Chapter Title : രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും 3 [J. K.]
ചോദിച്ചു....
" 8 മണി....മ്മ്മ് എന്തേ... നിങ്ങൾക്ക് ഇന്നും ഓഫീസിൽ പോണോ..?? " അവൾ സംശയത്തോടെ ചോദിച്ചു..
" ഏയ്.... നീ ഇന്നലെ രാത്രി ബാത്‌റൂമിൽ നിന്നും എന്തേലും പറഞ്ഞിരുന്നോ? " ഹിജാസ് കട്ടിലിൽ നിവർന്നിരുന്നുകൊണ്ട് ചോദിച്ചു.
" ഏയ്യ്..... ഇല്ലല്ലോ....!! നിങ്ങൾ എന്താ കേട്ടത്? " ആയിഷ പരിഭ്രമം കലർന്ന സ്വരത്തിൽ അവനോടു ചോദിച്ചു..
" നീ അവിടെ നിന്നു എന്തൊക്കെയോ ശബ്ദം ഉണ്ടാക്കുന്ന പോലെ എനിക്ക് തോന്നി.. മൂളുന്ന പോലെ എന്തൊക്കെയോ...??" അവൻ ഉറപ്പില്ലാത്ത പോലെ അവളോട് പറഞ്ഞു.
" ഏയ് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല " ആയിഷ ആശ്വാസത്തോടെ പറഞ്ഞു..
" ചിലപ്പോ സ്വപ്നം കണ്ടതാവും " ഹിജാസ് തല കുലുക്കി കൊണ്ട് പറഞ്ഞു.
" നിങ്ങൾ സ്വപ്നം കണ്ട കഥ പറയാതെ... ഈ എന്നെ നേരിട്ടു കണ്ടിട്ട് എന്താ തോന്നുന്നേ ന്നു പറ!!!" ആയിഷ അവന്റെ ഇരു തോളിലും കൈ വച്ചുകൊണ്ട് ചോദിച്ചു.
" എന്റെ പൊന്നെ... നിന്നെ ഇങ്ങനെ കണ്ടിട്ട് ഇപ്പൊ തന്നെ എടുത്തിട്ട് കളിക്കണം എന്നുണ്ട്.. പക്ഷെ!! " അവൻ ഒന്ന് നിർത്തി..
" എന്താ ഒരു പക്ഷെ? " അവൾ സംശയത്തോടെ ചോദിച്ചു.
"എയർപോർട്ടിൽ പോണം... എനിക്ക് തിരിച്ചു പോണം.... " അവൻ പറഞ്ഞു..
" ങേ... നിങ്ങൾ ഇന്നലെ രാത്രി അല്ലെ മനുഷ്യ ഇങ്ങോട്ട് കെട്ടിയെടുത്ത്... എന്നിട്ട് ഇന്ന് തന്നെ തിരിച്ചു പോണോ?? അവൾക്കു ദേഷ്യം വന്നു.
" ആയിഷു.. ഇവിടെ ഇരിക്ക്... ഞാൻ പറയാം... " ഹിജാസ് ആയിഷയെ അവന്റെ അടുത്ത് പിടിച്ചു ഇരുത്തികൊണ്ട്
💬 Comments
View all comments