ഒരു ചെറിയ ട്വിസ്റ്റ് 🫣❤️
Comments
ഹൊ എന്റെ ബ്രോ...
ഈ കഥക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല.
ഞാൻ കോളേജിലൊന്നും പോയിട്ടുള്ള ആളല്ല. പക്ഷെ ഇതിലെ കോളേജ് രംഗങ്ങൾ ഒക്കെ വായിച്ചപ്പോൾ അങ്ങനെ ഒരു ലൈഫ് എത്രത്തോളം മിസ്സ് ചെയ്യും എന്നെനിക്കു ഊഹിക്കാൻ പറ്റിയത്.
എന്നാലും ഇങ്ങനെ ഒരു കഥ ഞാൻ എന്റെ ജീവിതത്തിൽ വായിച്ചിട്ടില്ല. എറോട്ടിക് വേണ്ടവർക്ക് അത് വേണ്ടത്ര ഉണ്ടായിരുന്നു. ഇനി സസ്പെൻസ് ആണെങ്കിലോ അത് അവസാനത്തെ പേജ് വരെ...
എന്നാലും ഇഷാനിയെപ്പോലെ ഇത്രയും കുസൃതി നിറഞ്ഞ, നൈവ് ആയ അതെ സമയം ബോൾഡ് ആയ അൺപ്രെഡിക്റ്റബിൾ ആയ ഒരു കാരക്റ്ററിനെ ഡെവലപ്പ് ചെയ്യാൻ നിങ്ങൾ കാണിച്ച ആ മാജിക് അതൊരു വേറെ ലെവൽ ആയിരുന്നു.
കഥ വൈകുമ്പോഴും എന്തായാലും ബാക്കി വരും എന്നൊരു ഉറപ്പു ഉണ്ടായത് കൊണ്ട് എപ്പോഴും നോക്കാമായിരുന്നു. പിന്നെ ഒന്നാമത്തെ പാർട്ട് തൊട്ടു വീണ്ടും വായിക്കാൻ തുടങ്ങും...
പക്ഷെ ഇനി അവരുടെ ആ ഇണക്കങ്ങളും പിണക്കങ്ങളും കുസൃതികളും ഒന്നും വായിക്കാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ നല്ല വിഷമം ഉണ്ട് സത്യത്തിൽ. നല്ല സിനിമകൾ ഒക്കെ കണ്ടു തീരുമ്പോൾ ഉണ്ടാകുന്ന പോലെ ശോ കഴിഞ്ഞു പോയല്ലോ എന്ന ഒരു സങ്കടം.
അതേസമയം മറ്റുള്ള ചില കഥകളിൽ നിന്ന് വ്യത്യസ്തമായി ഹാപ്പി എൻഡിങ് ഉണ്ടായതിൽ വളരെ സന്തോഷവും ഉണ്ട് കേട്ടോ...
ഇതിന്റെ PDF കിട്ടിയാൽ ഇത് എല്ലാം കൂടി ഒന്നിച്ചു വായിക്കാൻ ആയി സേവ് ചെയ്തു വെക്കായിരുന്നു, അതൊന്നു പരിഗണിക്കണേ...
ഒരുപാട് ഇഷ്ടത്തോടെ, നന്ദിയോടെ സ്നേഹത്തോടെ...
Thanq bro ❤️🫂
ഇഷാനി എന്റെ സങ്കല്പത്തിന്റെ പൂർണത എന്നൊക്കെ പറയാം. അതിന് മേലെ ഒരു നായികയെ എനിക്ക് ഉണ്ടാക്കാൻ കഴിയില്ല..
പിന്നെ ഹാപ്പി ending എല്ലാവർക്കും കൊടുത്തില്ലേൽ അതൊരു വലിയ പാതകം ആകും. ഇവിടെ ഓസ്കാർ submission ഒന്നുമല്ലല്ലോ എഴുതുന്നത്. വായിക്കുന്നവർക്ക് happiness കിട്ടാനാണ്. അത് കൊണ്ട് ഭൂരിഭാഗം കഥകളും ഹാപ്പി ending ആയാലെ ശരിയാകൂ
Pdf ശരിയാക്കാം
ഒരു കഥക്കും കമൻ്റ് ഇട്ടിട്ടില്ല....ഇടാൻ അഗ്രഹിച്ചിട്ടും ഇല്ല.. പക്ഷെ താൻ എന്നെക്കൊണ്ട് ഇടീച്ചു... പറയാതിരിക്കാൻ വയ്യ.... അസാദ്ധ്യം🤝🙂read it like binge watching a series❤️
Aww ❤️ thankyou brother
വായിച്ചു ഇഷ്ടപ്പെട്ട എല്ലാവരും ഇങ്ങനെ പറഞ്ഞിരുന്നേൽ എന്നാണ് ആഗ്രഹം. കാരണം ഇത് മാത്രം പ്രതീക്ഷിച്ചു ആണ് നമ്മൾ ഇവിടെ കഥ ഇടുന്നത്
Innanu full vayichu theerthathu . Theernapol veshamam thoni. Idakkulla aa tha@@@li vili super aanu. Krishnayum rahulum settavumenna karuthiye.10 page actionum bakki 656 page romancum 👌👌pwoli aayirunnu. Pinne rajanikanthinte laka laka yum , athu kittiyappol ganga aayathum vere level.perfect allatha nayakante perfect love story ♥️♥️♥️♥️.ithupole vere oru kadhayumay vegam varu. Page kurachu mathi pettannu theerkaghirunal mathi😜 . Thanks saho nalloru ezhuthinu
Thnq bro❤️
കൃഷ്ണ രാഹുൽ ആരെങ്കിലും ഒക്കെ അങ്ങനെ ചിന്തിക്കും എന്ന് എനിക്ക് തോന്നിയിരുന്നു. പിന്നെ അങ്ങനെ എഴുതിയാൽ അതൊരു ക്‌ളീഷേ പോലെ ആയിപ്പോകും.. Yh മറ്റൊരു കഥയുമായി ഉടനെ വരാം
♥️♥️♥️♥️
ഇവിടെ ഇത് ചോദിക്കുന്നത്ശരി ആണോ എന്ന് അറിയില്ല.
ഇതുപോലത്തെ നല്ല love stories or love after marriage stories suggest ചെയ്യാമോ
Evide Chodikkunnathu shariyalla evide ee kadhayekurichu chodikku
Ok , sorry
No words to explain, one of the best story and the writer , hats of brother,
Thankyou🤍
Thankyou brother ❤️🫂
ഫുൾ ആയിട്ട് ഒരു pdf aayi ഇടാമോ.
വീണ്ടും ആദ്യം മുതൽ കഥ വായിക്കുവാനിപ്പോൾ
Sure❤️
Onnum parayanilla bro athrak kidu ayyirunu,thaan ee story pakuthik vach nirthi povillanu urapayirunu.Ithra nalla oru story thannathin thanks.
