← Back to രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]

Comments

രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ] · approved reader discussion

Woolf • 08-05-2026 20:42

എന്താ പറയേണ്ടത് എങ്ങനെയാ പറയേണ്ടത് 👍അത് തന്നെ 🥰🥰

ഇനിയും എഴുതണം അത്രമാത്രം.. 🥰🥰

Fahim • 04-07-2024 01:30

Jeevithathil ellelm vaayikunna kadha yil enkilm happy ending undallo, Nannayii ingane thannea avasanipichathinu

Thank You Very Much Bro

Njxx • 05-11-2022 17:12

അനുവിന്റെ ചേട്ടൻ തന്നെ പോലെയുണ്ട് കാണാൻ എന്നു പറഞ്ഞപ്പോഴേ ഒരു മനസിൽ ഒരു കത്തൽ ഉണ്ടായതാ. വിചാരിച്ച പോലെ ഒന്നും ഉണ്ടാകാതെ ഹാപ്പി എന്ഡിങ് ആയപ്പോൾ ഒരു സമാധാനം

Krish • 08-02-2024 02:50

Bro u are a good writer but kurach  realistic ayyi ezhudikudeee 2 partil mother entry shkm akki kalaj

Oachira karan • 04-10-2022 18:01

Very good baiii

AmbrozZ • 28-09-2022 22:18

ഇതൊന്ന് pdf ആക്കാമോ ?

Athul • 31-07-2022 23:27

ഇഷ്ട്ടപെട്ടു കഥ വായിക്കാൻ ഒരുപാട് ലേറ്റ് ആയിപ്പോയി അനു ദുബൈയിൽ പോയപ്പോൾ കഥ തിരിഞ്ഞു എന്ന് വിചാരിച്ചു പക്ഷേ അങ്ങനെ നടന്നില്ല വിചാരിച്ച പോലെ തന്നെ ഡോക്ടർക്ക് രോഗിയെ കിട്ടി അവർ അനുവിന്റെ വീട്ടിൽ പോയി എല്ലാവരെയും കാണാൻ വേണ്ടി പോകുന്നതും കൂടി കഴിഞ്ഞിട്ട് അവസാനിപ്പിച്ചാൽ മതിയാരുന്നു അവരുടെ ബന്ധത്തിൽ അവൾ എത്ര സന്തോഷവതി ആണെന്ന് അനുവിന്റെ വീട്ടുകാർ അറിയണമായിരുന്നു എന്തായാലും പൊളിച്ചു അടിപൊളി ആയിട്ടുണ്ട് ഇതിന്റെ ഒരു ടെയിൽ എൻഡ് എഴുതുക അവരുടെ ഇണക്കവും പിണക്കവും അവരുടെ ജീവിതത്തിൽ അവരുടെ കുഞ്ഞു അഥിതി വരുന്നതും ഒടുവിൽ എല്ലാം മറന്ന് രണ്ട് വീട്ടുകാരും ഒന്നിക്കുന്നത് എന്ത് പറ്റില്ല മുത്തേ അതുകൂടെ ആയാൽ പൊളിക്കും അല്ലെങ്കിൽ 2 പാർട്ടും കൂടി എഴുതിട്ട് അവരുടെ ജോലിയും പിന്നീട് ഉള്ള ജീവിതവും കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ആയി അവരുടെ മാലാഖളും ആയി അവരുടെ ജീവിതം ഹാപ്പി ആയി പോട്ടെ ? ഇനിയും ഇതേപോലെ ഒരു ലവ് സ്റ്റോറി പ്രതീക്ഷിക്കുന്നു മുത്തേ നിന്നിൽ നിന്നും ❤???

Aadhii • 16-06-2022 23:30

Adipoli❤️❤️

Mwonjan • 25-04-2022 21:01

കൊള്ളാം നല്ല ഫീൽ

Zali • 18-12-2021 22:36

❤❤

Abhijith • 09-08-2021 01:19

Thanks bro oru nalla love story sammanicha thin❤️❤️

Abhinav • 04-08-2021 12:07

Iniyum itharam love stories aayi varummenn karuthunnu.Vere perukalil onnum ezhutharath ithil thamne post cheythal mathi.?

