Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]
കുളിച് ട്രാക്ക്കും ടി ഷർട്ടും ഇട്ടു......... അവൾ കുളിച്ചു ഒരു ചുരിദാറും ഇട്ടു........
കണ്ണാടിയുടെ മുമ്പിൽ വന്ന് നിന്ന്......കണ്ണ് എഴുതാൻ തുടങ്ങി........ ഞാൻ പുറകിൽ ചെന്ന് നിന്ന്......അതിനിടയിൽ കണ്ണ് പൊക്കി എന്നേ നോക്കി.....
അനു : എന്താ നോക്കുന്നെ കണ്ടാട്ടില്ലേ....
ഇല്ല ഇങ്ങനെ കണ്ടട്ടില്ല.......
എന്നാ കാണണ്ട...... പോ എന്ന് പറഞ്ഞു എന്നേ തള്ളി മാറ്റി.......
ആഹാ ഇത്രയും ജാടയോ.... വേണ്ട എനിക്ക് കാണേണ്ട...... ഞാൻ ബെഡിൽ പോയി ഇരുന്നു.......
അനു സിന്ദൂര ചെപ്പും ആയി എന്റടുത്തേക്ക് വന്നിരുന്നു...... ഞാൻ മൈൻഡ് ചെയ്തില്ല..........
അനു : അതെ ഈ സിന്ദൂരം ഒന്ന് ഇട്ട് തന്നെ.....
കൈ ഇല്ലേ അങ്ങോട്ട് ഇട്............
അനു ആ ചെപ്പ് തുറന്നു എന്റെ നേരെ നീട്ടി..........
ഞാൻ കുറച്ച് എടുത്ത് സിന്ദൂരം ചാർത്തി...........
ഞാൻ : വാ അവരുടെ ഫ്ലാറ്റിൽ പോയിട്ട് വരാം..... അമ്മേനെ കാണാം....
വാ പോകാം.....
ഞങ്ങൾ ഫ്ലാറ്റിൽ മുമ്പിൽ ചെന്ന്.. കാളിങ് ബെൽ അടിച്ചു....... അമ്മ വാതിൽ തുറന്നു......
അമ്മ അനുവിനെ നെറ്റിയിൽ ഉമ്മ കൊടുത്തു അകത്തോട്ടു കൊണ്ട് പോയി..... പുറകെ സ്റ്റീഫൻ അങ്കിൾ വന്ന് എന്നേ വിളിച് സോഫയിൽ ഇരുത്തി.....
അവർ രാവിലെ തന്നെ മദ്യപാനം തുടങ്ങിയിരുന്നു.........
ടേബിൾ ഇൽ ഒരു jd അതിന്റെ പകുതി അവർ തീർത്തിരുന്നു........
നേരത്തെ ആയിരുന്നേൽ ആ പരിസരത്ത് നിന്ന് ഞാൻ മാറില്ലായിരുന്നു....
അനു ഇത് കണ്ട് ആണ് അകത്തോട്ടു പോയത്.... പോയ സ്പീഡിൽ തിരിച്ചു വന്ന് എന്നേ കണ്ണ് മിഴിച്ചു കാണിച്ചിട്ട് പോയി.........
അവൾക് ഏറ്റവും ഇഷ്ടം ഇല്ലാത്ത കാര്യം
💬 Comments
View all comments