Ithonnu pdf akkaney
Thnq bro
Pdf ആക്കാം ❤️
ഒരു രക്ഷയും ഇല്ല, അപാരം. എങ്ങനെ നന്ദി പറയും ഇത്ര നല്ല കഥ തന്നതിന് എന്നറിയില്ല, ഇനിയും എഴുതൂ ❤️❤️❤️👌👌👌👍👍👍
Thnqq ഇനിയും എഴുതാം ❤️
Magical story 🤎🤎🤎.. മനസ്സിൽ നിന്നും പോകുന്നില്ല...
Thanqqqq 🥺❤️
ഒരുപാട് നാളുകൾക്ക് ശേഷം ഈ സൈറ്റിലെ വായനക്കാരനാക്കാൻ എന്നെ പ്രേരിപ്പിച്ചതുപോലെ ഒരു കഥ...♥️നന്ദി🫂♥️വര്ഷങ്ങളായി ഈ സൈറ്റിലെ സ്ഥിരം വായനക്കാരനാണ്ഇ അങ്ങനെ കഥകൾക് ഒന്നും കമന്റ് ഇടാറില്ല.... അവസാനമായി കമന്റ് ഇട്ട് സ്നേഹം അറിയിക്കാൻ മാത്രമുള്ള കഥകൾ കണ്ടിട്ട് കുറേ നാളായിരുന്നു..
തുപോലെയുള്ള മനസ്സിൽ തങ്ങിനിൽക്കുന്ന കഥകൾ ഈ അടുത്തായി വളരെ കുറവായിരുന്നു.....
ഒരുപാട് നല്ല എഴുത്തുകാർ, ഒരുപാട് നല്ല കഥകൾ ഉണ്ടായിരുന്ന ഒരു സമയം ഉണ്ടായിരുന്നു... 🥹
ആ ഒരു ഓർമയിലേക്ക് കൊണ്ടുപോയി...
കഥയെക്കുറിച്ച് പറയുവാനാണെങ്കിൽ മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും.... 🔥🔥
അതിമനോഹരം... ♥️♥️
നന്ദി അത്രമാത്രം... ♥️
ഇനിയും നല്ല നല്ല കഥകൾ ഇതുപോലെ എഴുതുക...♥️🫂
ഓരോ ഡീറ്റൈൽസും സൂക്ഷ്മമായി നോക്കി ഒരു പഴുതും കൊടുക്കാത്ത എഴുത്ത്...
ഓരോ സീനുകളും ജീവൻ തുടിക്കുന്നവ....
നേരിൽ കാണുന്ന പോലെയുള്ള എഴുത്ത്... 😍
വീണ്ടും നന്ദി KK സൈറ്റിലെ On Of the Epic.... On of the great.... Classic... കഥ തന്നതിന്...
സൈറ്റിലെ മാത്രം അല്ല ജീവിതത്തിൽ വായിച്ചതിൽ മികച്ച കഥകളിൽ ഒന്ന്... 🫂♥️
സ്നേഹം.. ♥️
~Blesson
Aww ❤️ ജീവിതത്തിൽ വായിച്ച നല്ല കഥകളുടെ കൂട്ടത്തിൽ ഇത് കൂടി ചേർത്തതിന് നന്ദി ❤️🫂
എന്ത് മനുഷ്യനാടോ താൻ. ഇത്രയും കാലം ഒരു വിവരവും ഇല്ലാതെ ഇരുന്നപ്പോൾ നിർത്തി പോയി എന്നാണ് കരുതിയത്.പക്ഷെ തിരിച്ച് വന്നത് ഒരു അന്യായ വരവായി പോയി.
അബദ്ധത്തിൽ ഫസ്റ് പാർട്ട് വായിച്ചതാണ് പിന്നെ ഓരോ പാർട്ടും വന്ന അന്ന് ലീവു എടുത്താണേലും വായിച്ച് തീർത്തിട്ടുണ്ട് ഇത് മാത്രമാണ് രണ്ട് ദിവസം എടുത്തത് പക്ഷെ എടുത്ത സമയം നഷ്ടമായില്ല.
ലച്ചുവും കൃഷ്ണയും എല്ലാം അറിയുന്നതും അത് എങ്ങനെ അവസാനിക്കും എന്നുമൊക്കെ ഞാനും കുറെ ആലോജിച്ചിട്ടുണ്ട് പക്ഷെ അവസാനം അവർ വീണ്ടും ഫ്രണ്ട്സ് ആവുന്നത് വളരെ convincing ആയിരുന്നു.
ആകെ ഒരു കാര്യം ഉള്ളത് ഒരു ചെറിയ Tale end pole അവരുടെ കല്യാണം കൊടുക്കാമായിരുന്നു First night ആഘോഷിക്കാൻ അവർ ഒന്നിച്ച് മുറിയിൽ കയറുന്നിടത് അവസാനിച്ചിരുനെൽ കുറച്ചൂടെ അടിപൊലായേനെ. നടക്കുമെന്ന് ഉറപാണ് എങ്കിലും എല്ലാം അറിഞ്ഞ് അവൻ്റെ പെണ്ണായിട്ട് ഇഷാനി വരുന്നതും കൂടി ഒരു സിനിമ പോലെ കാണാൻ ആഗ്രഹിച്ചിടണ് താൻ എഴുതുന്ന ഓരോ വരിയും ശരിക്കും കൺമുന്നിൽ കണ്ടാണ് വായിച്ച് തീർത്തത്.
നിർത്തില്ല എന്ന് അന്നേ പറഞ്ഞിരുന്നു
Ya കല്യാണം കാണിക്കാം എന്ന് ഞാനും കരുതിയത് ആണ്.. But കുറച്ചു ദിവസം കൂടി കാണുമ്പോൾ ഉള്ള സ്നേഹം, നാളെ തിരിച്ചു പോകണം എന്ന് ഓർക്കുമ്പോ ഉള്ള വിഷമം.. അതൊക്കെ കലർന്ന സിറ്റുവേഷൻ ആയിരിക്കും കല്യാണത്തെക്കാൾ നല്ലതെന്ന് തോന്നി.. കല്യാണ മുറിയെക്കാൾ aesthetic ending ആകും ടെറസിൽ നക്ഷത്രങ്ങളെ നോക്കി കിടക്കുന്നത് എന്നും തോന്നി...
കല്യാണം കുറെ കഴിഞ്ഞു അല്ലേ.. അത് വരെ അവർ പ്രണയിക്കട്ടെ 🙂❤️
വൗ..... നല്ല അടാർ തുടക്കം.