Guhan • 30-07-2021 10:44

Nice story

Sidh • 29-07-2021 13:37

അടിപൊളി ബ്രോ... ❤❤❤

Beena. P (ബീന മിസ്സ്‌ ) • 28-07-2021 15:38

മനോഹരമായിട്ട് ഉണ്ട് ശരിക്കും ഇഷ്ടമായി. സോഫിയ, ബെറ്റി, ജിജി, ഡാനി എന്നി ടീച്ചേഴ്സും അവരുടെ കഥയുടെ ഇഷ്ടമായത്ത് അറിയിക്കുന്നു.
ബീന മിസ്സ്‌ .

Chester king • 28-07-2021 02:16

ഒരു രക്ഷയും ഇല്ല കിടിലൻ കഥ ഒരു ഷോർട്ട് ഫിലിം കണ്ട ഫീൽ അണ് . മച്ചാൻ പോളിയാണ്

അൽഗുരിതൻ • 28-07-2021 10:04

Thankyou bro

sujith • 24-12-2021 14:35

Pdf akamo

Derrick Abraham • 28-07-2021 00:35

Avasana bagam പോരാ ബ്രോ നന്നായില്ല. ബാക്കിയല്ല ഭാഗവും നന്നയി

അൽഗുരിതൻ • 28-07-2021 10:05

❤❤❤

Derrick Abraham • 28-07-2021 00:34

Avasana bagam പോരാ ബ്രോ നന്നായില്ല

Smooji • 27-07-2021 23:45

Kollam chetta kidu nalla feel ind kannante Anupama vayichappo kittiya athe feel iniyum kadhakal pradheekshikkunnu

അൽഗുരിതൻ • 28-07-2021 10:05

Thankyou ബ്രോ എഴുതാൻ ശ്രെമിക്കുന്നതാണ്

Ambroz • 27-07-2021 21:45

Oru partum koodi kootttaaan pattumo
Avarude santhoshmaaya jheevidham koottiyittu

അൽഗുരിതൻ • 28-07-2021 10:06

ഇല്ല ബ്രോ ഇത് ഫിനിഷ് ആയി....

Abhijith • 27-07-2021 18:18

Poli polii enikku othiri ishtapettu

അൽഗുരിതൻ • 28-07-2021 10:06

❤❤

അൽഗുരിതൻ • 27-07-2021 13:35

എനിക്കും താല്പര്യം ഇല്ലായിരുന്നു ബ്രോ ഇതിൽ കമ്പി ചേർക്കാൻ…. കുറെ ആളുകൾ അത്‌ പ്രേതീക്ഷിച്ചു വരും എന്ന് ഓർത്തപ്പോൾ എഴുതിയത് ആണ് sorry.....

അൽഗുരിതൻ • 27-07-2021 13:25

❤❤

സാജിർ • 27-07-2021 12:25

അൽഗുരിതൻ ബ്രോ കമെന്റ് ഇട്ടിട്ടുണ്ട് നേരത്തെ ദയവായി റിപ്ലൈ ചെയ്യുക.

അൽഗുരിതൻ • 27-07-2021 13:22

❤❤കൊടുത്തിട്ടുണ്ട് ബ്രോ nokk

സാജിർ • 28-07-2021 18:23

കണ്ടു
Thnks ബ്രോ???സ്നേഹം??

Shilpa • 27-07-2021 01:28

Bro .... story...valare eshtam ayii ..... first partine comments edan patttilla vayikkan late ayi poyi .....aduthe ore adipoli story yum ayi varum enne pretheekshikunnooo???❤️

അൽഗുരിതൻ • 27-07-2021 13:22

താങ്ക്യൂ ശീലപ

Chemban • 27-07-2021 00:55

ജീവനുള്ള, ജീവിതമുള്ള കഥ???

അൽഗുരിതൻ • 27-07-2021 13:23

❤❤❤

Jack sparrow • 27-07-2021 00:53

Ponnu myre nenak valla padathilum katha eyuthan poykkode enna Creation an mhan... Odukkathe feel... I'm vry happy

അൽഗുരിതൻ • 27-07-2021 13:24

അളിയാ  നീ എന്നേ കരയിപ്പിക്കുവോ..... ❤❤❤❤❤

Thankyou jack sparrow

Dark prince • 27-07-2021 00:38

ബ്രോ ഇതിൽ അവസാനം അമ്മയെയും അച്ഛനെയും അനിയനെയും കൂട്ടുകാരെയും കൊണ്ടു വരേണ്ടതായിരുന്നു...

