0%

Chapter Title : രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും 2 [J. K.]

Author : Jk Read All Parts 5855

ആയിഷു കുട്ടി.... ബാ.... ഒരു അടിപൊളി സ്ഥലം കൂടി ഉണ്ട്.... അങ്ങോട്ടും കൂടി പോകാം.. " അവൻ അവളെ പിടിച്ചു എണീപ്പിച്ചുകൊണ്ട് പറഞ്ഞു.

.

ജോൺ ആയിഷയെയും കൊണ്ട് പിന്നെയും ഒരു 5-10 കിലോമീറ്റർ വണ്ടി ഓടിച്ചു. വിജനമായ ഒരു പുൽത്തകിടിയിൽ ആണ് വണ്ടി നിന്നത്... അവിടെ അടുത്ത് ഒന്നും മനുഷ്യ വാസം ഉള്ളതിന്റെ ഒരു ലക്ഷണവും ഇല്ലായിരുന്നു. നോക്കുന്നിടത്തെല്ലാം പച്ച വിരിച്ചു കിടന്നിരുന്നു. ഇട തൂർന്നു മരങ്ങളും, അതിന്റെ നടുക്ക് ഒരു കുഞ്ഞി കുളവും, അതിൽ നിറയെ ആമ്പൽ പൂക്കളും....കുറച്ച് പാറകളും.. അങ്ങനെ എല്ലാം കൊണ്ട് പ്രകൃതി അണിഞ്ഞു ഒരുങ്ങി കിടന്നിരുന്നു.

" എന്റെ മോനെ........ അടിപൊളി...... നീ ഇത് എങ്ങനെ കണ്ടുപിടിക്കുന്നെടാ???? " തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആവാതെ അവൾ ചോദിച്ചു.

" എനിക്ക് വേറെ എന്ത് പണി.... പണി ഇല്ലാത്ത ദിവസം ഞാൻ വണ്ടിയും കൊണ്ട് ഇറങ്ങും.... കാണുന്ന വഴിയിൽ കൂടി വണ്ടി ഓടിക്കും... ഓരോരോ സ്ഥലങ്ങൾ കണ്ട് പിടിക്കും... " ജോൺ വളരെ സിമ്പിൾ ആയി പറഞ്ഞു.

" എന്തായാലും അടിപൊളി സ്ഥലം.... എന്ത് രസം ആണ് കാണാൻ.. " അവൾ ചുറ്റും നോക്കികൊണ്ട്‌ പറഞ്ഞു..

" ഞാൻ ഇടയ്ക്കു ഇവിടെ വരും..എന്റെ കാമുകിയെയും കൊണ്ട് .. കുറെ സമയം വെറുതെ ഇവിടെ ഇരിക്കും... " അവൻ പറഞ്ഞു.

" ആഹാ... കാമുകി ഒക്കെ ഉണ്ടല്ലേ??? " അവൾ അവനെ നോക്കി ചോദിച്ചു..

" മ്മ്മ് "

'" അവളെ മിസ്സ്‌ ചെയ്യുന്നുണ്ടോ?? "" ആയിഷ അവന്റെ അടുത്തേക്ക് നിന്നു...

"

💬 Comments

View all comments