😍😍😍😍
🥰🥰🥰
താൻ എന്തൊരു മനുഷ്യൻ ആടോ 🤌🤌
പറയാതെ വയ്യ 666 പേജ് എഴുതാൻ അങ്ങ് കാണിച്ച സമർപ്പണം അഭിനന്ദാഹർമാണ് ❤️
പുതിയ കഥയുമായി പെട്ടന്നു വരുക കൂട്ടുകാരാ ❤️❤️
നന്ദി.. ❤️
തീർച്ചയായും വരാം 🙂
എന്താടോ 😌❤️
Bro❤️❤️❤️❤️.... എന്താ പറയുക.. അസാധ്യ എഴുത്ത് ❤️❤️❤️❤️... കിടിലം 🔥🔥🔥... Huge love n respect bro❤️❤️❤️👍.. ഇനിയും എഴുതുക ❤️🙏😊🙏
Thanks a lot bro... ❤️❤️❤️
ഇനിയും വരാം ❤️
നന്നായിട്ട് ഉണ്ട് ഒരു രക്ഷയുമില്ല
ഒരുപാട് വെയിറ്റിംഗ് ആയിരുന്നു thanks❤️
താങ്ക്സ് bro ❤️❤️❤️
ഒന്ന് പറഞ്ഞില്ല.. ഇത് എവിടെ എങ്ങനെ ആരുടെ ലൈഫ് il സംഭവിച്ച കഥ ആണെന്ന്.. മുൻപൊരിക്കൽ പറയാം എന്ന് പറഞ്ഞിരുന്നു
അത് അറിയാതെ ഇരിക്കുന്നത് അല്ലേ ഭംഗി 🙂❤️
ഒന്ന് പറ സുഹൃത്തേ.. ഒരു ക്ലൂ എങ്കിലും തന്നെ
ട്വിസ്റ്റുകൾ നിറഞ്ഞ സംഭവബഹുലമായ ഒരു സിനിമ കണ്ട ഫീൽ. അത്രമേൽ ഹൃദയഹാരിയായ എഴുത്ത്❤️
ഇനിയും ഇതുപോലത്തെ എഴുത്തുകൾക്കായി കാത്തിരിക്കും...
താങ്ക്യൂ ❤️❤️❤️
ഇനിയും ഒരെണ്ണം കൂടി എഴുതാൻ പ്ലാൻ ഉണ്ട്
PDF venam
Sure 👍🏻
സാത്യകി..... തനിക്ക് എന്നെ ഓർമ ഉണ്ടോ എന്ന് അറിഞ്ഞൂടാ പണ്ട് ഫോർത്ത് പാർട്ട് പോസ്റ്റ് ചെയ്തപ്പോ ഫെബ്രുവരിയിൽ ആർന്നെന്ന് തോന്നണു... 219 പേജ് കണ്ട് ഒരു കൗതുകം തോന്നി ഞാൻ ചോദിച്ചത് ആർന്നു ഇത് ലവ് സ്റ്റോറി ആണോന്ന് അന്ന് താൻ പറഞ്ഞു ഇറോട്ടിക് +ലവ് ആണെന്ന് സാധാരണ ഇറോട്ടിക് ലവ് സ്റ്റോറീസ് മാത്രം വായിക്കാർ ഉള്ള ഞാൻ ഇതിൽ ആ ടാഗ് കണ്ടില്ല അതുകൊണ്ട് ചോദിച്ചു അപ്പോ സംഭവം അതാണ് അന്ന് തൊട്ട് കൊണ്ട് പിടിച്ചു ഇരുന്നു 4 പാർട്ട് വരെ വായിച്ചു തീർത്തു ഏകദേശം 12 ദിവസത്തോളം എടുത്തു എനിക്ക് അത്രയും വായിക്കാൻ വേറെ ഒന്നും കൊണ്ടല്ല എനിക്കിവിടെ വെപ്പ് ആണ് ജോലി ഇംഗ്ലീഷിൽ പറഞ്ഞ ഷെഫ് ആണ് 😂 അതോണ്ട് എല്ലാ ദിവസവും ജോലിയുണ്ട് രാത്രി മാത്രം ഇത്തിരി സമാധാനത്തോടെ ഇരിക്കാൻ പറ്റുന്നെ അതോണ്ട് വായിച്ചു തീർക്കാൻ വൈകി അതുപോലെ തന്നെ ആണ് ഈ പാർട്ടും ഇട്ട അന്ന് ഞാനൊരു കമന്റ് ഇട്ടാർന്നു പിന്നെ ദേ ഇന്ന് ഇപ്പൊ ആണ് വായിച്ചു കഴിയുന്നെ....
ഇനി കഥയെ കുറിച് ആണെങ്കിൽ ഇത്രയും സാറ്റിസ്‌ഫാക്ഷനോടെ ഒരു കഥ വായിച്ചത് അൽഗുരിതന്റെ വെണ്ണ കൊണ്ടൊരു തുലഭാരം ആയിരുന്നു അതിനു ശേഷം തന്റെ ഈ കഥ റോക്കി.പാർട്ട് ഒന്നുമുതൽ ഉള്ള കാര്യങ്ങൾ മൊത്തം മനസ്സിൽ തറഞ്ഞു നിൽക്കുന്നില്ല എങ്കിലും ഒന്നൊന്നായി ഞാൻ പറയാം ആദ്യ പാർട്ടിലെ ആ ടോയ്ലറ്റിന്റെ അവിടെ ഉള്ള അടി എന്നെ സംബന്ധിച്ച് എനിക്ക് അത് വളരെ accurate ആയിരുന്നു എന്താ എന്ന് വെച്ച പഠിക്കുന്ന സമയത്ത് ഞാനും അത് പോലൊന്നു ഉണ്ടാക്കിയിട്ട് ഉണ്ട് അന്ന് കൊറേ വാങ്ങിച്ചു കൂട്ടി എങ്കിലും അന്നെന്റെ അടി കൊണ്ട് രണ്ടെണ്ണത്തിന്റെ മൂക്കിന്റെ പാലം പൊട്ടിയാർന്നു.. കഥ വായിക്കുമ്പോ ആ സീൻ എന്റെ മനസ്സിൽ ഓടി വന്നു.. ഇനി ഓർത്തു നിക്കുന്ന ഓരോ കാര്യം ആയി പറയാം സംഭവം ഇറോട്ടിക് ലവ് സ്റ്റോറി ആയോണ്ട് അതിനി ഇടയിൽ നായിക അല്ലാതെ വേറെ ആളെ കൂടെ കളിക്കുന്നതിനോട് എനിക്ക് വില്യ താല്പര്യം ഉണ്ടായില്ല അതോണ്ട് രേണുവിന്റെയും പദ്മയുടെയും കൃഷ്ണയുടെയും ഒക്കെ കളിയുടെ സീൻ വരുമ്പോ ഞാൻ ഓടിച്ചു വിട്ടു പക്ഷെ ലച്ചു അവൾ ഒരു ജിന്ന് ആർന്നു നല്ലൊരു ഡോമിനേറ്റിംഗ് കാരക്റ്റർ ആദ്യ സമയത്തെ ലച്ചുവിന്റെ ആ ഡോമിനെൻസും പിന്നെ അർജൂന്റെ കുട്ടി കുറുമ്പി ആയതും