അൽഗുരിതൻ • 27-07-2021 13:24

ക്ഷെമിക്കണം ബ്രോ ദൃതി കൂടിപ്പോയി ❤❤

Dark prince • 27-07-2021 00:37

ബ്രോ ഇതിൽ അവസാനം അമ്മയെയും അച്ഛനെയും അനിയനെയും കൂട്ടുകാരെയും കൊണ്ടു വരേണ്ടതായിരുന്നു...

Vishu • 26-07-2021 22:21

Oru feel good movie kandaa feel ???

അൽഗുരിതൻ • 27-07-2021 13:25

❤❤❤

sachin • 26-07-2021 17:18

enikum aa feel kitti

അൽഗുരിതൻ • 27-07-2021 13:25

❤❤

derek • 26-07-2021 14:18

malakhayude kamukante etho oru story aanenn thonnunnu

Fan • 25-08-2021 23:15

ഒരു നല്ല സ്റ്റോറി???
ഒത്തിരി ഇഷ്ട്ടപ്പെട്ടു????

??? M_A_Y_A_V_I ??? • 25-07-2021 17:33

?????????????????????????????????????????????????????????????????????

അൽഗുരിതൻ • 25-07-2021 21:28

❤❤❤❤❤❤

Surya • 25-07-2021 16:25

കൊള്ളാം ബ്രോ.. നല്ല രീതിയിൽ തന്നെ താങ്കൾ കഥ അവസാനിപ്പിച്ചു. പ്രണയകഥകളെ ഓർക്കുമ്പോൾ അഭിയുടെയും അനുവിന്റെയും പ്രണയം എന്നും മുൻ നിരയിൽ തന്നെ ഉണ്ടാകും. പ്രണയത്തിലെ എല്ലാ ഭവങ്ങളെയും മനോഹരമായി തന്നെ e 2പാർട്ടിലൂടെ താങ്കൾ അവതരിപ്പിപ്പിച്ചു. വിരഹത്തിന്റെ വേദന കൃത്യമായി അഭിയിലൂടെ വരച്ചുകാട്ടി ഒരുപക്ഷെ അത്തരം അനുഭവങ്ങളിലൂടെ സഞ്ചരിച്ചവർക്ക് അഭി താൻ തന്നെ ആണ് എന്ന് ചിന്ത ചിലപ്പോൾ ഉണ്ടായേക്കാം അവിടെ ആണ് ഒരു എഴുതുകാരന്റ വിജയവും. സമകാലിക സംഭവങ്ങളെ തൊട്ടു പറഞ്ഞുപോയ "കേരളത്തിൽ പട്ടിണി കിടക്കില്ല"എന്ന ചിന്താഗതിയൊക്കെ മികച്ചതായി തോന്നി. ഒരു നവ എഴുത്തുകാരന്റെ ആദ്യ കഥ തന്നെ ഹിറ്റ്‌ ആകുമ്പോൾ അത് എഴുതുകാരനെ സംബന്ധിച് ഒരേ സമയം നേട്ടവും ബാധ്യതയും ആണ് കാരണം വായനക്കാർ അവരിൽ നിന്നും കൂടുതൽ 'ഹൈപുള്ള'കഥകൾ പ്രതീക്ഷിക്കും അത് എഴുതുകാർ നേരിടുന്ന വെല്ലുവിളി തന്നെ ആണ് അത്തരം ഒരു സമ്മർദ്ദം താങ്കളും നേരിട്ടെന്ന് തോന്നി കാരണം കഥയുടെ രണ്ടാം പകുതി മുതൽ പെട്ടന്ന് ഫിനിഷിങ്ലേയ്ക്ക് എത്തണം എന്ന നിലയിലുള്ള ഒരു 'ഓട്ട പാച്ചിൽ അനുഭവപ്പെടുന്നുണ്ട്. എങ്കിലും ക്ലൈമാക്സ്‌ നല്ല രീതിയിൽ തന്നെ ട്രീറ്റ്‌ ചെയ്തിട്ടുണ്ട്. നന്ദി ബ്രോ നന്മയുള്ള ഒരു പ്രണയംകഥ സമ്മാനിച്ചതിന് ?. മറ്റൊരു 'സൂപ്പർ ഹിറ്റുമായി പെട്ടന്ന് മടങ്ങി വരിക ??.

