Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
ഇതൊക്കെ 3 ബിസിനസ് പൊളിയുന്നത് വരെ മാത്രം ? ഉണ്ടായിരുന്നുള്ളു എന്ന് മാത്രം
അച്ഛന്റെ കയ്യിൽ നിന്ന് 100 രൂപ കിട്ടണം എങ്കിൽ 1000 രൂപയുടെ വർത്തമാനം പറയണം. പക്ഷെ ഞാൻ ഇന്നേവരെ ആളോട് കാശ് ഒന്നും ചോദിച്ചിട്ടില്ല. കിട്ടില്ല എന്നറിയാം പിന്നെന്തിനാ ചോദിക്കണേ എന്ന് ഓർത്തിട്ട് ആണ്...... അല്ലാതെ കാശിനു ആവശ്യം ഇല്ലാഞ്ഞിട്ടല്ല...
പക്ഷെ എന്റെ അനിയൻ തെണ്ടി. ആ മൈരൻ എത്ര ചോദിച്ചാലും അപ്പൊ തന്നെ കൊടുക്കും. അമ്മയും അതെ പോലെ ഒക്കെ തന്നെ പിന്നെ ഇടക്ക് ഒക്കെ സോപ്പ് ഇട്ട് കാര്യം സാധിക്കാം.
അങ്ങനെ അവസാനത്തെ ബിസിനസ് പൊളിഞ്ഞു. 25 മത്തെ വയസ്സിൽ 6 ലക്ഷം രൂപയുടെ കടം എനിക്ക്. അതിനിടക് എഡ്യൂക്കേഷൻ ലോൺ. അത് പിന്നെ വീട്ടിൽനിന്ന് അടച്ചോളും.
എന്നാലും ബാക്കി......... ഒരു ചോദ്യചിഹ്നം ആയിരുന്നു..
ഇപ്പോ ഞാൻ കൂട്ടുകാരുടെ കൂടെ പെയിന്റ് പണിക്ക് പോകുന്നു.. ഡെയിലി 1000 രൂപ. കിട്ടും അതും വല്ലപ്പോഴും മാത്രേ പോകാറുള്ളു. അങ്ങനെ പയ്യെ ലോൺ അടവ് മുടങ്ങി ബാങ്കിൽ നിന്നുള്ള വിളി ആ ടെൻഷൻ മാറാൻ. ഒരു കൂട്ടുകാരനോട് suggesion ചോദിച്ചതാ. ആ മൈരന്റെ ഉപദേശ പ്രേകരം ഞാനും മദ്യപാനം സ്റ്റാർട്ട് ചെയ്തു..... പക്ഷെ വലിക്കില്ല അതിനോട് എനിക്ക് ഒരു താല്പര്യവും ഇല്ല........
പണി കഴിഞ്ഞേ നേരെ പൈസയും വാങ്ങി എതെകിലും ബാറിലോ. അല്ലേൽ പിരിവിട്ട് ഒരു കുപ്പി വാങ്ങി ഏതെങ്കിലും പറമ്പിലോ റബ്ബർ തോട്ടത്തിലോ റോഡിലോ ഒക്കെ ഇരുന്നു കഴിക്കും.
എന്നിട്ട് നേരെ വീട്ടിൽ കേറി ചെല്ലും. ആദ്യം ആദ്യം വഴക് പറയുമായിരുന്നു.
💬 Comments
View all comments