പ്രേതേകിച് അവർ രണ്ടും കൂടെ ആ ചങ്ങാടത്തിൽ കേറി പുഴയുടെ നടുക്ക് പോയ സീൻ ഒക്കെ എനിക്ക് ഇന്നലെ വായിച്ച പോലെ ഓർമ ഉണ്ട്. അടുത്ത സംഭവം ഈ പാർട്ടിൽ ഉള്ളതാണ് വായിക്കുമ്പോ തന്നെ അതിനെകുറിച്ച് കമന്റ് ഇടണം എന്ന് വെച്ചത് ആയിരുന്നു പിന്നെ വിചാരിച്ചു മുഴുവൻ വായിച്ചിട്ട് ഇടാം എന്ന് ശെരിക്കും രാഹുൽ ഒരു കണക്ഷൻ ലൈൻ ആയിരുന്നു ഇതിൽ കൃഷ്ണയുടെ ഉള്ളിലെ അർജുനോട് ഉള്ള സ്നേഹം അവളറിയാതെ മായിച്ചു കളഞ്ഞു എന്നിട്ട് ഇഷാനിക്ക് അതിലും തന്ദ്രപരമായി ആ സ്നേഹം കുത്തിവെച്ചു കൊടുത്ത് അതിൽ ഇഷാനിക്കുട്ടീടെ സ്നേഹം കെട്ട് വിട്ട് അവളുടെ പ്രാണനാഥാന്റെ അടുത്ത് എത്തി. പിന്നെ ടൂർ സമയത്തെ പാത്തൂന്റെ പൂട ആഷിയുടെ മുഖത്തു പറ്റി പിടിച്ചത്. ഇഷാനിയുടെ bingo കളി അതും പബ്ലിക് സ്പേസ്ൽ ഇതൊക്ക ഒരു രസം ആയിരുന്നു.ഇനി നമ്മടെ നായിക ഇഷാനിക്കുട്ടി ശെരിക്കും എന്റെ സങ്കല്പത്തിലെ എല്ലാ കോൺസെപ്റ്റും ഇഷാനിക്ക് ഉണ്ട് നർത്തകി ആണ് പാട്ട് പാടും അധികം വണ്ണം കൊറവല്ല എന്നാലോ കൂടുതലും അല്ല ഹാഫ് chubby പിന്നെ മുടി ഇതിനു ശേഷം ആണ് ഞാൻ ഷോർട് ഹെയർ കൂടെ എന്റെ choosen ആയി എടുത്തത്.. ഇഷാനിയെ കുറിച്ച് ആണെങ്ങി പറയാൻ ഒത്തിരി ഉണ്ട് അതിൽ മുക്കാലും ഈ പാർട്ടിൽ നിന്നാണ് എന്നാലും ആ ഹർത്താൽ ദിവസം നാട്ടിൽ പോയതും നൂനു ഓടിച്ചതും ലക്ഷ്മി ഉപദ്രവിച്ചപ്പോ തോറ്റു പോവാത്തത്തും ലച്ചുവിനെ പോലെ അർജൂന്റെ ബെഡിൽ ഫോട്ടോ എടുത്തതും പിന്നെ മെയിൻ 🥹🫶 ഇഷാനികൊച്ചിന്റെ കിസ്സിങ് എന്റ പൊന്നോ ഓരോ കിസ്സ് സീൻ വരുമ്പോളും എനിക്ക് ഒരുതരം കോരി തരിപ്പ് ആണ് ബാക്കിയൊക്കെ പിന്നെ ഒന്നിനൊന്നു മെച്ചം... ഇഷാനിയുടെ അന്യൻ to അമ്പി change ഒരു സീൻ തന്നെ ആണ് ഈ പാർട്ട് വരെ അമ്പി കളിച്ച ഇഷാനി ഒറ്റ പാർട്ട് കൊണ്ട് അന്യൻ ആയി എന്റെ മനസ്സ് നിറയിച്ചു അത്രക്കുണ്ട് താനും പെർഫോമൻസ് 🥹 ഇനിയും പറയാൻ ഒത്തിരി ഉണ്ട് ഇഷ്ടാ പക്ഷെ ഇനി കുറച്ചു ഒറങ്ങണം നാളെ ജോലി ഉണ്ട്
എന്ന് സ്വന്തം വാഴ....
Yes ഞാൻ ഓർക്കുന്നുണ്ട് കമന്റ്
പിന്നെ എന്തൊക്കെ പറഞ്ഞാലും ഇതൊരു കമ്പി കഥ ആണ്. അത് കൊണ്ടാണ് വേറെ characters ന്റെ ഒക്കെ സീൻ ഇതിൽ വന്നത്. അർജുൻ ഇഷാനി പ്രണയം മാത്രം എഴുതാൻ ആണേൽ എനിക്ക് വേറെ സൈറ്റിൽ എഴുതമായിരുന്നു.. ഇവിടെ കമ്പിയും വേണം പ്രണയവും വേണം.. 🙂
And thankyou bro ❤️
കഥക്ക് വേണ്ടി കാത്തിരുന്നതിന്, ഇത്രയും വലിയ ഒരു കമന്റ് തന്നതിന് 🥺❤️
Brroo....thanks for this classic story ❤️
Ee siteil ullathil one of the best stories aan ipo vayichu kazhinjathu, arjun collagil entry avanathu thotu last page vare ore flowiyil vayikan patti ..
Pinna ithile Kambi oke ore pwoli aarnu oru part full arjun lakshmi thakarthapo, dhe last part ishani kond poyi ,pinna avrda love ,fight ,friendship avrda campus ellam super
Ennalum 666 page story ezhuthi ath edit cheyth oke ithra efforts eduth bro thanile athinu valiya oru thanks❤️ oru ith onn pdf aaki tharane
Pinna ee storyil enik ishtam illa enn alla ennalum kekumbo oru ith ith thoniya sambavam und ath nthanu last Njan parayumbo broku manasilakum
Apo bro all the best waiting for next story
payye time eduth ith pole pranam thanal mathi.