അൽഗുരിതൻ • 25-07-2021 16:36

Thankyou bro ❤❤❤❤ ശെരിയാണ് ബ്രോ പെട്ടന്ന് തീർക്കാൻ ഞാൻ ശ്രെമിച്ചിരുന്നു......

Kunjava • 25-07-2021 16:10

Adipwoli story enikk nannaayi ishteppettu

അൽഗുരിതൻ • 25-07-2021 16:41

❤❤❤❤

Gokul • 25-07-2021 14:29

❤️❤️❤️❤️

അൽഗുരിതൻ • 27-07-2021 13:26

❤❤❤

Vishnu • 25-07-2021 14:25

Oru cinima Kanda feel. Ending super akkiyathunu special ayittu thanks bro

അൽഗുരിതൻ • 27-07-2021 13:27

❤❤❤

പൊന്നു.? • 25-07-2021 11:26

Kolaam...... Nannayi tanne avasanippichathinnu Nannhi..... ?

????

അൽഗുരിതൻ • 27-07-2021 13:27

❤❤❤❤

uncle john • 25-07-2021 09:51

ഇവനെ കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല waste

ചാക്കോച്ചി • 25-07-2021 09:31

മച്ചാനെ... പൊളിച്ചൂട്ടോ... മൊത്തത്തിൽ കിടിലൻ ആയിരുന്നു...  രണ്ടു ഭാഗവും കൂടെ ഇപ്പോഴാണ് വായിച്ചു തീർന്നത്.....പെരുത്തിഷ്ടായി ബ്രോ... പെരുത്തിഷ്ടായി.... അവസാനം എല്ലാം പെട്ടെന്ന് തീർന്നു പോയി...വായിച്ചു മതിയായില്ല..... എന്തായാലും ഇതുപോലുള്ള കഥകൾക്കായി കാത്തിരിക്കുന്നു ബ്രോ...

അൽഗുരിതൻ • 27-07-2021 13:28

Thankyou bro ezhuthan sremikkunnathayirikkum ❤❤

ചാക്കോച്ചി • 25-07-2021 09:29

ആടാ ഉവ്വെ.. ഞമ്മളും അത് മുക്കി...

??? M_A_Y_A_V_I ??? • 25-07-2021 09:25

അടിപൊളി ബ്രോ ????

അൽഗുരിതൻ • 27-07-2021 13:28

❤❤❤❤

JanGo • 25-07-2021 02:32

സ്റ്റോറി നന്നായിരുന്നു..... ❤❤
നന്നായി ഇഷ്ടപ്പെട്ടു......
എന്തിനായിരുന്നു ithra ദൃതി......
പെട്ടന്ന് അവസാനിപ്പിച്ചതുപോലെ തോന്നി

