← Back to രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]

Comments

രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ] · approved reader discussion

AKSAR • 2021-07-24 11:21

പൊളി........

അൽഗുരിതൻ • 2021-07-27 13:35

❤❤❤❤

Ducan • 2021-07-24 10:18

Wow oru cinema kinda feel...

അൽഗുരിതൻ • 2021-07-27 13:35

❤❤❤

Arjav • 2021-07-24 10:01

Eni oru twist sambavikkum enn manas parayunnu ath aakaruthe ennan prarthana....

അൽഗുരിതൻ • 2021-07-27 13:36

പറ ബ്രോ നോക്കട്ടെ..

ആട്തോമ • 2021-07-24 08:46

♥️♥️♥️

അൽഗുരിതൻ • 2021-07-27 13:36

❤❤❤❤

bigbro • 2021-07-24 08:32

❤❤❤❤❤❤

അൽഗുരിതൻ • 2021-07-27 13:37

❤❤

_M6_ • 2021-07-24 07:54

IJJAAATHI FEEL MONE... INIYUM INGANE ULLATHE PRATHEEKSHIKKUNNU.. EE STORY PDF AAKI IDAAMO? PLS BRO

അൽഗുരിതൻ • 2021-07-27 13:37

ഇനിയും എഴുതുന്നത് ആണ് ബ്രോ..... ❤❤

Sathan • 2021-07-24 07:45

?????

അൽഗുരിതൻ • 2021-07-27 13:37

❤❤❤❤❤

Sabu • 2021-07-24 05:16

Thanks bro ? for this nice story Super duper???✍️?

അൽഗുരിതൻ • 2021-07-27 13:38

❤❤❤❤

Aj reader • 2021-07-24 02:43

Good one?❤️

അൽഗുരിതൻ • 2021-07-27 13:38

❤❤❤

Chouro • 2021-07-24 02:38

Ith polata stories inium expect chayunnu please inium ezutanam

അൽഗുരിതൻ • 2021-07-27 13:38

ശ്രെമിക്കാം ബ്രോ ❤❤❤

Jithu • 2021-07-24 02:27

Sooooperrrr

അൽഗുരിതൻ • 2021-07-27 13:39

❤❤❤❤

Sdx • 2021-07-24 01:30

Bro oru part koodi venam

അൽഗുരിതൻ • 2021-07-27 13:39

ഇനി ഇല്ല ബ്രോ.... അടുത്തത് ആയിട്ടു വരാം....... ❤❤

MaX • 2021-07-24 01:17

THanks bro, ഒരു അടിപൊളി സ്റ്റോറി താനത്തിന്ന് ???

അൽഗുരിതൻ • 2021-07-27 13:40

❤❤❤❤❤

Fallen angel • 2021-07-24 00:54

Poliichuu bro avante valarthachanum ammayum ethokk arayanayirunu bro nalla story bro ♥️♥️♥️?

Sulumallu • 2021-07-24 01:08

Yas

Lord Voldemort • 2021-07-24 00:17

Ithe keralathil aanu sire visannu bakshanam moshtichapol Kure per chernnu oru aadivasi payyane thalli konnath

അൽഗുരിതൻ • 2021-07-27 13:41

ശെരിയാണ് ബ്രോ...... പക്ഷെ എല്ലാരും അങ്ങനെ അല്ലല്ലോ..... പട്ടിണി മരണം സംഭവിക്കാത്ത നാടല്ലേ ബ്രോ അതാണ് ഉദ്ദേശിച്ചത്

ശിക്കാരി • 2021-07-24 00:05

ഭക്ഷണത്തിനു ശ്രെമിച്ചാൽ കിട്ടിയേനെ കാരണം ഇത് കേരളമാണ് ❤️?

