Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
ആയിരുന്നു അത്. എമർജൻസി കേസെസ് ആണ് കൂടുതലും അവിടെ വരുന്നത് കോട്ടയം ടൌൺ ഇൽ തന്നെ.. ആൺ..
അവിടെ ചെന്ന് o. P ചീട്ട് എടുത്ത് രെജിസ്ട്രേഷൻ ഫീ എന്നും പറഞ്ഞു 500 അപ്പൊ തന്നെ വാങ്ങി.... ബാക്കി 500 ഉണ്ട്...
ഞാൻ അങ്ങനെ ഡോക്ടർ രുടെ റൂം കണ്ടെത്തി 5 ആം നിലയിൽ ആയിരുന്നു അത്..... അപ്പോഴാണ് ഞാൻ മുകളിലെ ബോർഡ് ശ്രെദ്ധിച്ചത്..........
ഡോക്ടർ അനുപമ പണിക്കർ....
ഈശ്വരാ പെൺ ഡോക്ടർ ആണോ ഞാൻ എങ്ങനെ പറയും......
കുറച്ചു നേരം ഇരുന്നു ആലോചിച്ചു.
തിരിച്ചു പോകാൻ തീരുമാനിച്ചു..
പക്ഷെ വേറെ എവിടെ പോകാൻ ഇനി കാശ് ഇല്ല...
രണ്ടും കല്പിച്ചു കേറാൻ തീരുമാനിച്ചു. പ്രായം ഉള്ള ആളെ ആണ് ഞാൻ അവിടെ പ്രേതീക്ഷിച്ചത്. പക്ഷെ ഒരു 24 വയസ്സ് ഒക്കെ പറയും..
ഇനി ഡോക്ടറെ കുറിച്ചു പറഞ്ഞാൽ....
ഒരു കൊച്ചു പെണ്ണ്
അവളെ കാണുമ്പോൾ തന്നെ പാതി അസുഖം മാറും... എന്ന് വെച്ചാൽ അത്ര വലിയ ചരക് ഒന്നും അല്ല.. പൊക്കം ഉണ്ട് ആവശ്യത്തിന് വണ്ണവും ഉണ്ട്
നല്ല ഐശ്വര്യം ഉള്ള മുഖം വെളുത്ത നിറം.. ഒരു നടൻ പെൺകുട്ടിയെ പോലെ. ചുരിദാർ ആണ് വേഷം....
ഡോക്ടർ : ഇരിക്ക്. എന്താണ് പ്രോബ്ലം
ഞാൻ : ഇന്നലെ രാവിലെ മൂത്രം ഒഴിച്ചപ്പോൾ ഭയങ്കര വേദന ആയിരുന്നു.
..
ഡോക്ടർ : അടിവയറ്റിൽ ആണോ വേദന
അല്ല മൊത്തത്തിൽ വേദന ആയിരുന്നു
ഡോക്ടർ : മദ്യപിക്കുമോ
അതെ
ഡോക്ടർ : ഡെയിലി കഴിക്കുന്ന ആൾ ആണോ
ഡെയിലി
💬 Comments
View all comments