Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
ആയല്ലോ ?.. അതൊന്നും കഴിച്ചെന്നും പറഞ്ഞു ചത്തു പോകുകയൊന്നുമില്ല.
അനുപമ : ഇനി അഥവാ ചത്തു പോയാലോ
ഞാൻ : പോയ പോട്ടെന്നു വെക്കണം. മരണത്തെ പേടിച്ചു ഇഷ്ടപെട്ട കാര്യങ്ങൾ ഒന്നും വേണ്ടെന്നു വെക്കാൻ എന്നേ കൊണ്ട് പറ്റിയെല. നിങ്ങളൊക്കെ പിന്നെ ജീവിക്കുന്നതിന് ഒരു അർത്ഥം ഇല്ലല്ലോ......
അനുപമ :അപ്പൊ ഇപ്പോഴും മദ്യപാനം ഉണ്ടല്ലേ.
ഏയ്യ് ഇപ്പൊ ഇല്ല തത്കാലം നിർത്തി പക്ഷെ മരുന്ന് തീരുമ്പോൾ ഞാൻ കുടിക്കും......
അനുപമ : മതി മതി വാ കഴിക്കാം
ഞാൻ : എന്നാ വാ..
പാനി പൂരി കടയിൽ ചെന്ന് ഭായിയോട്. രണ്ടെണ്ണം ഓർഡർ ചെയ്ത്.....
ആദ്യം അവൾക് കൊടുത്തു..... അവൾ അത് കഴിച്ചും. പിന്നേം കഴിച്ചു... എന്നിട്ട് എന്നേ നോക്കി ചിരിച്ചു ആ ചിരിയിൽ അത് ഇഷ്ടപെട്ടെന്ന് എനിക്ക് മനസ്സിലായി.... 2 സമൂസ ചാറ്റ് കൂടി ഓർഡർ ചെയ്തു അതും കഴിച്ചു പൈസയും കൊടുത്തു ഞങ്ങൾ ഇറങ്ങി..
ഞാൻ ആണ് പൈസ കൊടുത്തത്...കാശ് കൊടുത്തു ഇറങ്ങിയത്തും അവൾ പറഞ്ഞു
കണ്ട എനിക്ക് ഇങ്ങനെ ഉള്ള ദുരഭിമാനം ഒന്നും ഇല്ല...... എന്നേ ഒന്ന് ആക്കിയത് ആണെന്ന് എനിക്ക് മനസ്സിലായി
ഞാൻ : എന്താണ് ഇപ്പൊ ഇഷ്ടപെട്ട.... ഫുഡ്
മ്മ് ഈ സ്ട്രീറ്റ് ഫുഡ് നെ ഒക്കെ ഇത്രയും ടെസ്റ്റ് ഉണ്ടെന്ന് ഇന്നാണ് മനസ്സിലായത്.
അങ്ങനെ ഞങ്ങൾ by പറഞ്ഞു അവൾ അവളുടെ കാർ എടുത്ത് കൊണ്ട് പോയി
ഞാനും തിരിച്ചു വീട്ടിലെക്ക്........
വീട്ടിൽ പതിവ് പോലെ ഒരു വെത്യാസം ഇല്ല.... രണ്ടാഴ്ച കഴിഞ്ഞേ വീണ്ടും റിസൾട്ടും ആയി ഹോസ്പിറ്റലിൽ
💬 Comments
View all comments