Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]
അവളെ വലിച്ചു കാട്ടിലിലേക് കിടത്തി........
അനു : എന്താണ്...... ഒരു കള്ള ചിരി.....
എന്താ എനിക്ക് ചിരിക്കാനും പാടില്ലേ......
അനു : ഇല്ല പാടില്ല.
എന്താ നിയണോ തീരുമാനിക്കുന്നെ...
അനു : അതെ ഇനി ഞാനാ തീരുമാനിക്കണേ........
ഞങ്ങൾ കട്ടിലിൽ പരസപരം നോക്കി കൊണ്ട് ചരിഞ്ഞു കിടന്ന്..... ഞാൻ ഒരു കൈ അവളുടെ മുഖത്തു വെച്ച്...
ഞാൻ : ഞാൻ ആദ്യം ഹോസ്പിറ്റലിൽ വന്നില്ലേ...... അന്ന് ഞാൻ പുറത്ത് ഇറങ്ങി യപ്പോൾ.. ഞാൻ മനസ്സിൽ പറഞ്ഞു നിന്നെ കേട്ടുന്നവൻ ഒരു ഭാഗ്യവാൻ ആയിരിക്കും എന്ന്....
അനു : ആ അതഭാഗ്യൻ ആണ് എന്റെ അപ്പുറത് കിടക്കണത്.......
ഞാൻ : എടി ഇങ്ങോട്ട് നീങ്ങി കിടക്ക്...... അല്ലാത്തപ്പോ അടുത്ത് നിന്നും മാറാത്ത പെണ്ണ് ആണ്........ എന്താണ് നാണം ആണോ.......
അനു ഒന്നും മിണ്ടിയില്ല........
ഞാൻ കുറച്ചു അവളുടെ അടുത്തേക്ക് നീങ്ങി..... അന്നേരം അവൾ കുറച്ചു കൂടി പുറകിലേക്ക് നീങ്ങി.........
വീണ്ടു ഞാൻ നീങ്ങി..... അവൾ വീണ്ടു പുറകിലേക്ക്.........
ഞാൻ വീണ്ടു നീങ്ങിയതും...... അവൾ പെട്ടു ഇനി അവൾക്നീ ങ്ങാൻ പറ്റില്ല.......
ഞാൻ : എന്തെ നീങ്ങുന്നില്ലേ............
ഞാൻ അവളുടെ കവിളിൽ പിടിച്ചു
......
അവളെ എന്നോട് ചേർത്ത് കിടത്തി............
ടപ്പേ അടുത്ത ബലൂണും പൊട്ടി.........
ഇത് കേട്ടതും അനു ചിരി തുടങ്ങി.......
ഞാൻ : മൈര്ബലൂൺ അനു പിൻ ഇണ്ടെങ്കിൽ തന്നെ...
അതെന്തിനാ.
ദേ കിടക്കുന്നത് കണ്ടില്ല...... ഈ മൈര് പൊട്ടിച്ചില്ലേൽ കിടക്കാനും പറ്റില്ല...... അവളുടെ സാരിയിൽ നിന്നും ഒരു സേഫ്റ്റി പിൻ എടുത്ത് തന്നു.......
ഠപ്പേ ഠപ്പേ.......
💬 Comments
View all comments