അൽഗുരിതൻ • 2021-07-27 13:41

❤❤

nobody • 2021-07-23 23:55

iithu pdf aakkamo

അൽഗുരിതൻ • 2021-07-27 13:42

അഡ്മിൻ അല്ലെ ഇടുന്നത്. ബ്രോ ❤❤

ℝ?????? • 2021-07-23 22:16

നന്നായിട്ടുണ്ട് ബ്രോ, ഫസ്റ്റ് പാർട്ട്‌ വായിച്ചിരുന്നു കമന്റ്‌ ഇടാൻ വിട്ടു പോയി, ഫസ്റ്റ് പാർട്ടിലെ കുറച്ചു പോരായ്മകൾ എല്ലാം ഈ പാർട്ടിൽ ശെരിയാക്കി, കിടു ആയിട്ടുണ്ട്.. ?? പിന്നേം നല്ല കഥകൾ എഴുതാൻ എന്റെ ആശംസകൾ ?❤️

അൽഗുരിതൻ • 2021-07-27 13:42

Thankyou രാഹുൽ ❤❤❤❤

saji • 2021-07-23 22:01

സൂപ്പർ കഥയായിരുന്നു മച്ചാ...നല്ല ഫീലോടെ എഴുതി.

അൽഗുരിതൻ • 2021-07-27 13:42

Thankyou ❤❤

Vishnu • 2021-07-23 21:37

നന്നായിട്ടുണ്ട് പക്ഷേ കുറച്ചുകൂടെ ആവാമായിരുന്നു¡!

അൽഗുരിതൻ • 2021-07-27 13:43

ദൃതി കൂടി പോയി ബ്രോ ❤❤❤❤

King • 2021-07-23 21:15

കുറച്ചുകൂടി ആകാമായിരുന്നു ❤❤❤ അവന്റെ വളർത്തച്ഛൻ ഉം അമ്മേ um അവൻ ആരാണെന്ന് അറിയാൻ ഒരു ചെറിയ ഭാഗം കൂടി

അൽഗുരിതൻ • 2021-07-27 13:43

???❤

Jp • 2021-07-23 20:39

നല്ല story ❤❤❤❤❤❤❤ ഒത്തിരി ഇഷ്ട്ടായി ❤❤❤❤ ഒരുപാട് പേര് ഒരു പാർട്ട്‌ കൂടി വേണം എന്ന് പറയുന്നു ?? എനിക്കും അങ്ങനെ തോന്നുന്നു കാരണം ഇത് നല്ല കഥയാണ് പൂർണത കിട്ടാൻ വേണ്ടിയാണ് ഒരു പാർട്ട്‌ കൂടി തരണം ഇഷ്ട്ടം കൊണ്ടാണ് ???????????????

മണവാളൻ • 2021-07-23 21:31

?

അൽഗുരിതൻ • 2021-07-27 13:43

???❤

جَاسِرْ • 2021-07-23 20:27

Superb???? But oru complete aya feel kittunnilla nale avalde veettil povamenn paranjitt avide povanayirunnu and ivane ozhivakkiya valarth achan and ammakk kanich kodukkanayirunnu jeevich

അൽഗുരിതൻ • 2021-07-27 13:44

?????❤

Sparo • 2021-07-23 20:27

Supper bro

അൽഗുരിതൻ • 2021-07-27 13:44

❤❤❤

Vishnu Njr • 2021-07-23 20:23

Superb bro

അൽഗുരിതൻ • 2021-07-27 13:46

❤❤❤❤❤

amal • 2021-07-23 20:12

ബ്രോ പ്രീത ക്യാരക്ടർ കുറച്ചു കൂടി ഡെവലപ്പ് ചെയ്യാമായിരുന്നു അതോ അവിഹിതം വേണ്ട എന്ന കമന്റ്സ് കണ്ടിട്ടാണോ വേണ്ട എന്ന് വെച്ചത് പിന്നെ എൻഡിങ് പാർട്ട് രജനിയുടെ അരുണാചലം സ്റ്റൈൽ ആയിപോയി കുറേ കൂടി ഡെവലപ്പ് ചെയ്‌തിരുനെങ്കിൽ pwoli ആയേനെ എന്തോ എൻഡിങ് വളരെ പെട്ടെന്നു ആയതു പോലെ തോന്നി അനു പോയി ഹോട്ടലിൽ ജോലിക് പോകുന്നത് വരെ നന്നായിരുന്നു ബാക്കി എല്ലാം തീ വെടി പുക എന്നത് പോലെ ആയിരുന്നു

