Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
ഉം ആയി..
എത്ര രൂപ ചോദിച്ചാലും സ്പോട്ടിൽ അക്കൗണ്ടിൽ വരും... ഇടക്ക്ക് ഞാൻ മേടിക്കും എന്നിട്ട് കൊടുക്കും..
അങ്ങനെ ജീവിതം പോയ് കൊണ്ടിരിക്കുമ്പോൾ ആണ്... Mba ക്ക് കൂടെ പഠിച്ച കൂട്ടുകാരന്റെ കല്യാണം വിളിക്കുന്നത്.. ഇവിടെന്ന് അധികം ദൂരം ഇല്ല......
തലേ ദിവസം ആണ് എല്ലാരും പോകുന്നത് എന്ന് പറഞ്ഞു.......അവൻ ഒരു ചെറിയ റിസോർട് ഞങ്കൾക്ക് വേണ്ടി എടുത്തിരുന്നു..
കല്യാണത്തിന്റെ തലേദിവസം 5 മണി ഒക്കെ ആയപ്പോൾ അവന്റെ വീട്ടിൽ ചെന്ന് ഗിഫ്റ്റ് ഒക്കെ കൊടുത്തു ഫുഡും കഴിച്ചു.. ഞങ്ങൾ റിസോർട്ടിലേക്ക്. ഞങ്ങളുടെ കൂടെ അവന്റെ കസിൻസ് ഉണ്ടായിരുന്നു അവർക്ക് ആയിരുന്നു ഞങ്ങൾക്കുള്ള ട്രീറ്റ്ന്റെ ചുമതല......
അവന്റെ അച്ഛൻ പണ്ടേ റിച് ആയിരുന്നു. ഞാൻ കൂടിയ ഏതെങ്കിലും ബ്രാണ്ടും പ്രേതീക്ഷിച്ചു ആണ് പോയത്...
പക്ഷെ അതൊന്നും കിട്ടില്ല........
ഞങ്ങൾ മദ്യപാനം സ്റ്റാർട്ട് ചെയ്തു... ഒരു പെഗ് വീതം കറക്കി.....
അതിനിടക്ക് അവന്റെ ഒരു കസിൻസ് വന്നു ചോദിച്ചു...
നല്ല വാറ്റ് ഉണ്ട് ആർകെങ്കിലും വേണോ..
ഞാൻ ആണേൽ ഇതൊന്നും കുടിച്ചട്ടില്ല..
ഞാൻ : ബ്രോ എനിക്ക് വേണം
വാ അപ്പുറത്തുണ്ട്....
ഞാൻ : നിയൊക്കെ ഇവിടെ ഇരുന്നു. ഈ കൂതറ സാധനം കുടി ഞാൻ പോയി വാറ്റ് അടിച്ചിട്ട് വരാം.
അളിയാ ഞാനും വന്ന്.. ആ കൂട്ടത്തിൽ നിന്നും ശ്രീജിത്തും എഴുനേറ്റ് വന്നു
ഞങ്ങളുടെ രണ്ടു പേരും അവന്റെ കസിന്റെ കൂടെ പോയി...... തോട്ടത്തിന് നടുക്ക്. റബ്ബർ പുര ആണെന്നാണ് തോന്നുന്നത്.... അതിനുള്ളിൽ കയറി..രണ്ട് അമ്മാവന്മാർ അതിനകത്തു ഉണ്ടായിരുന്നു.....
ചെന്ന് ഒരു പെഗ് അടിച്ചതും.... ഈശ്വരാ ഞാൻ
💬 Comments
View all comments