Chapter Title : രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും 3 [J. K.]
ആണോ കൊടുക്കണേ? ഹിജാസ് സംശയത്തോടെ ചോദിച്ചു..
" മ്മ്മ്മ്.... അല്ല... " വിനി ജ്യൂസ് പതിയെ കുടിച്ചുകൊണ്ട് പറഞ്ഞു.
" പിന്നെ? " അവൻ സംശയത്തോടെ അവളെ നോക്കി.
" എനിക്ക് ഏറ്റവും ഇഷ്ട്ടപെടുന്നവർക്ക്!!" വിനി അവന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു.
" ഏഹ്.. " ഹിജാസ് ഒന്നും മനസ്സിലാകാതെ അവളെ നോക്കി.
" ഹിഹി.... അതിൽ എന്തേലും പ്രശ്നം ഉണ്ടോ?? " അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു..
" വിനി എന്താ ഉദ്ദേശിച്ചേ?? ഹിജാസിനു ആകെ സംശയം ആയി..
" ഞാൻ പറഞ്ഞത് നീ കേട്ടില്ലേ?? " കയ്യിൽ ഉണ്ടായിരുന്ന ഗ്ലാസ് മേശയിൽ വച്ചുകൊണ്ട് അവൾ പറഞ്ഞു.
" കേട്ടു.. പക്ഷെ വിനി ഉദ്ദേശിച്ചത് മനസ്സിലായില്ല.. " അവൻ പറഞ്ഞു.
" എനിക്ക് നിന്നെ ഭയങ്കര ഇഷ്ട്ടം ആയിന്നു.. അത്രയേ ഉള്ളു.. " വിനി അവന്റെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു.
" ഹിഹി.. നല്ല തമാശ.. " അവൻ അവളെ കളിയാക്കി.
" ഞാൻ തമാശ പറഞ്ഞതല്ല.... കാര്യം ആയി പറഞ്ഞതാ " അവൾ അവന്റെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു.
" മതി മതി ഓവർ ആക്കണ്ട " അവന്റെ ചിരി എവിടെയോ പോയി മറഞ്ഞു.
" എടാ... എന്റെ വീട്ടിലെ കാര്യം ഞാൻ നിന്നോട് പറഞ്ഞല്ലോ..... എനിക്ക് എന്തോ നിന്നെ കണ്ടപ്പോ..... സംസാരിച്ചപ്പോൾ.... എനിക്ക് തന്നെ അറിയില്ല..... നീ എന്നെ നിന്നിലേക്ക് വല്ലാതെ വലിച്ചു അടുപ്പിക്കുന്ന പോലെ " വിനി അവന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു.
" പക്ഷെ... വിനി.... " ഹിജാസിനു വാക്കുകൾ
💬 Comments
View all comments