Barca - benifica match und poyi kanate
Apo Hala Madrid 🤍🤍🤍
Thanks bro ❤️
പിന്നെ ഫുട്ബോൾ ഒരു important factor ആയി വന്നത് കൊണ്ടാണ് ഇടുക്ക് ഇടയ്ക്കു അത് കഥയിൽ കൊണ്ട് വരുന്നത്. പിന്നെ നായകൻ നിങ്ങൾക്ക് എതിരായത് കൊണ്ട് ഇടയ്ക്ക് നിങ്ങൾക്ക് കൊട്ടേണ്ടി വന്നു. 😁
Btw match കണ്ടിരുന്നോ 🤤
Visca el Barça i visca Catalunya
Hmm kandu kandu😉😉 4-2 nilkumbo aa story full vayichu theernath ,last kurach kanan patiyulu... knockout evidelum vech kanan pattate
You are a gifted writer❤️
Thanqqq broh ❤️🫂
ഇന്നാണ് വായിച്ച് തീർന്നത്. ഞാൻ കരുതിയത് ഇതിൻ്റെ ബാക്കി ഇനി ഉണ്ടാകില്ലന്നാണ്. വീണ്ടും വന്നപ്പോൾ ഹാപ്പി ആയി. വായിച്ച് തീർന്നപ്പോൾ ഭയങ്കര സന്തോഷം ആയി. ക്ലൈമാക്സ് അടിപൊളി ആയിട്ടുണ്ട്. ടാങ്ക്സ് ബ്രോ...
ആദ്യ പാർട്ട് എഴുതിയപ്പോൾ മുതൽ ഞാൻ പറഞ്ഞിരുന്നു നിർത്തി പോകില്ല എന്ന് 🙂❤️
എന്തൊക്കെയോ എഴുതാൻ തോന്നുന്നു but പറ്റുന്നില്ല
തീർന്നല്ലോ എന്നോർക്കുമ്പോൾ സങ്കടം 🥹,ഇനിയും കഥ വേണം ഇട്ടിട്ട് പോകല്ലേ 🙏
ആ സങ്കടം എന്റെ എഴുത്തിനു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം ആണ്..
കുറെ പാർട്ട് ഉള്ള മറ്റൊരു കഥയായി വരാം 😌❤️
വായിച്ചിട്ട് വരാം 😜😜😜
വായിച്ചിട്ട് പറയൂ 🙂
സൂപ്പർ . താങ്കളുടെ effort ഡെഡിക്കേഷൻ എത്ര പറഞ്ഞാലും മതിയായില്ല
Thank you bro ❤️❤️❤️❤️
വേറെ ലെവൽ കഥ... എന്തുകൊണ്ടാണ് ഇത്രയും കാലം എടുത്തത് എന്ന് മനസ്സിലാവുന്നുണ്ട്... ഇതുവരെ പറഞ്ഞു വച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ടാക്കി എടുക്കാൻ എളുപ്പമല്ല...അത്രയും ശ്രദ്ധിച്ചു ഒരു character പോലും വേണ്ടിയിരുന്നില്ല എന്ന് തോന്നാതെ എഴുതിയിട്ടുണ്ട്... Looking forward to ur next magic... Keep the gud work sathyuki... You're incredibly gifted...
അതേ.. അത് കൊണ്ടാണ് ഈ ടൈം എടുക്കുന്നത്.. അതായത് നിങ്ങൾ പത്തു മിനിറ്റ് കൊണ്ട് വായിക്കുന്നത് എഴുതാൻ എനിക്ക് അതിന്റെ നാലിരട്ടി സമയം വേണം.. കമ്പി ആണേൽ അതിലും കൂടും.. കാരണം repetition അധികം വരരുതല്ലോ. അങ്ങനെ ഒക്കെ ഒരുപാട് തലപുകച്ചു.. അതാണ് ഇത്രയും നീണ്ടു പോയത്..
And thanks bro tanks alot
True that... ഇതൊക്കെ എഴുതി തന്നെ തീർക്കണ്ടേ... അതും ഇത്രേം expectation ഉള്ള കഥ കൂടി ആവുമ്പോ... ന്തായാലും സംഭവം പൊളിച്ചു... More power to you...
എൻ്റെ മോനെ....
എമ്മാതിരി എഴുത് ആണ് bro ❤️600+ page's കണ്ടപ്പോ തന്നെ കിളി പോയി..bt ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കുവേം ചെയ്തു.ഒരു മടുപ്പും ഇല്ലാതെ വായനക്കാരെ ഇരുത്തി വായിക്കണം എങ്കിൽ അത് നിൻ്റെ എഴുത്തിൻ്റെ കഴിവ് ആണ്... ഇനിയും ഇതുപോലെ മനോഹരം ആയ കഥകൾ നിൻ്റെ തൂലികയിൽ നിന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു...♥️
റോക്കി മന്ദാരകനവ് കൊച്ചിൻകാർണിവൽ
ഒരു കിടിലൻ പടം കാണുന്നതിനേക്കാൾ ഫീൽ ആയിരുന്നു ഈ മൂന്നു കഥകൾ വായിച്ചപ്പോൾ
Thank you sathyaki for this wonderful Masterpiece Love you 💖💖💖💖💖
താങ്ക്യൂ bro ❤️❤️❤️
തൂലികയിൽ നിന്നും ഇനിയും കഥകൾ എഴുതാം..
അതും ഇത് പോലെ എല്ലാവരും നെഞ്ചിലേറ്റിയ ഒന്നാവട്ടെ
Bro എന്നിൽ നിന്നും എത്തകിലും മോശം വാക്കുകൾ പറഞ്ഞടുടങ്കിൽ എന്നോട് ക്ഷമിക്കണം ..🙏🙏🙏 sry bro
ഡേയ് ഞാൻ തമാശ പറഞ്ഞതാണ്... എനിക്ക് പ്രശ്നം ഒന്നുമില്ല ❤️❤️❤️
Classic ❤️
Thanks ❤️
ഇത്രയും നല്ലോരു കഥ ജീവിതത്തിൽ ആദ്യമായി വായിച്ചു!
എന്ത് പറഞ്ഞാലും മതി ആവില്ല അളിയാ... you are a gem, and thanks for making my eyes wet after 4 yrs🥹 .... lots of love ❤️ Expecting more treasures like this from you.... അസാധ്യം 💯🤍
Happy to hear that🥺❤️🫂
വായന മരിക്കുന്നു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് ശതാബ്ദങ്ങളായി. കമ്പി വായന എന്തായാലും പക്ഷേ കൂടുക തന്നെയാണ്.
ദീർഘമായ ഈ ഭാഗവും ഏതാണ്ട് ഒറ്റയിരുപ്പിൽ വായിച്ച് തീർത്തപ്പോൾ നേരം പുലരാൻ അല്പനേരം മാത്രമേ ഉണ്ടായിരുന്നുള്ളൂ..പുലർച്ചെ 3.48. തീർച്ചയായും this’s a mammoth effort.
കൃത്യമായി നെയ്തെടുത്ത വർണ്ണ കുപ്പായം. ഒരു നൂലിഴ പോലും ചേരാതെ പോയിട്ടില്ല. വളരെ വലിയൊരു അദ്ധ്യായം. സൂക്‌ഷമമായ എഡിറ്റിംഗും പ്രൂഫ് റീഡിംഗും. ഒത്തിരിയൊത്തിരി അഭിനന്ദനങ്ങൾ. പക്ഷെ ഒരപേക്ഷയുണ്ട്..നൂറ്-നൂറ്റമ്പത് പേജിനപ്പുറമുള്ള ഭാഗങ്ങൾ വായന അധികം ശീലമില്ലാത്തവരെ തീർച്ചയായും മടുപ്പിക്കും എന്നോർക്കുക.
