← Back to രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]

Comments

രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ] · approved reader discussion

AKSAR • 24-07-2021 11:21

പൊളി........

അൽഗുരിതൻ • 27-07-2021 13:35

❤❤❤❤

Ducan • 24-07-2021 10:18

Wow oru cinema kinda feel...

അൽഗുരിതൻ • 27-07-2021 13:35

❤❤❤

Arjav • 24-07-2021 10:01

Eni oru twist sambavikkum enn manas parayunnu ath aakaruthe ennan prarthana....

അൽഗുരിതൻ • 27-07-2021 13:36

പറ ബ്രോ നോക്കട്ടെ..

ആട്തോമ • 24-07-2021 08:46

♥️♥️♥️

അൽഗുരിതൻ • 27-07-2021 13:36

❤❤❤❤

bigbro • 24-07-2021 08:32

❤❤❤❤❤❤

അൽഗുരിതൻ • 27-07-2021 13:37

❤❤

_M6_ • 24-07-2021 07:54

IJJAAATHI FEEL MONE...
INIYUM INGANE ULLATHE PRATHEEKSHIKKUNNU..
EE STORY PDF AAKI IDAAMO? PLS BRO

അൽഗുരിതൻ • 27-07-2021 13:37

ഇനിയും എഴുതുന്നത് ആണ് ബ്രോ..... ❤❤

Sathan • 24-07-2021 07:45

?????

അൽഗുരിതൻ • 27-07-2021 13:37

❤❤❤❤❤

Sabu • 24-07-2021 05:16

Thanks bro ? for this nice story
Super duper???✍️?

അൽഗുരിതൻ • 27-07-2021 13:38

❤❤❤❤

Aj reader • 24-07-2021 02:43

Good one?❤️

അൽഗുരിതൻ • 27-07-2021 13:38

❤❤❤

Chouro • 24-07-2021 02:38

Ith polata stories inium expect chayunnu please inium ezutanam

അൽഗുരിതൻ • 27-07-2021 13:38

ശ്രെമിക്കാം ബ്രോ ❤❤❤

Jithu • 24-07-2021 02:27

Sooooperrrr

അൽഗുരിതൻ • 27-07-2021 13:39

❤❤❤❤

Sdx • 24-07-2021 01:30

Bro oru part koodi venam

അൽഗുരിതൻ • 27-07-2021 13:39

ഇനി ഇല്ല ബ്രോ.... അടുത്തത് ആയിട്ടു വരാം....... ❤❤

MaX • 24-07-2021 01:17

THanks bro, ഒരു അടിപൊളി സ്റ്റോറി താനത്തിന്ന് ???

അൽഗുരിതൻ • 27-07-2021 13:40

❤❤❤❤❤

Fallen angel • 24-07-2021 00:54

Poliichuu bro avante valarthachanum ammayum ethokk arayanayirunu bro nalla  story bro ♥️♥️♥️?

Sulumallu • 24-07-2021 01:08

Yas

Lord Voldemort • 24-07-2021 00:17

Ithe keralathil aanu sire visannu bakshanam moshtichapol Kure per chernnu oru aadivasi payyane thalli konnath

അൽഗുരിതൻ • 27-07-2021 13:41

ശെരിയാണ് ബ്രോ...... പക്ഷെ എല്ലാരും അങ്ങനെ അല്ലല്ലോ..... പട്ടിണി മരണം സംഭവിക്കാത്ത നാടല്ലേ ബ്രോ അതാണ് ഉദ്ദേശിച്ചത്

ശിക്കാരി • 24-07-2021 00:05

ഭക്ഷണത്തിനു ശ്രെമിച്ചാൽ കിട്ടിയേനെ കാരണം ഇത് കേരളമാണ് ❤️?

