക്കമെൻറ് ചെയ്ത എന്റെ ഫ്രണ്ടിന് ഞൻ നന്ദി പറയുന്നു

ചോദിക്കുന്നത് കുറച്ചു കൂടുതൽ ആണെന്ന് അറിയാം എന്നാലും ഇതിന്റെ ഒരു spin ഓഫ്‌ ഉണ്ടാക്കിക്കൂടെ അർജുവും ഇഷാനിയും മാത്രമായിട്ട്. എന്താന്നു അറിയില്ല ഇഷ്നിയോട് ഇപ്പോഴും ഒരു ആരാധന വീണ്ടും ഞാൻ തുടക്കം മുതൽ വായിക്കാൻ പോകുന്നു അത്രയും ഈ കഥ എനിക്കിപ്പോ പ്രിയപ്പെട്ടതായിരിക്കുന്നു..

സാത്യകി • 28-01-2025 14:01

താങ്ക്സ് ബ്രോയ്ക്കും ബ്രോയുടെ ഫ്രണ്ട് നും ❤️❤️

Spinoff ഒന്നും ഇപ്പൊ മനസ്സിൽ ഇല്ല. വെറുതെ കഥ നീട്ടി കൊണ്ട് പോകുന്നതിലും നല്ലത് നല്ല ഒരു ending കിട്ടുന്നത് അല്ലേ..?

Binladen • 29-01-2025 11:23

അതല്ല മച്ചാ അത്രക്കും ഫീൽ ആയെടാ ഇഷാനിയുമായി സെക്സ് ഒന്നും ഇല്ലാതെ ഒരു കല്യാണം ജീവിതം കൂടെ കൊടുത്തൂടെ അതാ

പിന്നെ ബ്രോയുടെ ഇഷ്ടം ഇതില്ലേലും അടുത്ത കഥയുമായി എന്തായാലും വരണം വെയ്റ്റിംഗ് ആണ്

Shibili • 31-01-2025 20:32

നിങ്ങളെ ഒന്ന് നേരിട്ട് കാണാൻ പറ്റിയെങ്കിൽ 🙂

Unknown vaazha • 27-01-2025 06:32

സാത്യകി ഇവിടെ ഈ കമൻ്റ് ഇട്ടാലേ പെട്ടെന്ന് കാണു എന്ന് കരുതി.. ഞാൻ ഫസ്റ്റ് തൊട്ട് വായിച്ച് വരുവാർന്നു അപ്പോ സെക്കൻ്റ് പാർട്ടിൽ നമ്മടെ ഇഷാനിയെ jun ji hyun എന്ന് വിശേഷിപ്പിക്കണില്ലേ അതാണ് അല്ലെ സാത്യകിടെ പ്രൊഫൈൽ ചിത്രവും ഞാൻ അത് വായിച്ചപ്പോ ആണ് ശ്രദ്ധിച്ചേ...

സാത്യകി • 27-01-2025 14:45

അതേ 😌❤️

Zoro • 27-01-2025 01:47

💚

Tom • 27-01-2025 13:16

Zoro bro backi kathakali....

സാത്യകി • 27-01-2025 14:45

❤️❤️❤️

stonerockyy • 27-01-2025 00:03

പ്രിയ സാത്യകി, ഇത് വായിച്ചിട്ട്  മറുപടി തന്നില്ലെങ്കിൽ അത് ഞാൻ എന്നോട് തന്നെ ചെയ്യുന്ന ഒരു കൊടും ക്രൂരത ആയിരിക്കും. എന്തൊരു ഫീൽ. ഇത്രയധികം ആസ്വദിച്ചു വായിച്ച ഒരു കഥ അടുത്ത കാലത്തു ഒന്നും ഇല്ല. എല്ലാ കഥാപാത്രങ്ങളെയും സന്ദര്ഭങ്ങളേം വ്യക്തമാക്കി ഉള്ള ഒരു എമണ്ടൻ കഥ. ഇതിനു പുറകിൽ ഉള്ള അധ്വാനം അഭിനന്ദിക്കാതെ തരമില്ല. ഇനി ഇത് ആദ്യം മുതൽ ഒന്നുകൂടി വായിക്കണം :)  Thank you very much, Sathyaki!

