0%

Chapter Title : രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും 3 [J. K.]

Author : Jk Read All Parts 15.2K

നന്നായി ശ്വാസം എടുത്തുകൊണ്ടിരുന്നു...ആ മുറി മുഴുവൻ അവരുടെ വിയർപ്പിന്റെയും, അവർ ഒഴുക്കിയ പാലിന്റെയും രൂക്ഷ ഗന്ധം നിറഞ്ഞു.....ഹിജാസ് കൂർക്കം വലിക്കുന്ന ശബ്ദവും അവിടെ അലയടിച്ചുകൊണ്ടിരുന്നു. അൽപ സമയം അവർ ഒന്നും മിണ്ടിയില്ല...

" ഓഒഹ്ഹ് ആയിഷു.... ഇത് വേറെ ലെവൽ ആയിരുന്നു.... " ജോൺ അല്പം ഉറക്കെ തന്നെ പറഞ്ഞു....

" സ്സ്.... പതുക്കെ..... ഹിജാസ് കേൾക്കും!!" അവൾ അകത്തേക്ക് നോക്കികൊണ്ട്‌ പറഞ്ഞു...

" പിന്നെ... ഇങ്ങനെ ശബ്ദം ഉണ്ടാക്കിയിട്ട് അവൻ അറിഞ്ഞില്ല... അപ്പോഴാ.... """" ജോൺ കളിയാക്കി...

" മ്മ്മ്.. മതി മതി.... ഇനി എന്റെ മുത്തു പോവാൻ നോക്ക്... " അവൾ പതിയെ എഴുന്നേറ്റു കൊണ്ട് പറഞ്ഞു...

" മ്മ്മ്മ്. " ജോണും എഴുന്നേറ്റു.....

അവൻ അവളുടെ പവിഴ ചുണ്ടുകൾ ഒന്നുകൂടി നുകർന്ന ശേഷം... ഹിജാസിനെ ഉണർത്താതെ പുറത്തേക്കു ഇറങ്ങി പോയി...

*******

രാവിലെ...

ഹിജാസ് പതിയെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു.. അർദ്ധ നഗ്നയായ ആയിഷയെയാണ് ഹിജാസിന്റെ കണ്ണുകൾക്ക്‌ കണി ഒരുക്കിയത്..ആയിഷ ഒരു ക്രീം കളർ തട്ടവും, അതേ കളർ ബ്രായും പാന്റീയും ഇട്ടു, കണ്ണാടിയിൽ നോക്കി അവളുടെ മുഖം മിനുക്കി കൊണ്ടിരിക്കുകയായിരുന്നു. കട്ടിലിലെ അനക്കം കണ്ടു അവൾ അങ്ങോട്ട്‌ നോക്കി..

" ഗൂഡ് മോർണിംഗ് ഇക്കാ..... " അവൾ ചിരിച്ചുകൊണ്ട് അവനോടു പറഞ്ഞു.

" ഹ്മ്മ്മ് " ഹിജാസ് ഒന്ന് മൂരി നിവർന്നു..

" എന്ത് പറ്റി..ഞായറാഴ്ച ആയിട്ട് നേരത്തെ എണീറ്റല്ലോ?? " അവൾ ചെറിയ കളിയാക്കലോടെ അവനോടു ചോദിച്ചു..

" ഞായറാഴ്ച...... അയ്യോ.... സമയം എത്രയായി..?? " ഹിജാസ് ചാടി എണീറ്റുകൊണ്ട്

💬 Comments

View all comments