അൽഗുരിതൻ • 27-07-2021 13:41

❤❤

nobody • 23-07-2021 23:55

iithu pdf aakkamo

അൽഗുരിതൻ • 27-07-2021 13:42

അഡ്മിൻ അല്ലെ ഇടുന്നത്. ബ്രോ ❤❤

ℝ?????? • 23-07-2021 22:16

നന്നായിട്ടുണ്ട് ബ്രോ, ഫസ്റ്റ് പാർട്ട്‌ വായിച്ചിരുന്നു കമന്റ്‌ ഇടാൻ വിട്ടു പോയി, ഫസ്റ്റ് പാർട്ടിലെ കുറച്ചു പോരായ്മകൾ എല്ലാം ഈ പാർട്ടിൽ ശെരിയാക്കി, കിടു ആയിട്ടുണ്ട്.. ??

പിന്നേം നല്ല കഥകൾ എഴുതാൻ എന്റെ ആശംസകൾ ?❤️

അൽഗുരിതൻ • 27-07-2021 13:42

Thankyou രാഹുൽ ❤❤❤❤

saji • 23-07-2021 22:01

സൂപ്പർ കഥയായിരുന്നു മച്ചാ...നല്ല ഫീലോടെ എഴുതി.

അൽഗുരിതൻ • 27-07-2021 13:42

Thankyou ❤❤

Vishnu • 23-07-2021 21:37

നന്നായിട്ടുണ്ട് പക്ഷേ കുറച്ചുകൂടെ ആവാമായിരുന്നു¡!

അൽഗുരിതൻ • 27-07-2021 13:43

ദൃതി കൂടി പോയി ബ്രോ ❤❤❤❤

King • 23-07-2021 21:15

കുറച്ചുകൂടി ആകാമായിരുന്നു ❤❤❤
അവന്റെ വളർത്തച്ഛൻ ഉം  അമ്മേ um അവൻ ആരാണെന്ന് അറിയാൻ ഒരു ചെറിയ ഭാഗം കൂടി

അൽഗുരിതൻ • 27-07-2021 13:43

???❤

Jp • 23-07-2021 20:39

നല്ല story ❤❤❤❤❤❤❤
ഒത്തിരി ഇഷ്ട്ടായി ❤❤❤❤
ഒരുപാട് പേര് ഒരു പാർട്ട്‌ കൂടി വേണം എന്ന് പറയുന്നു ?? എനിക്കും അങ്ങനെ തോന്നുന്നു കാരണം ഇത് നല്ല കഥയാണ്
പൂർണത കിട്ടാൻ വേണ്ടിയാണ് ഒരു പാർട്ട്‌ കൂടി തരണം ഇഷ്ട്ടം കൊണ്ടാണ്
???????????????

മണവാളൻ • 23-07-2021 21:31

?

അൽഗുരിതൻ • 27-07-2021 13:43

???❤

جَاسِرْ • 23-07-2021 20:27

Superb????

But oru complete aya feel kittunnilla nale avalde veettil povamenn paranjitt avide povanayirunnu

and ivane ozhivakkiya valarth achan and ammakk kanich kodukkanayirunnu jeevich

അൽഗുരിതൻ • 27-07-2021 13:44

?????❤

Sparo • 23-07-2021 20:27

Supper bro

അൽഗുരിതൻ • 27-07-2021 13:44

❤❤❤

Vishnu Njr • 23-07-2021 20:23

Superb bro

അൽഗുരിതൻ • 27-07-2021 13:46

❤❤❤❤❤

amal • 23-07-2021 20:12

ബ്രോ പ്രീത ക്യാരക്ടർ കുറച്ചു കൂടി ഡെവലപ്പ് ചെയ്യാമായിരുന്നു അതോ അവിഹിതം വേണ്ട എന്ന കമന്റ്സ് കണ്ടിട്ടാണോ വേണ്ട എന്ന് വെച്ചത് പിന്നെ എൻഡിങ് പാർട്ട് രജനിയുടെ അരുണാചലം സ്റ്റൈൽ ആയിപോയി കുറേ കൂടി ഡെവലപ്പ് ചെയ്‌തിരുനെങ്കിൽ pwoli ആയേനെ എന്തോ എൻഡിങ് വളരെ പെട്ടെന്നു ആയതു പോലെ തോന്നി അനു പോയി ഹോട്ടലിൽ ജോലിക് പോകുന്നത് വരെ നന്നായിരുന്നു ബാക്കി എല്ലാം തീ വെടി പുക എന്നത് പോലെ ആയിരുന്നു