സാത്യകി • 27-01-2025 14:44

താങ്ക്യൂ ബ്രോ ❤️❤️❤️😌😌😌

Den draker • 26-01-2025 02:08

കരഞ്ഞുകൊണ്ടും ആവേശം കൊണ്ടും പ്രണയം ആസ്വദിച്ചു കൊണ്ടും ഒരുപാട് കഥകൾ വായിച്ചിട്ടുണ്ട്. പക്ഷെ ഈ പറഞ്ഞ വികാരങ്ങൾ എല്ലാം ആവോളമുണ്ടായിട്ടും റോക്കി എനിക്ക് പ്രിയപ്പെട്ടതായത്  ഒരിക്കലും ഒന്നാവില്ല എന്നുറപ്പുള്ള ഒരു ഇഷാനി എനിക്കുണ്ടായിരുന്നു . കഥയുടെ പല ഭാഗങ്ങളിലെയും ഇഷാനിയുമായി എനിക്ക് അത്രമാത്രം അടുപ്പമുണ്ട്. ആക്‌സിഡന്റ് ആയി കിടക്കുന്ന സമയത്തുള്ള ഭാഗങ്ങൾ വായിക്കുമ്പോ സത്യത്തിൽ വണ്ടർ അടിച്ചിട്ടുണ്ട് bro. ഇന്നിപ്പോ ഈ കഥ വായിച്ചു തീർന്നപ്പോൾ എന്റെയുള്ളിൽ സങ്കടമാണോ സന്തോഷമാണോ എന്നുപോലും അറിയില്ല. മനോഹരമായി നീ ഇത് അവസാനിപ്പിച്ചു. വായിച്ചതിൽ വച്ച് ഏറ്റവും മികച്ച രചന. 💐🫂

സാത്യകി • 26-01-2025 18:27

Aww thankyou ❤️
എന്റെ കഥയെ ഇത്രമാത്രം ഇഷ്ടപ്പെട്ടതിന് ഹൃദയം നിറഞ്ഞ സ്നേഹം ❤️

Armpit_Lover • 25-01-2025 23:02

Sathyaki bro ente rply comment kando 🤔😍😍

സാത്യകി • 26-01-2025 18:26

ഇല്ലടാ.. എവിടെ...?
ഈ പേജിൽ കാണിക്കുന്നില്ല

𝕂𝕤𝕚🗿 • 25-01-2025 18:36

𝙴𝚟𝚎𝚛𝚢𝚋𝚘𝚍𝚢 𝚒𝚗 𝚝𝚑𝚎 𝚌𝚘𝚖𝚖𝚎𝚗𝚝𝚜 : 𝚠𝚑𝚊𝚝 𝚊 𝚟𝚒𝚜𝚒𝚘𝚗, 𝚠𝚑𝚊𝚝 𝚊 𝚝𝚑𝚘𝚞𝚐𝚑𝚝 🔥...

അഭിമാനമുണ്ട് ഗോവിന്ദാ, അഭിമാനമുണ്ട്..

പക്ഷെ നീ റയൽ നെ താത്തി അടിച്ചത് എനിക്കത്ര ഇഷ്ടപ്പെട്ടില്ല 😒...

ഇനി അടുത്ത കഥ എഴുതുമ്പോൾ നീ റയൽ നെ പൊക്കി അടിച്ചിട്ട് 2 വരി എഴുത് 👍🏻..

ലീഗ് കപ്പ്‌ ഇത്തവണ റയൽ ന്റെ ആട 🤌🏻🤙🏻

Btw ബ്രോ, ഒരു ഇൻസസ്റ്റ് റോം try ചെയ്തുടെ.. 🤷🏻‍♂️..

