0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Author : Kambikathakal Read All Parts 5.7K

പ്രെപ്പോസ് ചെയ്തത്...

ഇത് കേട്ട കോൺട്രാക്ടർ നാറി പിന്നെ ആ വീട്ടിലെ പണി തീരുന്നത് വരെ എന്നേ പണിക്ക് കൊണ്ട് പോയില്ല.......

പക്ഷെ എന്നെ അത്‌ അതികം സ്വാധീനിച്ചില്ല........

രണ്ട് ദിവസം കഴിഞ് കൂടെ അന്ന് പണിക് ഉണ്ടായിരുന്ന കൂട്ടുകാരനോട് അവൾ എന്റെ എന്റെ നമ്പർ മേടിച്ചെന്നു അവൻ പറഞ്ഞു.. പക്ഷെ ഈ നിമിഷം വരെ എന്നേ വിളിച്ചട്ടില്ല...

ഇനി നമ്മുക്ക് കഥയിലേക് വരാം..

2019 മാർച്ച്‌ 21. പതിവ് പോലെ തലേ ദിവസത്തെ വെള്ളമടിയും കഴിഞ്ഞു. രാത്രി എപ്പോഴാ വന്നേ എന്ന് ഓർമയില്ല 10 മണി ആയി എഴുന്നേറ്റപ്പോൾ.. ദാഹിച്ചു തൊണ്ട വരണ്ടാണ് എഴുന്നേറ്റത്..

വയറു നിറയെ വെള്ളം കുടിച്ചു... മൂത്രം ഒഴിക്കാൻ ബാത്‌റൂമിൽ ചെന്ന് നിന്നതും.
മൂത്രം ഒഴിക്കാൻ ശ്രെമിച്ചിട്ട്. മൂത്രം വരുന്നതിനോടൊപ്പം അസ്സഹാനീയമായ വേദന.. മൂത്രം ഒഴിക്കൽ നിർത്തി വയറും പൊത്തിപിടിച്ചു 20 മിനുട്ട് ഓളം അവിടെ ഇരുന്നു.......

ആദ്യം ആയിട്ടായിരുന്നു അങ്ങനെ ഒരു അനുഭവം... ഞാൻ കുറെ വെള്ളം കൂടി കുടിച്ചു പിന്നെയും മൂത്രം ഒഴിക്കാൻ മുട്ടി.

പേടിച്ചു പേടിച്ചു മൂത്രം ഒഴിക്കാൻ നിന്നു. പക്ഷെ സഹിക്കാൻ പറ്റുന്ന വേദന ഉണ്ടായിരുന്നുള്ളു..

ഏതായാലും ഞാൻ ഡോക്ടർ കാണാൻ തീരുമാനിച്ചു..

അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പോയി.. അതാകുമ്പോൾ പൈസയും ഒന്നും വേണ്ടല്ലോ കയ്യിൽ ആണേൽ ഒന്നും ഇല്ല പേഴ്സ് കാലി....

വീട്ടിൽ ചോദിക്കാൻ കഴിയുകയും ഇല്ല. ഇത്രൊ കടം ഉണ്ടെങ്കിലും.. ഞാൻ അവരോട് അങ്ങനെ കാശ് ഒന്നും മേടിക്കാറില്ല. മദ്യപാനം തുടങ്ങിയതിൽ പിന്നെ ഒട്ടും മേടിക്കാറില്ല..

അങ്ങനെ സർക്കാർ ആശുപത്രിയിൽ ചെന്ന് ചീട്ട്

💬 Comments

View all comments