അൽഗുരിതൻ • 27-07-2021 13:47

പ്രീതയെ മനപ്പൂർവം ഒഴിവാക്കി യതാണ് ബ്രോ..........

കുറച്ചു ദൃതി കൂടി പോയി....

Sami • 23-07-2021 19:45

വൗ,,, സൂപ്പർബ് മച്ചാനെ... ???

അൽഗുരിതൻ • 23-07-2021 19:54

Thankyou ❤?

AJ AJ • 23-07-2021 19:45

പൊളി പൊളി  ???

അൽഗുരിതൻ • 23-07-2021 19:54

❤?

Hari • 23-07-2021 19:37

ഇഷ്ട്ടായി കൊള്ളാം muthei????... ഇതിൽ അനുവിന്റെ അച്ഛനെ വില്ലൻ ആകാൻ പ്ലാൻ ഉണ്ടായിരുന്നോ?.... വായിച്ചപ്പോ അങ്ങിനെ തോന്നി...അപ്പൊ set next story ആയിട്ട് പോരെ.. Waiting.... ???

അൽഗുരിതൻ • 23-07-2021 19:54

ആ മൈരനെ എനിക്ക് കണ്ണ് എടുത്ത കണ്ട് കൂടാ ?? ചെറിയൊരു പ്ലാൻ ഉണ്ടായിരുന്നു   ?? .

Thankyou bro??

rashid • 23-07-2021 19:17

കൊള്ളാം, super ആയിട്ടുണ്ട്. ഒറ്റയിരിപ്പിനു വായിച്ച് തീർത്തു. ചില ഭാഗങ്ങൾ laag ആയി തോന്നിയെങ്കിലും കഥ അവസാനം വരേനൊരു ഒഴുക്കോടെ വായിക്കാൻ സാധിച്ചു

അൽഗുരിതൻ • 23-07-2021 19:53

Thankyou for your valuable comment.... T❤❤

Tommy • 23-07-2021 18:53

Oru partum koodi aavaarnnu.. avane irakki vitta veettil pokunnathum anuvinte veettil pokunnathum okke aayitt

അൽഗുരിതൻ • 27-07-2021 13:47

❤❤❤

Muvattupuzhakkaaran • 23-07-2021 18:49

Bro ഇങ്ങനെ നിര്‍ത്തരുത് അവന്‍ അവളുടെ കൂടെ അവളുടെ വീട്ടില്‍ പോകുന്നതും അവന്റെ വളര്‍തച്ഛന്റെ വീട്ടില്‍ പോയി അവരെ കാണുന്നതും കൂടെ എഴുതി നിര്‍തു. ഇപ്പൊ story incomplete ആയപോലെ ഒരു feel ആണ്‌ അടുത്ത ഒരു partil ഇതും കൂടെ എഴുതി നിര്‍ത്തിയാല്‍ story complete ആവും. അതും കൂടെ include ചെയത് ഒരു part കൂടെ എഴുതും എന്ന് വിചാരിക്കുന്നു. കാരണം avante വളര്‍തച്ഛനും കുടുംബവും അവന്റെ ഈ ഉയര്‍ച്ചയും നേട്ടവും അറിയണം എന്നൊരു തോന്നല്‍ അവനെ അവർ ഇറക്കി വിട്ടതല്ലേ ഒരിക്കല്‍

