Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
പിന്നെ അതൊന്നും ഇല്ലാതെ ആയി. കുടിച്ചിട് ചെന്നാൽ എന്താ കുടിക്കാതെ ചെന്നാൽ എന്താ........ ആർക്കും ഒരു ഭാവ മാറ്റവും ഇല്ല....
അപ്പൊ എനിക്ക് 25 വയസ്സ്. 25 വർഷം കൊണ്ട് ഞാൻ ഉണ്ടാക്കിയെടുത്ത നല്ലവനായ ഉണ്ണി എന്നുള്ള പേര് ഞാൻ.. 26 വയസ്സിനുള്ളിൽ തന്നെ മാറ്റിയെടുത്തു. നാട്ടിൽ അറിയപ്പെടുന്ന ഒരു കുടിയൻ ആയി മാറുകയായിരുന്നു.. ഞാൻ..
പയ്യെ വീട്ടിലും അതിന്റെ റിയാക്ഷൻ കണ്ടു തുടങ്ങി. പണ്ടത്തെ പോലെ അല്ല എല്ലാരും എന്നോട് ഒരു അകൽച്ച പോലെ ഒക്കെ..
പിന്നെ ഞാൻ ഓർത്ത് കയ്യിൽ ഇരിപ്പ് അതല്ലേ അത് കൊണ്ട് ആയിരിക്കും......
പണിക്കും പോകും കള്ളുകുടിക്കും ഉറങ്ങും ഫുഡ് കഴിക്കും. ഇതൊക്കെ തന്നെ പരുപാടി.. പണിക്ക് പോകാത്ത ദിവസം. കൂട്ടുകാർ എല്ലാ മൈരന്മാരും ആവരുടെ കാമുകി മാറും ആയി സൊള്ളി സമയം കളയും...
ഞാൻ ഏതെങ്കിലും പറമ്പിൽ നിൽക്കുന്ന ചെടി ഒക്കെ നോക്കി ഇരിക്കും. പണ്ട് തൊട്ടേ. വെറുതെ ഇരിക്കുമ്പോൾ എന്റെ പരുപാടി ആയിരുന്നു......
സത്യം പറഞ്ഞാൽ. എനിക്ക് ഇന്നേ വരെ കാമുകി മാർ ഒന്നും ഉണ്ടായിട്ടില്ല. എനിക്ക് അതിനോട് താല്പര്യം ഒന്നും ഇല്ലായിരുന്നു പണ്ടും. ബിസ്സിനെസ്സ് ആയിരുന്നു എന്റെ മനസ്സിൽ. പിന്നെ..
കോളേജിൽ പഠിച്ചപ്പോൾ പലരോടും തോന്നിയിട്ടുണ്ടെങ്കിലും ആരും നമ്മളെ മൈന്റ് പോലും ചെയ്തില്ല........
ഒരു ദിവസം കോട്ടയത്തു ഒരു വീട്ടിൽ പെയിന്റ് പണിക്ക് പോയപ്പോൾ ആാാ വീട്ടിലെ കുട്ടി. എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞു.....
അത് മുംബൈലോ എവിടെ ഒക്കെ പോയി പഠിച്ചത് കൊണ്ട്... വളരെ കൂൾ ആയിട്ട് വന്ന് മറ്റുള്ളവരുടെ മുമ്പിൽ വെച്ച് എന്നേ
💬 Comments
View all comments