0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Author : Kambikathakal Read All Parts 5.7K

എടുത്ത്. ടോക്കൺ നമ്പർ 350 ആകെ ഒരു ഡോക്ടർ ഉണ്ട്.. 10 മണിക്ക് ചെന്നിട്ട് ഡോക്ടർ കണ്ടത് 4 മണിക് . 1 മണിക്ക് ഒരാൾ പോയി അടുത്ത ആൾ വന്ന്.

ഞാൻ ഡോക്ടർറോഡ് വിവരം പറഞ്ഞു അയാൾ പറഞ്ഞു ഇത് ഇവിടെ കാണിച്ചിട്ട് കാര്യം ഇല്ല യൂറോളജിസ്റ്റനെ കാണിക്കാൻ....

ഞാൻ : ഇവിടെ ഉണ്ടോ

ഡോക്ടർ : ഇല്ല കോട്ടയം മെഡിക്കൽ കോളേജിൽ പോണം അല്ലെങ്കിൽ പ്രൈവറ്റിൽ പോണം..

മൈര് ഇത്രയും നേരം കാത്തിരുന്നിട്ട്.. ഒരു പ്രേയോജനവും ഇല്ലാതെ ആയി....

ഇതാണ് സർക്കാർ ആശുപത്രിയിൽ പോകാൻ തന്നെ മടി പിന്നെ കാശ് ഇല്ലാത്തവർ എവിടെ പോകാൻ.. ആണ് അല്ലെ...

ആരൊക്കെയോ മനസ്സിൽ തെറി പറഞ്ഞു കൊണ്ട് ഞാൻ പുറത്തേക് ഇറങ്ങി തിരികെ വീട്ടിൽ വന്നു...........

അന്ന് പിന്നെ വലിയ കുഴപ്പം ഉണ്ടായില്ല...

അമ്മ : ഇന്ന് എന്താ മദ്യപാനം ഒന്നുമില്ലേ

കാശ് ഇല്ലമേ. തരുവോ ഞാൻ കുടിക്കാം....

പതിവില്ലാതെ അമ്മ 1000 രൂപ തന്നു... ഞാൻ ഓർത്ത് ഇവർക്കൊക്കെ പ്രാന്ത് ആയ....

ഞാൻ : ഞാൻ കുടിക്കും വെറുതെ പറഞ്ഞതല്ല

അമ്മ : നീ കുടിച്ച ഞങ്ങൾക്ക് എന്താ...

അതും പറഞ്ഞു അമ്മ പോയി.....

ഏതായാലും അന്ന് ഞാൻ കുടിക്കുന്നില്ല എന്ന് തീരുമാനിച്ചു...

പിറ്റേന്ന് ആ പൈസയും ആയി ഏതെങ്കിലും പ്രൈവറ് ആശുപത്രിയിൽ പോകാൻ തീരുമാനിച്ചു... മെഡിക്കൽ കോളേജിൽ പോയ ഇന്നലെത്തത്തിലും കഷ്ടം ആണ്... അവിടെ നല്ല തിരക്കായിരിക്കും........

കുറെ തിരഞ്ഞു യൂറോളജിസ്റ്റ് ഉള്ള ഒരു ഹോസ്പിറ്റൽ കണ്ടുപിടിച്ചു... അത്യാവശ്യം ഫേമസ് ആയ ഒരു ഹോസ്പിറ്റൽ

💬 Comments

View all comments