അൽഗുരിതൻ • 23-07-2021 18:59

ബ്രോ ഈ കഥ ഒരു പാർട്ടിൽ തീർക്കാൻ ഇരുന്നതായിരുന്നു. പക്ഷെ കഴിഞ്ഞില്ല ..... ബ്രോ പറഞ്ഞത് ഞാൻ ആലോചിച്ചത് ആയിരുന്നു...... പക്ഷെ പറ്റിയില്ല എഴുതാൻ......really sorry

അടുത്ത വീക്കേണ്ടിൽ പുതിയ കഥ വരുന്നുണ്ട്... ബ്രോ അത്‌ പാർട്ട്‌ വൈസ് ആയി ആയിരിക്കും......

Thankyou for the love ❤❤❤❤❤

മണവാളൻ • 23-07-2021 21:30

Bro അടുത്ത കഥക് മുമ്പ് bro പറഞ്ഞ പോലെ അവളുടെ വീട്ടിൽ പോകുന്നതും അവന്റെ famili യെ  കാണാൻ പോകുന്നതും ചേർത്ത് ഒരു part കൂടി എഴുതിക്കൂടെ bro അപ്പോൾ കഥക് കുറച്ചു കൂടി പൂർണത കിട്ടൂലെ bro ??
Bro ഒരു part കൂടി എഴുതു bro പ്ലീസ് ????

Muvattupuzhakkaaran • 23-07-2021 22:10

അവന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് പോവുന്ന scene അതിന്റെ feel ഒന്ന് വേറെ തന്നെ ആയിരുന്നെനെ bro അത്കൊണ്ട് paranjathaan ശെരിക്കും ഈ കഥ വായിച്ചു തീര്‍ന്നപ്പോള്‍ ആഹ് scene ഞാൻ മനസ്സിൽ kandu bro അത് എഴുതി visualise ചെയ്യണമം എന്നൊരു ആഗ്രഹം തോന്നി കാരണം ശെരിക്കും അത് വേണ്ടത് തന്നെ ആയിരുന്നു

MAcBETH✔️ • 23-07-2021 18:48

എന്താണ് പറയേണ്ടത്.
ഹോ വല്ലാത്തൊരു ഫീൽ.
താങ്കളുടെ അവതരണം ഒരു രക്ഷയില്ല.
40+ pages തീർന്നത് അറിഞ്ഞില്ല.
ഒരുപാട് നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് തന്നതിന്.
?
താങ്കളുടെ അടുത്ത കഥക്യായി കാത്തിരിക്കുന്നു

അൽഗുരിതൻ • 23-07-2021 18:55

Macbeth..... Thankyou ബ്രോ...... അടുത്ത കഥ പണിപൂരയിൽ ഉണ്ട് അടുത്ത വീക്കേണ്ടിൽ തരാൻ ശ്രെമിക്കാം.......

ഒരുപാട് സ്നേഹം മാത്രം എല്ലാവരോടും...... ❤❤❤❤❤❤

നീരാശാകാമുകൻ • 23-07-2021 18:07

അടുത്ത പാർട്ട് വേണം ആയിരുന്നു കഥ ഒരു മുഴുവൻ ആയില്ല.

Hulk • 23-07-2021 17:51

Feel good❤️

അൽഗുരിതൻ • 23-07-2021 18:05

❤❤❤ thanks bro

Pikachu • 23-07-2021 17:38

Superb❤️

അൽഗുരിതൻ • 23-07-2021 18:04

❤❤❤❤❤

ജനതാ ദാസ് • 23-07-2021 17:22

ഇഷ്ടയായി നൂറുവട്ടം!