ഒരു ഒഴുക്കിൽ വായിക്കാൻ പറ്റി....
എന്താലും ഇഷ്‍ടയി ❤❤❤

അൽഗുരിതൻ • 27-07-2021 13:28

Sorry bro drithi koodipoyi ❤❤❤

സാജിർ • 25-07-2021 00:34

മനോഹരം അതിമനോഹരമാണ് ഈ പ്രണയകഥ ഇഷ്ടമായി ഒരുപാട് ഒരുപാട്.ആദ്യ ഭാഗം തന്നെ അത്രയേറെ ടച്ച് ചെയ്തിരുന്നു മച്ചാനെ.ഈ ഭാഗവും അങ്ങനെ തന്നെ അവർ ഫാമിലിയായി ദുബായിലേക്ക് മാറിയപ്പോൾ ഉള്ള അവന്റെ മാനസികാവസ്ഥ ഓർക്കുമ്പോൾ തേങ്ങൽ ആണ്,അതുപോലുള്ള ജീവിതവും. മദർഅമ്മയാണ് അവന്റെ യഥാർത്ഥ അമ്മയും ദൈവവും എല്ലാം ഒരുപക്ഷേ ആ അമ്മയില്ലായിരുന്നെങ്കിൽ...,പക്ഷെ ജീവനോടെ രണ്ടുപേരും ഉണ്ടെങ്കിൽ ഒന്നിക്കുമെന്നു ഉറപ്പായിരുന്നു അത്രയേറെ ദൃഢമായിരുന്നു അവരുടെ പ്രണയം അതിനെക്കളുപരിയുള്ള ആത്മബന്ധം.ഒരു ആണിന്റെ വിജയത്തിന് പിന്നിൽ പെണ്ണ് ആയിരുക്കും എന്ന് പറയാറുണ്ട് പക്ഷെ ഇവിടെ അർജുന്റെ ജീവനും ജീവിതത്തിനും വരെ അനുവെന്ന പെണ്ണിന്റെ സാന്നിധ്യമാണ്.ഞാൻ അർജുൻ തന്നെയാവുകയായിരുന്നു വായിക്കുമ്പോൾ സ്പീഡിൽ വായിച്ചു മുന്നോട്ട് പോകാൻ കഴിയുന്നുണ്ടായിരുന്നില്ല,അത്രക്ക് ഫീൽ ആണ് ഈ രോഗിയെ പ്രേമിച്ച ഡോക്ടറിന്റെ കഥക്ക്.ഞാൻ വായിച്ച ഏറ്റവും മികച്ച പ്രണയകഥകളിൽ ഇനി ഇതും ഓർത്തുവെക്കും.പ്രണയം മാത്രമല്ല ഒരു വലിയൊരു ജീവിതം തന്നെ കാണിച്ചു തന്നു,നഷ്ടങ്ങളുടെ,പ്രണയത്തിന്റെ,വിരഹത്തിന്റെ,ബന്ധങ്ങളുടെ അങ്ങനെ ഒരുപാട്.ഈ രോഗിയെയും ഡോക്ടറെയും ഒരുക്കലും മറക്കില്ല.Thankyou so much for Giving this Wonderful story.❤️

സ്നേഹപൂർവ്വം സാജിർ???

അൽഗുരിതൻ • 27-07-2021 13:21

ബ്രോ കുറച്ചു തിരക്കിലായി പോയി.... അതു കൊണ്ട് ആണ് എല്ലാവർക്കും റിപ്ലേ കൊടുക്കാൻ കഴിയാതിരുന്നത്.........

ഈ കഥ നിങ്ങൾ ഓർമയിൽ ഉണ്ടാകും എന്ന് പറഞ്ഞില്ലെ അതാണ് ഒരു എഴുത്തുകാരന്റെ വിജയം.....

അടുത്ത കഥയും ആയി വരുന്നതതാണ്......

സ്നേഹo മാത്രം....... സാജിർ

സാജിർ • 28-07-2021 18:22

കാത്തിരിക്കാം ഞാൻ നിന്റെ പ്രണയക്ഷരങ്ങൾക്കായി???

Devin karlose padaveeran • 25-07-2021 00:17

Poli aan machane   kurach Spelling mistakes ullath clear cheythal adipoli aakum❤next part pettann ezhuth
Waiting

അൽഗുരിതൻ • 27-07-2021 13:29

Finish ayi bro ini part undakilla.... Adutha kadha varunnathanu

VISHNU • 24-07-2021 23:26

❤️❤️

അൽഗുരിതൻ • 27-07-2021 13:29

❤❤

അൽഗുരിതൻ • 27-07-2021 13:32

❤❤

തങ്കു • 24-07-2021 18:36

നല്ല രീതിയിൽ നിഷ്കളങ്കമായി മുന്നേറിയ ഒരു കഥയെ പടിക്കൽ കൊണ്ടുപോയി നശിപ്പിച്ചല്ലോ സഹോദരാ... മുപ്പതാമത്തെ പേജിനു ശേഷം പ്രത്യേകിച്ചു ഒന്നുമില്ല.ആദ്യത്തെ പാർട്ടിൽ നിങ്ങൾ ഒരുപാട് പ്രതീക്ഷ തന്നതായിരുന്നു. അടുത്ത കഥകളിൽ.ഇപ്പൊ കിട്ടിയ പ്രതികരണങ്ങൾ ഉൾകൊള്ളിക്കും എന്നു കരുതുന്നു

അൽഗുരിതൻ • 27-07-2021 13:30

Bro kurachu drithi koodipoyi

Sijeesh Mohan • 24-07-2021 14:22

മച്ചാനെ ???