വേണം സാത്യകി നിങ്ങളിൽ നിന്ന് ഇനിയുമേറെ കഥകൾ.
സ്നേഹം
സത്യത്തിൽ 100 പേജ് എങ്കിലും ഇല്ലാതെ ഒരു കമ്പി എഴുതുന്നത് ശരിയല്ല 😁
ആദ്യമേ കമ്പി കേറി വരാതെ എല്ലാവരെയും introduce ചെയ്തു ഓരോ character ന് ഓരോ സ്വഭാവം കൊടുത്തു അവരിൽ ഓരോരുത്തരെയും പല വിധം unlock ചെയ്ത് കളിക്കുന്നത് ഒക്കെ ആണ് വായിക്കാൻ രസം..
ഇനിയും കഥ എഴുതാം.. ❤️❤️❤️
Inale thane otayadik vayich theerthu bro. Nice ezhuth nice story. Arjun and ishani kalyanam kazhnj jeevikunath koode ulpeduthamayrunu enoru suggestion und. Criticize cheyunatalla just a suggestion. Keep going man!! Cheers!!
Thanks bro
ഞാനും അത് ചിന്തിച്ചിരുന്നു.. Last scenes time jump ചെയ്തു അവരുടെ വിവാഹരാത്രി ആയിരുന്നെങ്കിൽ എന്ന്..
പിന്നെ കരുതി ഇതാണ് നല്ലത് എന്ന്..
വർഷങ്ങൾക്ക് ശേഷമുള്ള അവരുടെ ജീവിതവും കല്യാണവും ഒക്കെ നിങ്ങളുടെ ഭാവനയിൽ കാണുന്നത് ആകും ഭംഗി
അണ്ണാ ഇവിടെ തന്നെ കാണില്ലേ അത് മാത്രം കേട്ടാമതി മറ്റൊരു epic സ്റ്റോറിയുമായി വാ അല്ലെ ഇതുമതി സീസൺ 2🙈❤️❤️❤️❤️
ഇത് ഇങ്ങനെ തന്നെ ഇരിക്കട്ടെ 😌❤️
വേറെ ഒന്നുമായി വരാം
Masterpiece. Ee siteil vayicha ettavum mikacha kadha. Etra pageaanu.. length koodiya kadhakal aanu vendathu.
Hats off you 👏 .
Eniyum ezhuthanam
Thankyou bro. എന്റെ കഥ fav ആണെന്ന് അറിഞ്ഞതിൽ സന്തോഷം..
ഇനിയും എഴുതാം
666 page. ഇത്രയും page ഉള്ള കഥ കമ്പി കുട്ടൻ ചരിത്രത്തിൽ ആദ്യവായിട്ടാണ് 😼, അത് മാത്രമല്ല രണ്ടാം സ്ഥാനത്തു ഉള്ള കഥ ഇതിന്റെ അടുത്ത പരിസരത്തു പോലും ഇല്ല.
ഇത്രയും ആകുമെന്ന് ഒന്നും കരുതിയതല്ല 😁❤️🔥
ആദ്യം 666 പേജ് എന്ന് കണ്ടപ്പോൾ അതിന് മാത്രം അഭിനന്ദിക്കാൻ തുടങ്ങിയതാണ്. പിന്നെ, വായിച്ച് കഴിഞ്ഞിട്ട് ആവാം എന്ന് കരുതി.
വായിച്ച് തീർന്നപ്പോൾ - ഗംഭീരം. ഒന്നും പറയാനില്ല.
പരിചിതമുഖങ്ങൾ ചിലതും, കുറേ ഓർമ്മകളും പല സന്ദർഭങ്ങളിലും മനസ്സിലൂടെ കടന്ന് പോയി. നന്ദി
നന്ദി bro ❤️
വായിച്ചു കഴിഞ്ഞുള്ള അഭിപ്രായം ആണ് എനിക്കും കൂടുതൽ ഇഷ്ടം ❤️
Bro pdf edanne
Hi broo Njan വായിച്ച് കഴിഞ്ഞില്ല കേട്ടോ.... കഴിഞ്ഞിട്ട് പറയം...
ഫ ജെറ്റേ..
നീ കാരണം ആണ് ഒരാഴ്ച എങ്കിലും മുമ്പ് ഇത് തീർന്നത് എന്നിട്ട് നീ വായിച്ചില്ലേ
Brooooooooooooooo 🥰
മച്ചു..uff. സഹിക്കാൻ വയ്യ ട്ടോ...666 പേജിൽ ഓരോ മുഴുകാല പ്രണയം...പ്രണയത്തിന് ഇത്ര ഫീൽ ണ്ടെന്നു കാണിച്ചു തന്നു .. ഈ ഒറ്റ പാർട്ടിലൂടെ...💓💓💓 സത്യം...
ഇഷാനി, അർജ്ജുൻ ഇവരെ സാത്യകി ഇവരൊക്കെ ഒറ്റ അടിക്ക് മനസ്സിൽ പതിഞ്ഞുപോയിനുള്ളതാണ്...💞💞💞
കണ്ടിരുന്നപ്പോൾ കരുതി പകുതിക്കിട്ടു മുങ്ങിയെന്നു...പക്ഷെ വന്നപ്പോൾ ഒരു unexpected പ്രണയകടലും കൊണ്ടല്ലേ വന്നത്....🫀🫀💓💓💚💚
അതും ഒട്ടും പ്രതീക്ഷിക്കാതെ...
അടിയും,പിടിയും,സ്നേഹവും,ഇമോഷനും,സങ്കടവും, കരച്ചിലും ല്ലാം കൊണ്ടുള്ള ഒരു അതിമതുരം. പുത്തിയവർഷത്തിലെ അതിമധുരം..💞💞💞
ഒരു മഴ പെയ്തു തീർന്നപോലെ...
അത്രക്കും വശ്യമനോഹരമായ ഒരു പ്രേമകവ്യം..അത്രക്കും അതിമനോഹരം...അവർണനീയം...💞💞💞💞
I salute you saho..💚💚
Thanks for the Great Love Story..💞💞💞💞
കാത്തിരിക്കുന്നു അടുത്ത പൂക്കാലത്തിൻ്റെ
നറുമണങ്ങൾ ഏറ്റുവാങ്ങുവാൻ...
