Chapter Title : രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും 3 [J. K.]
പോയെന്നു തോന്നുന്നു..... " ആയിഷ ഒരു ഭാവ വെത്യാസവും ഇല്ലാതെ പറഞ്ഞു.
" ഓഹ്... അവനെ കണ്ടിരുന്നേൽ നമ്മുടെ പ്ലാൻ പറയാമായിരുന്നു.. സാരല്ല നീ പറഞ്ഞാൽ മതി... " ഹിജാസ് അകത്തേക്ക് തിരിച്ചു കയറി കൊണ്ട് പറഞ്ഞു.
" മ്മ്മ്മ് " സൈഡിലെ ചുമരിന്റെ പിന്നിൽ നിന്നും തല പുറത്തേക്കിട്ട ജോണിനെ നോക്കിയാണ് അവൾ അത് പറഞ്ഞത്.
അല്പ സമയത്തിന് ശേഷം..
" ആയിഷു... ഞാൻ അവിടെ പെട്ടെന്ന് തന്നെ വീട് സെറ്റ് ആക്കാം " ഹിജാസ് ആയിഷയുടെ കൈ പിടിച്ചുകൊണ്ടു പറഞ്ഞു.
" മ്മ്മ് " അവൾ ഒന്ന് മൂളി.
" അങ്ങോട്ട് പോരാൻ ഉള്ള കാര്യങ്ങൾ ഒക്കെ അപ്പോഴേക്കും ഓക്കേ ആക്കിക്കൊള്ളു!!" അവൻ അവളെ ഓർമിപ്പിച്ചു..
" ഹാ ഇക്ക... "അവൾ ഹിജാസിനോട് ചേർന്ന് നിന്നെകൊണ്ട് പറഞ്ഞു.
" എന്നാൽ ഞാൻ ഇറങ്ങാൻ നോക്കട്ടെ " അവൻ അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
" സൂക്ഷിച്ചു പൊ.." അവളും അവനെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.
ആയിഷയുടെ കവിളിലും, നെറ്റിയിലും ഉമ്മ കൊടുത്ത ശേഷം ഹിജാസ് ഇറങ്ങി. അവൻ ഇറങ്ങുന്നത് കാത്തു ജോൺ അവന്റെ കുണ്ണയും ഉഴിഞ്ഞു, ആയിഷയെ കാത്തിരുന്നു.
*******
" അപ്പൊ ഹിജാസേ , കൺഗ്രാജുലേഷൻ... & ഓൾ ദി ബെസ്റ്റ് " വിനി ഹിജാസിനു കൈ കൊടുത്തുകൊണ്ട് പറഞ്ഞു.
" താങ്ക്സ് " അവൻ മറുപടി പറഞ്ഞു.
" ഇനി എന്താ പരിപാടി? " വിനി ചോദിച്ചു.
" എനിക്ക് ഒരു വീട് നോക്കണം.... ആയിഷയെ ഇങ്ങോട്ട് കൊണ്ട് വരണം " അവൻ
💬 Comments
View all comments