Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
സ്വർഗം കണ്ട് പോയി.... അന്ന നാളത്തിലൂടെ ഒരു ബുള്ളറ്റ് പോയെ പോലെ...... ഞാൻ അവിടെ കിടന്ന് പുളഞ്ഞു..... ഇത് കണ്ട ശ്രീജിത്ത്..... എനിക്ക് വേണ്ട ഞാൻ അടിക്കുന്നില്ല...... എന്ന് അവൻ തീരുമാനിച്ചു......
ഒരു 10 മിനുട്ട് കഴിഞ്ഞു... ഓരമ്മാവൻ ഒരു പെഗ് കൂടി കൊണ്ട് വന്നു.. ന്
ഞാൻ : അയ്യോ വേണ്ടേ മതിയായി
അയാൾ : ആദ്യമായിട്ടാ ആയിരുന്നല്ലേ വാറ്റ്
അതെ.
എന്നാ ഇത് കൂടെ പിടിപ്പിച്ചോ ഇനി കുഴപ്പം ഉണ്ടാകില്ല...
അയാളുടെ വാക്ക് വിശ്വസിച്ചു. ഒരെണ്ണം കൂടി പിടിപ്പിച്ചു.. പക്ഷെ നേരത്തെ അത്രോം പ്രശ്നം ഇല്ലായിരുന്നു..
അത് കൂടെ ചെന്നപ്പോളേക്കും ഞാൻ ഫ്ലാറ്റ് ആയിരുന്നു. ഏതായാലും ഒരെണ്ണം കൂടി കഴിച്ചു അവസാനിപ്പിക്കാൻ തീരുമാനിച്ചു..
അങ്ങനെ ഒരെണ്ണം കൂടികഴിച്ചു അവിടെ നിന്നും ഇറങ്ങി എങ്ങനെ ഒക്കെയോ തിരിച്ചു റിസോർട്ടിൽ വന്നത് മാത്രം എനിക്ക് ഓർമ ഉണ്ട്.......
പിറ്റേന്ന് വൈകുന്നേരം കണ്ണ് തുറക്കുമ്പോൾ ഏതോ icu ഇൽ ആണ്....... ഞാൻ
ചുറ്റിനും നോക്കി ആരെയും കാണാൻ ഇല്ല.... പയ്യെ താഴെ ഇറങ്ങാൻ നോക്കി ട്രിപ്പ് ഇട്ടിട്ടുണ്ട്. അത് കൊണ്ട് സാധിക്കുന്നില്ല..... മെയിൻ റീസൺ അതല്ല ആകെ ഒരു ഷഡി മാത്രം ഉണ്ട് ഒരു പുതപ്പും......
അവിടെ തന്നെ കിടന്ന്. എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസ്സലാലായി.....
കുറച്ചു കഴിഞ്ഞ് അഞ്ജന വന്നു അപ്പൊ എനിക്ക് മനസ്സിലായി ഏത് ഹോസ്പിറ്റലിൽ ആണെന്ന്...
ഈശ്വര ബിൽ എത്ര വരുവോ എന്തോ
അവൾ വന്നു നോക്ക്കിട്ട് ഉടനെ പോയി കുറച്ചു കഴിഞ്ഞു. അനുപമയും വേറെ ഒരു ആൺ ഡോക്ടറും ആയി വന്ന്...
💬 Comments
View all comments