അൽഗുരിതൻ • 2021-07-27 13:47

പ്രീതയെ മനപ്പൂർവം ഒഴിവാക്കി യതാണ് ബ്രോ.......... കുറച്ചു ദൃതി കൂടി പോയി....

Sami • 2021-07-23 19:45

വൗ,,, സൂപ്പർബ് മച്ചാനെ... ???

അൽഗുരിതൻ • 2021-07-23 19:54

Thankyou ❤?

AJ AJ • 2021-07-23 19:45

പൊളി പൊളി ???

അൽഗുരിതൻ • 2021-07-23 19:54

❤?

Hari • 2021-07-23 19:37

ഇഷ്ട്ടായി കൊള്ളാം muthei????... ഇതിൽ അനുവിന്റെ അച്ഛനെ വില്ലൻ ആകാൻ പ്ലാൻ ഉണ്ടായിരുന്നോ?.... വായിച്ചപ്പോ അങ്ങിനെ തോന്നി...അപ്പൊ set next story ആയിട്ട് പോരെ.. Waiting.... ???

അൽഗുരിതൻ • 2021-07-23 19:54

ആ മൈരനെ എനിക്ക് കണ്ണ് എടുത്ത കണ്ട് കൂടാ ?? ചെറിയൊരു പ്ലാൻ ഉണ്ടായിരുന്നു ?? . Thankyou bro??

rashid • 2021-07-23 19:17

കൊള്ളാം, super ആയിട്ടുണ്ട്. ഒറ്റയിരിപ്പിനു വായിച്ച് തീർത്തു. ചില ഭാഗങ്ങൾ laag ആയി തോന്നിയെങ്കിലും കഥ അവസാനം വരേനൊരു ഒഴുക്കോടെ വായിക്കാൻ സാധിച്ചു

അൽഗുരിതൻ • 2021-07-23 19:53

Thankyou for your valuable comment.... T❤❤

Tommy • 2021-07-23 18:53

Oru partum koodi aavaarnnu.. avane irakki vitta veettil pokunnathum anuvinte veettil pokunnathum okke aayitt

അൽഗുരിതൻ • 2021-07-27 13:47

❤❤❤

Muvattupuzhakkaaran • 2021-07-23 18:49

Bro ഇങ്ങനെ നിര്‍ത്തരുത് അവന്‍ അവളുടെ കൂടെ അവളുടെ വീട്ടില്‍ പോകുന്നതും അവന്റെ വളര്‍തച്ഛന്റെ വീട്ടില്‍ പോയി അവരെ കാണുന്നതും കൂടെ എഴുതി നിര്‍തു. ഇപ്പൊ story incomplete ആയപോലെ ഒരു feel ആണ്‌ അടുത്ത ഒരു partil ഇതും കൂടെ എഴുതി നിര്‍ത്തിയാല്‍ story complete ആവും. അതും കൂടെ include ചെയത് ഒരു part കൂടെ എഴുതും എന്ന് വിചാരിക്കുന്നു. കാരണം avante വളര്‍തച്ഛനും കുടുംബവും അവന്റെ ഈ ഉയര്‍ച്ചയും നേട്ടവും അറിയണം എന്നൊരു തോന്നല്‍ അവനെ അവർ ഇറക്കി വിട്ടതല്ലേ ഒരിക്കല്‍