സാത്യകി • 26-01-2025 18:31

അടുത്തതിൽ ഫുട്ബോൾ ഇല്ല ക്രിക്കറ്റ്‌ ആണ് 😒

ഞമ്മൾക്ക് ucl മതി ഇത്തവണ 🥱

Btw incest എഴുതാൻ തീരെ ഇഷ്ടം ഇല്ല. അടുത്ത കഥയിൽ എല്ലാ ടൈപ്പും എഴുതുന്നുണ്ട്, അത് കൊണ്ട് മാത്രം ചെറുതായ് incest പോലെ ഒന്നുണ്ട്. പക്ഷെ അത്ര blood relation ഉള്ള ആളായിട്ട് അല്ല

Appu • 27-01-2025 23:16

Bro katha ippozha vaayichu kazhinje onnum parayanila
powlichu bro❤️😍 …. pinne ee kathayode nirthalle bro puthya kathaayit pettanu vayo

meaculpa • 25-01-2025 16:06

no words.. legendary. ഏറെകൂറെ 6, 7 മാസം കാത്തിരുന്നു ഈ പാർട്ടിന് വേണ്ടി. ഇതിലെ ഇറോട്ടിക്ക് ഫീലിനെക്കാൾ മറ്റെന്തോ ആണ് എന്നെ ഇതിൽ തളച്ചിട്ടത്. ലാൽ പോയ ശേഷം നമ്മളെ പിടിച്ചിരുത്തുന്ന തരത്തിൽ ഇങ്ങനെ ഒരു എഴുത്ത് ഞാൻ വായിച്ചിട്ടില്ല. ഇനിയും ഇതിലും നല്ല രചനകൾക്ക് വേണ്ടി കാത്തിരിക്കുന്നു. Thanks a lot.

സാത്യകി • 26-01-2025 06:11

Thanks bro ❤️😌

Bradpitt • 25-01-2025 12:00

Adhyam ee katha vaayichathu UK il ethi veruthe irunnappo aanu otta iruppunu raathriyum pakalum nokkandu 5 parts vaayichu theerthu pinneedu ekadesham 7 monthsilu ithu vaayichu nokkatha dhivasangal kuravairnu ennum vaayikum angne ella partum kaanapadam ayi....Eee katha vechu quiz competition vechal njn thanne jaikum😎  Angane nattilu thirichu annual leavinu vannapo aanu last part ittathu angne ente vtlu ente roomilu irunnu last part mukkal bagham vaayichu...Ipo veendum UK lu thirichu vannu climaxum vaayichu theerthu...Thanks Sathyki for this Masterpiece..Ithrayum naalum ee katha ente lifile oru part thanne airnu... Happy ending thannathil serikum nanni last vaayichu kazhinjapo kanninu vellam varuarnu..🥹♥️..Thanks Sathyaki bro Ethra thanks paranjalum mathiyavatha feel aanu enikku😘🫂...Ini Pdf koode download aaki safe aitu vekkanam🫂

സാത്യകി • 26-01-2025 06:10

ഇത്രയൊക്കെ ഈ കഥയെ ഇഷ്ടപ്പെടുന്നവർ ഉണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.. എന്താ പറയേണ്ടേ എന്ന് പോലും എനിക്ക് അറിയില്ല... താങ്ക്സ് ബ്രോ.. ❤️❤️❤️ thnkzlott ❤️❤️

നമ്മുടെ കഥ UK വരെ ഒക്കെ എത്തിയോ 🤭

Sam Alex • 27-01-2025 23:40

യെസ് ബ്രോ. നിങ്ങളുടെ കഥക്ക് ഇവിടെ കുവൈറ്റിലും ആരാധകർ ഉണ്ട്

സോജു • 25-01-2025 09:57

എന്റെ മച്ചാനെ.. നിങ്ങള് തീയാണ്.. തീ..🔥കാട്ട് തീ..🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

