0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]

Author : kkstories Read All Parts 3.2K

സാബുച്ചായനോടും കൂട്ടുകാരെ കാണണം എന്നും പറഞ്ഞു വണ്ടി എടുത്തിരിറങ്ങി......

അവർക്ക് മനസ്സിലായി കാണും..... ഞാൻ അത്‌ കാര്യമാക്കില്ല...... ആവളെ കാണണം എന്നതായിരുന്നു എനിക്ക് പ്രെധാനം

വീടിനു മുമ്പിൽ ചെന്ന് അവളെ വിളിച്ചു........ അവൾ വന്നു..........

പഴയ ചെടികൾക്കിടയിൽ തന്നെ..... സ്ഥാലം പിടിച്ചു..... ഞങ്ങളുടെ കല്യാണം ഉറപ്പിച്ചത കൊണ്ട് സെക്യൂരിറ്റി നെ പറഞ്ഞു വിട്ടിരുന്നു...

അവളെക്കണ്ടതും...... ഞാൻ ശെരിക്കും ഞെട്ടി.....
ക്ഷീണിച് ആകെ കോലം കേട്ട്.... എന്നെക്കാളും കഷ്ടമായിരുന്നു അവളുടെ കോലം

ഒന്നും സംസാരിക്കാൻ പറ്റില്ല അത്‌ കണ്ടപ്പോൾ അവളെ കെട്ടിപിടിച് കുറെ നേരം അവിടെ ഇരുന്നു.........

ഞാൻ : ഇത് എന്താ ഈ കാണുന്നെ കോലം കേട്ടല്ലോ.. നീ

അപ്പൊ നിയോ........

അത്‌ സാരമില്ല....എങ്ങനെ ഇരുന്നേച്ച പെണ്ണാണ്....... നീ

അതൊക്കെ ശെരിയായിക്കോളും..........

ഞാൻ : അന്ന് ഉപദ്രവിച്ചോ..... അവർ...

മ്മ് ശാരീരികമായല്ല... മനസികമായി..... ഉപദ്രവിച്ചു..... ഒരുപാട്. അവർ നിന്റെ പേരിലുള്ള സ്വത്തുകളുടെ കോപ്പി വരെ മേടിച് ബോധ്യപ്പെട്ടതിനു ശേഷം ആണ് അവർ കല്യാണത്തിന് സമ്മതിച്ചത്.....

ഞാൻ : ആണോ ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ...

അനു : അതൊക്കെ നടന്നു അവർ നിന്നേ ഒന്നും അറിയിച്ചില്ല.......നമ്മുടെ കല്യാണം കഴിഞ്ഞാൽ ഞാൻ ഈ വീട്ടിലെക്ക് കേറൂല്ല.....അവർക്ക് പണം ആണ് എന്നും വലുത് .....

ഞാൻ ::: ആ സ്വത്തുകൾ എല്ലാം അവർക്ക് കൊടുത്തേക്കാം ........ വർ കൊണ്ട് പോയി എന്തെങ്കിലും ചെയ്യട്ടെ.....
നമ്മൾക്ക് എന്തിനാണ് അത്രെയും.....

അനു : അതെ അങ്ങനെ തന്നെ ചെയ്യണം അവർ മനസ്സിലാക്കട്ടെ കാശിനു മാത്രം അല്ല വില ഉള്ളതെന്ന്....

ഇപ്പോഴും അവൾ എന്റെ നെഞ്ചിൽ

💬 Comments

View all comments