Chapter Title : രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും 3 [J. K.]
കിട്ടിയില്ല...
" എന്നെ സ്വന്തമാക്കാൻ ഇവിടെ ഒരുപാടുപേര് ശ്രമിച്ചതാ... പക്ഷെ അവർക്കു ആർക്കും ഞാൻ പിടികൊടുത്തില്ല... പക്ഷെ നിന്നെ കണ്ടപ്പോൾ..... എനിക്കെന്തോ!!" വിനി അവന്റെ ഞെഞ്ചിൽ കൈ അമർത്തി..
" ഏയ്യ്.. വെയിറ്റ്.... " വിനിയുടെ കൈ അവന്റെ ഞെഞ്ചിൽ അമർന്നതും ഹിജാസ് ഒരടി പിന്നിലേക്ക് മാറിക്കൊണ്ട് പറഞ്ഞു. എന്നാൽ അവിടെ കിടന്നിരുന്ന കട്ടിലിൽ കാൽ തട്ടി അവൻ കട്ടിലിലേക്ക് മലർന്നടിച്ചു വീണു.
" എടാ...ഞാൻ അങ്ങനെ പെട്ടെന്ന് ആരെയും ഇഷ്ട്ടപെടാറില്ല.... പക്ഷെ ഇഷ്ട്ടപെട്ടാൽ.... അവർക്കു വേണ്ടി ഞാൻ എന്തും ചെയ്യും... എന്തും.. " കട്ടിൽ നിന്നും എണീക്കാൻ നോക്കിയ ഹിജാസിനെ തടഞ്ഞുകൊണ്ട് അവൾ പറഞ്ഞു.
" പക്ഷെ വിനി....ഞാൻ മാരീഡ് ആണ്.... എനിക്ക്... " അവൻ പറഞ്ഞു മുഴുവപ്പിക്കുന്നതിനു മുന്നേ വിനിയുടെ വിരൽ അവന്റെ ചുണ്ടിൽ അമർന്നു.
" ഭാര്യ ഉണ്ടെന്നല്ലേ..... നീ അത് എന്നോട് പറഞ്ഞതല്ലേ.... അത് എനിക്ക് ഒരു പ്രശനം ആയി തോന്നുന്നില്ല " അവൾ അവനെ നോക്കി വശ്യമായി ചിരിച്ചു.
ഹിജാസിന്റെ നെറ്റിയിൽ വിയർപ്പു പൊടിയാൻ തുടങ്ങി.
" പക്ഷെ.. "" ഹിജാസ് ആകെ ആശയ കുഴപ്പത്തിൽ ആയി...
" എടാ.. എന്താടാ.... ഞാൻ സുന്ദരി അല്ലേ....??" അവൾ അവിടെ നിന്നു ഒന്ന് കറങ്ങി, അവളുടെ ശരീര സൗന്ദര്യം അവനെ കാണിച്ചു..
"നീ നല്ല സുന്ദരിയാണ്...പക്ഷെ.. അതല്ല..." അവൻ സംശത്തോടെ നിർത്തി...
" ഓഹ്.. ആയിഷ അറിയുമെന്ന് വിചാരിച്ചിട്ടാണോ? മലർന്നു കിടന്ന ഹിജാസിന്റെ ദേഹത്തേക്ക് കയറി ഇരുന്നുകൊണ്ട് വിനി ചോദിച്ചു.
" ആാാ... ഏയ് അല്ലല്ല... ഞാൻ.... മ്മ്മ് എന്താ ന്നു
💬 Comments
View all comments