അൽഗുരിതൻ • 2021-07-23 18:59

ബ്രോ ഈ കഥ ഒരു പാർട്ടിൽ തീർക്കാൻ ഇരുന്നതായിരുന്നു. പക്ഷെ കഴിഞ്ഞില്ല ..... ബ്രോ പറഞ്ഞത് ഞാൻ ആലോചിച്ചത് ആയിരുന്നു...... പക്ഷെ പറ്റിയില്ല എഴുതാൻ......really sorry അടുത്ത വീക്കേണ്ടിൽ പുതിയ കഥ വരുന്നുണ്ട്... ബ്രോ അത്‌ പാർട്ട്‌ വൈസ് ആയി ആയിരിക്കും...... Thankyou for the love ❤❤❤❤❤

മണവാളൻ • 2021-07-23 21:30

Bro അടുത്ത കഥക് മുമ്പ് bro പറഞ്ഞ പോലെ അവളുടെ വീട്ടിൽ പോകുന്നതും അവന്റെ famili യെ കാണാൻ പോകുന്നതും ചേർത്ത് ഒരു part കൂടി എഴുതിക്കൂടെ bro അപ്പോൾ കഥക് കുറച്ചു കൂടി പൂർണത കിട്ടൂലെ bro ?? Bro ഒരു part കൂടി എഴുതു bro പ്ലീസ് ????

Muvattupuzhakkaaran • 2021-07-23 22:10

അവന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് പോവുന്ന scene അതിന്റെ feel ഒന്ന് വേറെ തന്നെ ആയിരുന്നെനെ bro അത്കൊണ്ട് paranjathaan ശെരിക്കും ഈ കഥ വായിച്ചു തീര്‍ന്നപ്പോള്‍ ആഹ് scene ഞാൻ മനസ്സിൽ kandu bro അത് എഴുതി visualise ചെയ്യണമം എന്നൊരു ആഗ്രഹം തോന്നി കാരണം ശെരിക്കും അത് വേണ്ടത് തന്നെ ആയിരുന്നു

MAcBETH✔️ • 2021-07-23 18:48

എന്താണ് പറയേണ്ടത്. ഹോ വല്ലാത്തൊരു ഫീൽ. താങ്കളുടെ അവതരണം ഒരു രക്ഷയില്ല. 40+ pages തീർന്നത് അറിഞ്ഞില്ല. ഒരുപാട് നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് തന്നതിന്. ? താങ്കളുടെ അടുത്ത കഥക്യായി കാത്തിരിക്കുന്നു ❤

അൽഗുരിതൻ • 2021-07-23 18:55

Macbeth..... Thankyou ബ്രോ...... അടുത്ത കഥ പണിപൂരയിൽ ഉണ്ട് അടുത്ത വീക്കേണ്ടിൽ തരാൻ ശ്രെമിക്കാം....... ഒരുപാട് സ്നേഹം മാത്രം എല്ലാവരോടും...... ❤❤❤❤❤❤

നീരാശാകാമുകൻ • 2021-07-23 18:07

അടുത്ത പാർട്ട് വേണം ആയിരുന്നു കഥ ഒരു മുഴുവൻ ആയില്ല.

Hulk • 2021-07-23 17:51

Feel good❤️

അൽഗുരിതൻ • 2021-07-23 18:05

❤❤❤ thanks bro

Pikachu • 2021-07-23 17:38

Superb❤️

അൽഗുരിതൻ • 2021-07-23 18:04

❤❤❤❤❤

ജനതാ ദാസ് • 2021-07-23 17:22

ഇഷ്ടയായി നൂറുവട്ടം!