ആകാംക്ഷയോടെ...💓💓💓
സ്വന്തം നന്ദുസ്സ് 💞💞💞
Thankyou bro
ഇത് പോലെ വലിയ കഥയുള്ള കഥകൾ വരട്ടെ ഇവിടെ
പഴയ prime ലേക്ക് സൈറ്റ് എത്തട്ടെ ❤️
You sir, are a legend❤️
നിങ്ങൾക്ക് അപൂർവമായ ഒരു talent ഉണ്ട്. Mindless കമ്പി എഴുതുന്നത് പോലെയല്ല മനുഷ്യ മനസും അതിന്റെ ഇമോഷൻസും ഒക്കെ ഈ രീതിയിൽ ഒപ്പിയെടുക്കാൻ ഒരു പ്രത്യേക കഴിവ് വേണം, വളരെ കുറച്ച് ആളുകളിൽ മാത്രമെ ഞാൻ അത് കണ്ടിട്ട് ഉള്ളു.You are one of the very few!
Perfect ending to a masterpiece. നിങ്ങളുടെ കഥ വരാൻ വൈകിയപ്പോൾ frustrated ആയ കുറേ comments കാണുന്നുണ്ടായിരുന്നു എന്നും, പലപ്പോഴും അത് കണ്ട് എനിക്ക് ഒരു വിഷമം തോന്നിയിട്ട് ഉണ്ട്. നിങ്ങൾ ഇടുന്ന എഫോർട്ട് ഇനെ മാനിക്കാത്തത് പോലെയൊക്കെ! ഈ 666 പേജ് എഴുതാനും അത് എഡിറ്റ് ചെയ്യാനും നിങ്ങൾ എടുത്ത എഫോർട്ട് ഇനും നിങ്ങളുടെ പാഷനും എന്റെ hats-off!
ഇത് കൊണ്ട് നിർത്തരുത്, നിങ്ങൾ ഇനിയും കാലങ്ങളോളം തുടരണം, നിങ്ങളുടെ സമയം എടുത്ത് ഒഴുവ് കിട്ടുന്നത് പോലെ, എത്ര കാത്തിരിക്കാനും തയ്യാറാണ്.
You are the perfect representation of the saying, “Good things take time.”
Sir എന്നൊന്നും വിളിക്കല്ലേ 😁🫂
Mindless കമ്പി വായിച്ചു മടുത്താണ് കുറച്ചു emotions ഉള്ള കഥ ഒരെണ്ണം എഴുതാൻ എനിക്ക് തോന്നിയത്. അത് ഇത്രയും ഒക്കെ ആളുകൾ ഇഷ്ടപ്പെടും എന്ന് ഞാൻ കരുതിയില്ല. ഇത്രയും വലിയ കഥ ആകുമെന്നും കരുതിയില്ല. ആരോ പറഞ്ഞു റെക്കോർഡ്ന് വേണ്ടി എഴുതിയത് ആണെന്ന് 😁
അല്ല. ആദ്യം മുതൽ ഉള്ള എല്ലാ arc ഉം എല്ലാ dot ഉം കംപ്ലീറ്റ് ആക്കാൻ ഇത്ര എങ്കിലും എടുക്കേണ്ടി വന്നു എന്നതാണ് സത്യം.. റെക്കോർഡ് ഒന്നും നമ്മുക്ക് വേണ്ട ഈ സപ്പോർട്ട് മതി ❤️
സഹോ വായിച്ചു തീർത്തു. എന്ത് പറയണം എന്ന് അറിയില്ല എന്തു പറഞ്ഞാലും അത് കുറഞ്ഞു പോകും. ഇത് പോലൊന്ന് ഞാൻ എന്റെ ജീവിതത്തിൽ വായിച്ചിട്ടില്ല. അഭിരാമി എന്ന നോവൽ ആയിരുന്നു എന്റെ all time fevorite. ഇപ്പൊ അതിന് രണ്ടാം സ്ഥാനം ആണുള്ളത്. ഒന്ന് അത് ഇനി റോക്കിക്ക് ഉള്ളതാണ്. Anyway ഇത്രയും നല്ലൊരു കഥ സമ്മാനിച്ചതിനു ഒത്തിരിത്തിരി നന്ദി. ഒരിക്കലും മറക്കില്ല ഈ കഥയും കഥാപാത്രങ്ങളും.
പിന്നെ കുട്ടേട്ടനോട് പറയണം ഇത് pdf ആക്കാൻ. ഒരിക്കലും ഇത്രയും നല്ലൊരു കഥ നഷ്ടപ്പെട്ടുപോകാതിരിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ❤️
സ്നേഹത്തോടെ ഗുജാലു 🥰
പറയാം..
അഭിരാമി ഒരു inspiration ആയിരുന്നു ഇത് പോലെ ഒന്നെഴുതാൻ ❤️
And thankyou brother ❤️❤️❤️
My favarate sotry abhirami 2014 njan vayikunne ath kazhiju sagar broyude rathishalabhangal ath 5 season ath kazhiju arjun docterkutty and varshechi athinte okk pdf ondu epol ithum pdf idane muthee my favarate anu kettoo pdf anenkik time kittubil net off akkai ittitt vayikkam❤️❤️
സൂപ്പർ ബ്രോ. വായിച്ചു കഴിഞ്ഞപ്പോൾ കിട്ടിയ satisfaction 👌🏻. ഇനി ഇതിൽ തൊടണ്ട ബ്രോ ഒരു masterpiece ആയിട്ട് കിടക്കട്ടെ 🥰🥰🥰
തൊടില്ല 😌❤️
Thnkzz ❤️
കൾട്ട് ക്ലാസ്സികായി എന്നും നിലനിൽക്കക്കാൻ പോകുന്ന സ്റ്റോറി..
Next eth genre aanu???
Thankyou bro ❤️❤️❤️
Next ഒരു പക്കാ കമ്പി വൈബിൽ എഴുതാൻ ആണ് താല്പര്യം. റോക്കി കുറച്ചു ethics ഉള്ള നായകൻ ആയത് കൊണ്ട് സ്റ്റോറി ആയിരുന്നു ഇതിൽ കൂടുതൽ. Next കമ്പിക്ക് കൂടുതൽ importance ഉള്ള ഒരെണ്ണം എഴുതിയാൽ കൊള്ളാമെന്നുണ്ട്.. ഇത്രയും പേജ് ഒന്നും കാണാൻ ചാൻസില്ല. ഇതിന്റെ അത്രയും നന്നാവുകയും ഇല്ല. ഒരു രസത്തിന് എഴുതുന്നു
Eda mone🔥 saanam
😌❤️
ഒന്നും പറയാനില്ല ശ്വാസം അടക്കിപ്പിടിച്ച് വായിച്ചു തീർത്തു, മനസിലോർത്തെ ഇതിൻ്റെ ബാക്കി വന്നില്ലല്ലോ എന്ന് , അപ്പോഴേക്കും എത്തി, ശരിക്കും ഒരു സിനിമ കണ്ട ഫീൽ, എന്ത് പറയണം എന്ന് അറിയില്ല,കലക്കി,തിമിർത്തു,പൊളിച്ചു, സൂപ്പർ, അടിപൊളി , ഇത്രേം കഷ്ടപ്പെട്ട് എഴുതിയതിന് ഒരു ആയിരം അഭിനന്ദനങ്ങൾ....ഇനിയും എഴുതുക, താങ്കൾ ആണ് ശരിക്കും Roky bai...
