രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]

📝 Ongoing

👁 1145400 views ❤ 1808 likes 💬 189 comments

രോഗിയെ പ്രേമിച്ച ഡോക്ടർ 2
Rogiye Pranayicha Doctor Part 2 | Author : Algurithan
[ Previous Part ]

നിങ്ങളുടെ സപ്പോർട്ടിനും കമ്മെന്റുകൾക്കും നന്ദി അറിയിച്ചു കൊള്ളുന്നു......

ഈ പാർട്ട്‌. അവരുടെ ജീവിതത്തിന്റെ ബാക്കി ആയിട്ടു മാത്രം കാണുക.......ആദ്യ പാർട്ടും ആയി compare ചെയ്യാതെ വായിക്കുക..............എന്നേ കൊണ്ട് കഴിയുന്നത് പോലെ ഞാൻ എഴുതാൻ ശ്രെമിച്ചിട്ടുണ്ട്..............

ആദ്യ പാർട്ട്‌ ഒന്നുകൂടി വായിച്ചിട്ടു വായിച്ചാൽ നന്നായിരിക്കും എന്നാണ് എന്റെ ഒരിത് ?

പല പല പേരിൽ വേറെ കഥകൾ എഴുതിയിട്ടുണ്ടുക്കേലും ഇതിനു കിട്ടിയ സപ്പോർട്ട് ഇത് വരെ കിട്ടീട്ടില്ല. നന്ദി.... ❤❤❤❤❤❤❤❤❤❤❤❤

സ്നേഹത്തോടെ

അൽഗുരിതൻ

അപ്പൊ തുടങ്ങാം അല്ലെ.....

ഞാൻ ഓഫീസിൽ എത്തി....... അന്ന് ഇൻസ്‌പെക്ഷൻ ഉള്ളത് കൊണ്ട് പിടിപ്പത് പണി ഉണ്ടായിരുന്നു........

ഞാൻ അതിന്റെ തിരക്കിൽ ആയിരുന്നു ഞാൻ.......

അപ്പോൾ ആണ് പ്രീത അങ്ങൊട് വന്നത്....

പ്രീത : കഴിഞ്ഞോ പണിയൊക്കെ

ഇല്ല...

എങ്ങനെ കഴിയാൻ ആണ്.... കണ്ട പെണ്ണുങ്ങളെ ഒക്കെ വീട്ടിൽ കെട്ടി താമസിപ്പിച്ചിട്ടുണ്ടല്ലോ...... ശങ്കരൻ ചേട്ടൻ പറഞ്ഞു......എല്ലാം

ഞാൻ മറുപടി ഒന്നും പറയാൻ പോയില്ല.....

പ്രീത : നിന്റ സെറ്റ് അപ്പ്‌ ആണോടാ അത്‌...........

: ഫ പൂറി മോളെ. നിന്റെ അമ്മെടി മൈര് എന്റെ സെറ്റ് അപ്പ്‌...... പെട്ടന്നായിരുന്നു അത്‌ പറഞ്ഞത് അവൾ ഒരിക്കലും പ്രേതീക്ഷിച്ചില്ല...

📚 Chapters

1 published

Related Stories

💬 Comments

View all comments