Chapter Title : രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും 3 [J. K.]
ചിരിച്ചു കൊണ്ടു പറഞ്ഞു.
" ആഹാ... നല്ല കാര്യം.. " ഒരു കള്ള ചിരിയോടെ വിനി പറഞ്ഞു.
" മാഡം.. ഇവിടെ മാമിന്റെ പരിചയത്തിൽ വീട് വല്ലതും ഉണ്ടോ? " ഹിജാസ് ആകാംഷയോടെ ചോദിച്ചു.
" മ്മ്മ്..... വഴിയുണ്ടാക്കാം.. " വിനി അവനെ അടിമുടി നോക്കി കൊണ്ട് പറഞ്ഞു.
" മാഡത്തിന്റെ ഫാമിലി ഒക്കെ?? " ഹിജാസ് ചോദിച്ചു.
" ഇവിടെ ഞാൻ ഒറ്റക്കാണ്... ഹസ്ബൻഡും മോളും നാട്ടിൽ ആണ്... " വിനിയുടെ മുഖത്ത് തെളിച്ചം ചെറുതായി കുറഞ്ഞു.
" അവരെ മിസ്സ് ചെയ്യുന്നില്ലേ.?? "
" മോളെ മിസ്സ് ചെയ്യും.... " വിനി പെട്ടെന്ന് പറഞ്ഞു.
" അപ്പൊ ഭർത്താവോ? " ഹിജാസ് സംശയത്തോടെ ചോദിച്ചു.
" ഇല്ലാ.... അയാൾക്കു ഞാൻ വേണം എന്നൊന്നും ഇല്ലാ.. എന്റെ പണം മാത്രം മതി.. " വിനിയുടെ കണ്ണു ചെറുതായി നിറഞ്ഞു..
" സോറി മാഡം... ഞാൻ വെറുതെ..... " ഹിജാസ് ആകെ വല്ലാതായി..
" ഏയ് അത് സാരമില്ലടോ... എനിക്ക് ഇപ്പൊ ശീലം ആയി.. " വിനി കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു.
" മാഡം... എല്ലാം ശരിയാവും " ഹിജാസ് അവളെ അശ്വസിപ്പിക്കാൻ ആയി പറഞ്ഞു.
" മ്മ്മ്മ്.. അത് വിട്... പിന്നെ എന്നെ മാഡം എന്ന് വിളിക്കണ്ട... വിനി.. അത് മതി.. " അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
" ഓക്കേ മാഡം... ഓഹ് ഓക്കേ വിനി.. " ഹിജാസ് ചിരിച്ചു കൊണ്ട് പറഞ്ഞു.
" എടാ.. നമുക്ക് എന്നാൽ.. വൈകിട്ട് വീട്
💬 Comments
View all comments