നന്ദി ബ്രോ.. ❤️
ഇനിയും എഴുതാം.. ❤️
എനിക്കറിയില്ല ente🥹 ഫീലിംഗ്സ് എങ്ങനെ പറയണമെന്ന് 2023 sep ഈ സ്റ്റോറി ഞാൻ വായിക്കുന്നത് അന്ന് മുതൽ മനസ്സിൽ കയറികൂടിയതാ ishaniyum rockyum ആ 1 ദിവസം കൊണ്ട് മുഴുവൻ ഞാൻ വായിച്ചു തീർത്തു പിന്നിടുള്ള ഓരോ എപ്പിസോഡിനും മഴ കാത്തിരിക്കുന്ന vezhambiline പോലെ കാത്തിരുന്നു മാസങ്ങൾ കൂടിയിട്ടാണ് upcoming സ്റ്റോറീസ് റോക്കി എന്ന് കാണുമ്പോ ഒരു സന്തോഷമാണ്,
Ishaniye മനസ്സിൽ ഇപ്പോഴൊക്കെയോ ഇഷ്ടപ്പെട്ടുപോയി ellareyudum മുന്നിൽ കളിയാക്കൽ കെട്ടു നിൽക്കുമ്പോഴും ഞാൻ ഒരുപാടു വേദനിച്ചിട്ടുണ്ട് റോക്കിയുടെ thamashakalil ഞാൻ മനസ്സറിയാതെ ചിരിച്ചിട്ടുണ്ട ennu ക്ലൈമാക്സ് എന്നാ ടൈറ്റിൽ കണ്ടപ്പോ മനസ്സിൽ ഒരു വിഷമം അതുകൊണ്ട്രാ രവിലെ വായിച്ചില്ല പക്ഷെ ഉച്ചക്ക് കൈ വിട്ട്പോയി വായിച്ചു തുടങ്ങി ഓരോ വരി വായിക്കുമ്പോഴും ഉള്ളിൽ ഒരു pidappa ഇഷാനിക്കു endhelum സംഭവിക്കോ കൃഷ്ണയ്ക്കു endhelum പറ്റുമോ eppo 666 പേജ് വായിക്കുമ്പോൾ രാവിലെ 5 mani ഉറങ്ങിയിട്ടില്ല ഞാൻ കട്ടിലിൽ കിടന്നിട്ടും ഉറക്കം വരുന്നില്ല വായിച്ചു മനസ് നിറഞ്ഞു 😭😭😭😭സത്യകി ഞാൻ ഒന്നും പറയാം ഞാൻ ഇതുവരെ വായിച്ച കഥകളിൽ ഇതിനെ വെല്ലാൻ മറ്റൊന്നുമില്ല
❤️❤️❤️അനുഗ്രഹിത കലാകാര നിന്റെ മുന്നിൽ ഞാൻ ശിരസ് നമിക്കുന്നു 😭😭😭
നന്ദി bro ❤️
ഇത് പോലെ ഒരു നല്ല കമന്റ് കാണാൻ ആണ് ഇത്രയും കഷ്ടപ്പെട്ട് ഈ കഥ കംപ്ലീറ്റ് ആക്കിയത്. സത്യത്തിൽ ഇത് one year ന് മേലെ നീണ്ടു പോകും എന്നൊന്നും ഞാൻ കരുതിയില്ല. എന്റെ മനസിൽ ഇത് സിമ്പിൾ ആയിരുന്നു. പക്ഷെ എഴുതി തുടങ്ങിയപ്പോൾ ആണ് ഞാൻ ഉദ്ദേശിച്ചത് പോലെ നിൽക്കില്ല എന്ന് മനസിലായത്. അതാണ് ഇത്രയും ടൈം എടുത്തത്.. കഥ എഴുതി കഴിഞ്ഞു എനിക്കും വിഷമമാണ്.. ഇനി അവരെ സൃഷ്ടിക്കാൻ കഴിയില്ലല്ലോ എന്നോർത്തു
ബ്രോ എനിക്കു ഇതു ഒര്കുമ്പോ ram co anandi nte cover page pole oru cover page njan undakuvanu
Naduku റോക്കയുടെ ഫോട്ടോസ് മുകളിൽ റോ താഴെ ക്കി ഒരു സൈഡ് ൽ ishani, കൃഷ്ണ, ലച്ചു മറ്റേ സൈഡ് ഫൈസി, അച്ഛൻ, മഹാൻ
എന്നിട്ടു തനിക്കു ഞാൻ അയച്ചു tharum
Tnqqq broooooh ❤️❤️❤️🫂🫂🫂
Inn site il adhaym open aaki kandath ee kadhayaa otta irupil motham vayich theeethu enth paryanam enn ariyilaaaa ith vayich theerathey vere orupadiyum cheyth theerthitilaas innn athrykumm heavy itemam ayirnuuu ith ath poley avasansthey twistunm oru rekshayilllaaa ee kadhayudey baaki varumo illayoo enn polum ariyillaayirunuu but vannapoo kidilam ayit thannaa thannu oru rekshayilaaa brooo
Thankyou bro. ഒറ്റയടിക്ക് ഒക്കെ വായിച്ചു തീർത്തെങ്കിൽ എന്റെ കഥ അത്രക്ക് ഇഷ്ടം ആയി കാണുമെന്നു കരുതുന്നു 🙂❤️
ഈ സൈറ്റിലേ അനശ്വരമായ മാസ്റ്റർപീസുകളിൽ ഒന്ന് 👌👌👌👌
Aww thanks you ❤️❤️❤️
666 pages 🫡🫡🫡🫡🫡
Hats off to you for the effort 🙏🏻
Thanks bro ❤️🫂
Itrem satisfaction kitiya ending vere ella bro njn valare happy ane enik engane express cheyanm ennu ariyila..thanks for this
Aake oru vingal aane ipol kadha theernalo ini ivare aarkum vendiyula kathirip ibdum kond avasanichulo. Santhosham !
Thanks bro.. അങ്ങനെ കേട്ടതിൽ..
ഇവരെ മിസ്സ് ചെയ്താൽ ആദ്യം തൊട്ട് പിന്നെയും വായിച്ചു വരിക 😌❤️
Climax... Vere feel...
അന്ന് ആ കൊക്കയിൽ നിന്ന് ഞാൻ രക്ഷിച്ച പെൺകുട്ടി ആണ് ഇഷാനി എന്ന് എനിക്കിപ്പോ ഓർക്കുമ്പോളും അത്ഭുതം ആയി. അവളെ തന്നെ വീണ്ടും ഞാൻ കണ്ട് മുട്ടുകയും പ്രണയത്തിൽ വീഴുകയും ചെയ്തു.