അൽഗുരിതൻ • 2021-07-23 18:04

❤❤❤❤

karnan • 2021-07-23 16:59

❤❤❤❤

Crazyrider • 2021-07-23 16:56

Bro adipoli

അൽഗുരിതൻ • 2021-07-23 18:04

❤❤❤

മണവാളൻ • 2021-07-23 18:17

അടിപൊളിയായിട്ടുണ്ട് നല്ല ഫീൽ good ആയിരുന്നു പക്ഷെ വേഗം തീർത്ത പോലെ തോന്നി.. ഒരു part കൂടെ എഴുതാമോ bro അതിൽ അവരുടെ life കുറച്ചുകൂടി വിശദീകരിച്ചു അവസാനിപ്പിച്ചൂടെ ഇത് ഒരു അപേക്ഷയാണ് ??അവന്റെ കൂട്ടുകാരെകൂടി ചേർത്ത് അവൻക്കൊരു നല്ല life ആയി എന്നുള്ളത് അവരെ കൂടി അറിയിക്കു അവന്റെ സങ്കടത്തിൽ പങ്കുചേർന്നവരെ അവന്റ സന്തോഷത്തിലും പങ്ക് ചേരട്ടെ ??????❤️❤️❤️❤️❤️ പ്ലീസ് ??? നല്ലൊരു climax കൂടി എഴുതു bro???❤️❤️❤️❤️

അൽഗുരിതൻ • 2021-07-27 13:45

ബ്രോ അടുത്തതും ആയിട്ടു വരാം

Srk • 2021-07-23 16:50

Nice story bro..loved it

അൽഗുരിതൻ • 2021-07-23 18:03

❤❤❤

കിണ്ടി • 2021-07-23 16:50

Kidilan ബാക്കി തരണം

അൽഗുരിതൻ • 2021-07-23 18:03

Bro finish ayi adutha kadhayum ayi varam aduthazhcha ?❤

ഡ്രാക്കുള • 2021-07-23 16:48

ബ്രോ അടിപൊളി കഥ ബാക്കി കൂടി വേണം ബ്രോ ?

അൽഗുരിതൻ • 2021-07-23 18:02

Finish ayi bro.... Adutha kadayum ayi varam❤❤❤

Achuzz • 2021-07-23 16:47

Oru positive vibe story.❤️ Enikk ee story vayichitt oru kalyanam pettannu kazhikan thonnva?

Ammuzz • 2021-07-23 16:50

Perfect OK

അൽഗുരിതൻ • 2021-07-23 18:02

❤❤❤ ഡേയ് നിനക്ക് ജോലിം കൂലിം വല്ലതും ഉണ്ടോ ?...... Doctore thanne nokkiko........ ?

Achuzz • 2021-07-23 21:25

ജോലിം കൂലിം ഒന്നും ഇല്ല ? അതല്ലേ പെണ്ണ് കിട്ടാതെ. നിന്റെ ഡോക്ടറെ അവൻ കൊണ്ടോയില്ലേ ?.

അൽഗുരിതൻ • 2021-07-24 16:54

കിട്ടും ബ്രോ ട്രൈ ചെയ്യ് ??? കിട്ടാതെ എവിടെ പോകാൻ ?

Jack • 2021-07-23 16:45

Nalla adipoli katha Serikum bayankara ishtayi heart touching one

അൽഗുരിതൻ • 2021-07-23 18:01

❤❤❤thanks

മൃത്യു • 2021-07-23 16:23

വളരെയേറെ ഇഷ്ട്ടപെട്ടു

അൽഗുരിതൻ • 2021-07-23 18:01

Thankyou bro

D×B • 2021-07-23 16:11

❤?

അൽഗുരിതൻ • 2021-07-23 18:00

Manu • 2021-07-23 15:43

Nice story bro...

അൽഗുരിതൻ • 2021-07-23 18:00

Thanks bro

Ameer • 2021-07-23 15:33

Pwoli man Pwoli... ❤️❤️❤️❤️❤️❤️

അൽഗുരിതൻ • 2021-07-23 17:59

Thankyou bro

ആര്യൻ • 2021-07-23 15:18

?..

അൽഗുരിതൻ • 2021-07-23 17:59