സത്യം പറയാല്ലോ ബ്രോമച്ചാനെ.. 4 ദിവസം മുൻപ് വായന തുടങ്ങിയ ഞാൻ ഇന്നാണ് ഈ part മുഴുവൻ വായിച്ച് തീർത്തത് .. കഥ  വായിച്ച സേഷം ഒരു 5 മിനിറ്റോളം ഞാൻ മനസ്സിൽ കുറേ ആലോചിച്ചു.. എന്ത് coment ഇടണമെന്ന്.. വാക്കുകളൊന്നും കിട്ടുന്നില്ല ബ്രോ.. 🤍❤️🤍 കിടിലോസ്ക്കിക്കളഞ്ഞു.😘🔥🥰 സൂപ്പർ..

സാത്യകി • 26-01-2025 05:34

Thankyou bro ❤️
കഥ ഒരുപാട് ഇഷ്ടം ആയെന്ന് അറിഞ്ഞതിൽ സന്തോഷം 🙂❤️

Kumbalanga • 25-01-2025 06:14

Masterpiece

സാത്യകി • 26-01-2025 05:33

Thaksss ❤️

Sreee • 25-01-2025 05:29

മൊത്തം പേജും ഒറ്റ ഇരിപ്പിൽ വായിച്ചു തീർന്നപ്പോൾ സമയം രാവിലെ 5.30.
ഇനിയുറക്കം വരുമോ എന്നു ഒരു ഐഡിയയും ഇല്ലല്ലോ ബ്രോ.
അത്ഭുതം എന്നൊക്കെ പറഞ്ഞാൽ വളരെ കുറഞ്ഞു പോകും.
അത്രയും അതിമനോഹരം 😍😍😍😍😍

സാത്യകി • 26-01-2025 05:33

ഓഹ് ❤️ താങ്ക്യു ബ്രോ 🫂

വിനു • 25-01-2025 02:09

രാത്രി രണ്ടു മണി ആയി മൂന്ന് രാത്രി കൊണ്ട് വായിച്ചു തീര്‍ത്തു 🙂. ഇനി കാത്തിരിക്കാനുള്ള കഥകൾ കുറഞ്ഞു എന്ന വിഷമം മാത്രം 😢.
തുടക്കം ഞാന്‍ പറഞ്ഞിരുന്നു ഇഷാനിയേക്കാളും റോക്കി യും ലച്ചുവുമാണ് ചേരുന്നതെന്ന് പക്ഷേ ഇപ്പോള്‍ ഞാന്‍ അത് പിൻവലിക്കുന്നു 🙏 ഇഷാനി തന്നെ മുത്ത്. അന്ന് അങ്ങനെ പറയാന്‍ കാരണവുമുണ്ട് അങ്ങനെ അല്ലായിരുന്നോ ഇഷാനിയുടെ നടപ്പ് ആർക്കായലും കഥ വായിക്കുമ്പോള്‍ ആ സമയത്ത് ഇഷാനിയോട് ദേഷ്യം വരും 😬🙂. പിന്നെ ലച്ചു ആയിട്ടുള്ള relationship ഒക്കെ നന്നായി എഴുതി ആഴത്തില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അതിനെയും കടത്തി വെട്ടി ഇഷാനി കയറി വന്നു 😍.

സാത്യകി • 26-01-2025 05:32

ഞാൻ അന്നേ പറഞ്ഞത് അല്ലേ ഫുൾ വന്നിട്ട് വിലയിരുത്താൻ 😁
❤️❤️❤️

Miracle Boy • 25-01-2025 01:48

റോക്കി മുഴുവൻ വായിച്ചു തീർന്നു.തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ.. അവസാനിക്കേണ്ടായിരുന്നു എന്ന് തോന്നിപ്പോയി.Thank you സാത്യകി.ഇനിയും ഇതുപോലെയുള്ള നല്ല കഥകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു.