അൽഗുരിതൻ • 23-07-2021 18:04

❤❤❤❤

karnan • 23-07-2021 16:59

❤❤❤❤

Crazyrider • 23-07-2021 16:56

Bro adipoli

അൽഗുരിതൻ • 23-07-2021 18:04

❤❤❤

മണവാളൻ • 23-07-2021 18:17

അടിപൊളിയായിട്ടുണ്ട് നല്ല ഫീൽ good ആയിരുന്നു പക്ഷെ വേഗം തീർത്ത പോലെ തോന്നി.. ഒരു part കൂടെ എഴുതാമോ bro അതിൽ അവരുടെ life കുറച്ചുകൂടി വിശദീകരിച്ചു അവസാനിപ്പിച്ചൂടെ ഇത് ഒരു അപേക്ഷയാണ് ??അവന്റെ കൂട്ടുകാരെകൂടി ചേർത്ത് അവൻക്കൊരു നല്ല life ആയി എന്നുള്ളത് അവരെ കൂടി അറിയിക്കു അവന്റെ സങ്കടത്തിൽ പങ്കുചേർന്നവരെ അവന്റ സന്തോഷത്തിലും പങ്ക് ചേരട്ടെ ??????❤️❤️❤️❤️❤️

പ്ലീസ് ??? നല്ലൊരു climax കൂടി എഴുതു bro???❤️❤️❤️❤️

അൽഗുരിതൻ • 27-07-2021 13:45

ബ്രോ അടുത്തതും ആയിട്ടു വരാം

Srk • 23-07-2021 16:50

Nice story bro..loved it

അൽഗുരിതൻ • 23-07-2021 18:03

❤❤❤

കിണ്ടി • 23-07-2021 16:50

Kidilan ബാക്കി തരണം

അൽഗുരിതൻ • 23-07-2021 18:03

Bro finish ayi adutha kadhayum ayi varam aduthazhcha ?❤

ഡ്രാക്കുള • 23-07-2021 16:48

ബ്രോ അടിപൊളി കഥ ബാക്കി കൂടി വേണം ബ്രോ ?

അൽഗുരിതൻ • 23-07-2021 18:02

Finish ayi bro.... Adutha kadayum ayi varam❤❤❤

Achuzz • 23-07-2021 16:47

Oru positive vibe story.❤️
Enikk ee story vayichitt oru kalyanam pettannu kazhikan thonnva?

Ammuzz • 23-07-2021 16:50

Perfect OK

അൽഗുരിതൻ • 23-07-2021 18:02

❤❤❤ ഡേയ് നിനക്ക് ജോലിം കൂലിം വല്ലതും ഉണ്ടോ ?...... Doctore thanne nokkiko........ ?

Achuzz • 23-07-2021 21:25

ജോലിം കൂലിം ഒന്നും ഇല്ല ? അതല്ലേ പെണ്ണ് കിട്ടാതെ. നിന്റെ ഡോക്ടറെ അവൻ കൊണ്ടോയില്ലേ ?.

അൽഗുരിതൻ • 24-07-2021 16:54

കിട്ടും ബ്രോ ട്രൈ ചെയ്യ് ??? കിട്ടാതെ എവിടെ പോകാൻ ?

Jack • 23-07-2021 16:45

Nalla adipoli katha
Serikum bayankara ishtayi heart touching one

അൽഗുരിതൻ • 23-07-2021 18:01

❤❤❤thanks

മൃത്യു • 23-07-2021 16:23

വളരെയേറെ ഇഷ്ട്ടപെട്ടു

അൽഗുരിതൻ • 23-07-2021 18:01

Thankyou bro

D×B • 23-07-2021 16:11

❤?

അൽഗുരിതൻ • 23-07-2021 18:00

Manu • 23-07-2021 15:43

Nice story bro...

അൽഗുരിതൻ • 23-07-2021 18:00

Thanks bro

Ameer • 23-07-2021 15:33

Pwoli man Pwoli... ❤️❤️❤️❤️❤️❤️

അൽഗുരിതൻ • 23-07-2021 17:59

Thankyou bro

ആര്യൻ • 23-07-2021 15:18

?..

അൽഗുരിതൻ • 23-07-2021 17:59