വളരെ വിഷമം ഉണ്ട് പറയാൻ... ന്താണ് ചെയ്യുക. പറയാതിരിക്കാൻ കഴിയുന്നില്ല.
നല്ലരീതിയിൽ തുടങ്ങിയ ഒന്ന് നശിപ്പിച്ചു. പടിക്കൽ കൊണ്ട് കലമുടച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വായനനുഭവം.

എങ്ങിനെയെങ്കിലും പറഞ്ഞവസാനിപ്പിച്ചാൽ മതി എന്നുള്ള രീതിയിൽ ആയിരുന്നു എഴുത്. കൂടെ ഒരുപാട് സ്ഥലങ്ങളിൽ അക്ഷര തെറ്റുകളും വാക്കുകളിൽ പൊരുത്തമിലായ്മയും കാണാൻ സാധിച്ചു.

ഫീലിംഗ് വരേണ്ട ഭാഗങ്ങളിൽ ഒന്നും തന്നെ മനസ്സിനെ സ്വാധീണിച്ചില്ല. വളരെ മികച്ച ഒരു തീം ആയിരുന്നിട്ട് കൂടിയും വേണ്ടവിധം അത് പ്രതിഫലിപ്പിക്കാൻ... അല്ലെങ്കിൽ എഴുതി എത്തിക്കാൻ കഴിഞ്ഞില്ല /ശ്രമിച്ചില്ല... വളരെ സങ്കടം തോന്നി.

ഇനി പറഞ്ഞിട്ട് പ്രയോജനം ഇല്ലല്ലോ. ഇന്നിയെങ്കിലും മറ്റൊരു കഥ എഴുതുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്ന്.
സ്നേഹത്തോടെ,
Sijeesh Mohan ❤

അൽഗുരിതൻ • 24-07-2021 14:54

Really sorry bro....ഞാൻ ഇത് പ്രേതീക്ഷിച്ചിരുന്നു ബ്രോ....... ശ്രെമിച്ചില്ല  അതാണ് കാരണം..... കുറച്ചു ദൃതി കൂടി പോയി..... ക്ഷേമിക്കുക........ ഇനി ഇങ്ങനെ ഒരിക്കലും എന്റെ ഭാഗത്തു നിന്നും ഇണ്ടാകാതിരിക്കാൻ ശ്രെദ്ദിക്കും.......

നിങ്ങൾ ഇത് പറഞ്ഞതിന് നന്ദി...... ❤❤❤❤❤❤❤❤❤❤❤

? ? ? • 24-07-2021 13:27

ഞാനും

Akhil • 24-07-2021 13:23

Kidu..?❤️ veendum karayipichu..?? first part realistic aayit thonniyirunnu.. but ithu kurach cinematic pole thonni..ennirunnalum super.ithupole kore sad, emotional,missing,love stories ezhuthuka.

അൽഗുരിതൻ • 27-07-2021 13:32

❤❤❤

ജിഞ്ച • 24-07-2021 12:37

സൂപ്പർ സ്റ്റോറി ബ്രോ.. സത്യത്തിൽ കമ്പി പാർട്ട് ഫുൾ സ്കിപ് ചെയ്ത് വായിച്ചു... എന്താ ഒരു ഫീൽ... ❤️❤️❤️

DeViLs • 26-07-2021 00:11

സത്യം

അൽഗുരിതൻ • 27-07-2021 13:34

എനിക്കും താല്പര്യം ഇല്ലായിരുന്നു ബ്രോ ഇതിൽ കമ്പി ചേർക്കാൻ.... കുറെ ആളുകൾ അത്‌ പ്രേതീക്ഷിച്ചു വരും എന്ന് ഓർത്തപ്പോൾ എഴുതിയത് ആണ് sorry