Sreee • 25-01-2025 05:26

Motham page um otta irippil vaayichu theernnappol samayam raavile 5.30.
Ini urakkam varumo nnu polum oru idea yum illaallo bro.
Amazing 😍 ennokke paranjaal valare kuranju pokum.
Athrayum athimanoharam aayirunnu

സാത്യകി • 26-01-2025 05:32

താങ്ക്യൂ ബ്രോ ❤️🥰

അമ്പാൻ • 25-01-2025 01:45

മച്ചാനെ ലാസ്റ്റ് പാർട്ട് വന്നപ്പോൾ ആണ്
ഈ കഥ ശ്രദ്ധയിൽ പെട്ടത്
ഇന്നാണ്  മുഴുവൻ വായിച്ച് തീർത്തത്
അടിപൊളി
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
സമയം അനുവദിക്കുമെങ്കിൽ പുതിയ കഥയുമായി
വരിക കാത്തിരിക്കുന്നു

സാത്യകി • 26-01-2025 05:31

Hemme ഫുൾ വായിച്ചോ ❤️
Yeah time പോലെ അടുത്ത കഥ ആയി വരാം

Villainpyscho • 25-01-2025 01:37

Ente ponnu sathyaki bro… Ekadesham oru 2-3 varshathinu mele aayi ee siteil njan kadha vayikan thudangittu… Erotica, Romance, Action, twist and turns etc ulla oru kiidilan novel valare ennam kuranju mathre vayichittollu. I have been reading the whole series for the last 3 days… Ente ponnu mwonee neeyoru sambhavam thanne..✨Hatsoff to you brother and continue your writing.

സാത്യകി • 26-01-2025 05:30

Tnqq bro ❤️❤️❤️

Rocky • 24-01-2025 14:34

Sathyaki broo…… How to get PDF

സാത്യകി • 26-01-2025 05:30

Admin നോട് പറയാം

kambistories.com • 26-01-2025 13:48

udan varum

ജഗ്ഗു ഭായ് • 28-01-2025 18:09

Thank you kuttetta❤️

Abhi • 31-01-2025 22:23

ഒരുപാട് നന്നായിട്ടുണ്ട് bro

Ram • 24-01-2025 13:08

Brother
Njn ippo vaayichu theerthu
Amazing writing bro
Thank you for this wonderful story
Thank you❤️sathyaki❤️

സാത്യകി • 26-01-2025 05:29

Thankyou ❤️❤️❤️❤️

സാത്യകി • 24-01-2025 05:02

Tnq bro ❤️
Pdf ഇടാം

Ichu • 24-01-2025 03:06

What a story man, oru beautiful movie Kanda feel, ithonnu pdf aaakki ittooode

സാത്യകി • 24-01-2025 05:03

Tnq bro ❤️
Pdf ഇടാം

Priyanka77 • 31-01-2025 20:25

Pdf aki edumo full partsum..

അക്കച്ചി 👸 • 23-01-2025 23:31

നിങ്ങൾ ഒരു മജീഷൻ ആണ് എന്ന് എനിക്ക് ഉറപ്പുണ്ട്. സാധാരണ ഒരാളെ കൊണ്ട് കഴിയുന്നതല്ല ബ്രോ ഇവിടെ കാണിച്ചു വച്ചിരിക്കുന്നത്. വായിച്ചു കഴിയുമ്പോൾ കിട്ടിയ ഒരു ഫീൽ ഉണ്ട് അത് പറഞ്ഞു തരാൻ കഴിയില്ല. അടുത്ത ഉണ്ടെങ്കിൽ കാണിച്ചു തരാമായിരുന്നു.
മുത്തേ അടുത്ത കഥയുമായിട്ട് വാ. മറക്കില്ലൊരിക്കലും ❤️

സാത്യകി • 24-01-2025 03:12

Thnqqq 😌❤️
അടുത്ത കഥയും മേയ്ച്ചു കൊണ്ട് ഈ വഴി വരാം 🙂