Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
ഇല്ല ഒരു ദിവസം ഇടവിട്ട് ഒക്കെ കഴിക്കും
അവർ എന്നേ നോക്കി ചിരിച് കൊണ്ട് പറഞ്ഞു.... ഈ ഒരു ദിവസം ഇടവിട്ട് എന്ന് പറയുന്നതിൽ വലിയ കാര്യം ഒന്നും ഇല്ല ഏതായാലും ഈ ടെസ്റ്റ് ചെയ്തിട്ട് റിസൾട്ടും ആയിട്ട് വാ. എന്നിട്ട് മെഡിസിൻ എഴുതാം....
അപ്പോൾ ആണ് അവിടെ നിൽക്കുന്ന ഒരാളെ ഞാൻ ശ്രെദ്ദിച്ചത്.. എന്റെ കൂട്ടുകാരന്റെ പെങ്ങൾ അഞ്ജന.... അവൾ അവിടെത്തെ നേഴ്സ് ആണെന്ന് ഞാൻ അന്ന് ആണ് അറിഞ്ഞത്.
എന്നേ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു അവിടെ നിന്നു..
ആഹ് മൈരൻ ആണ് എന്നേ പറഞ്ഞു മോട്ടിവേറ്റ് ചെയ്ത്. മദ്യം തന്നത് ഞാൻ പിന്നെ ഒരു ലോല മനസ്സുള്ളത് കൊണ്ട് ആര് എന്ത് പറഞ്ഞാലും കേൾക്കും ?
അവന്റെ പെങ്ങൾ ഉം അമ്മയും പറഞ്ഞു നടക്കണത് ഞാൻ ആണ് അവനെ കൊണ്ടേ കുടിപ്പിക്കണത് എന്ന്.
താഴെ ലബോറട്ടറിയിൽ പോയി യൂറിൻ ബ്ലടും കൊടുത്തു. ബില്ലും വാന്നു 800 രൂപ. ഭാഗ്യത്തിന് ബില്ല് ഒരുമിച്ച് അടച്ചാൽ മതി. എല്ലാ കഴിയുമ്പോൾ....
ഇനി മെഡിസിൻ മേടിക്കാൻ കാശും ഇല്ല...
കൂട്ടുകാരനെ വിളിച് വേറെ ആരേം ആല്ല. ആഹ് മൈരന് തന്നെ..
അളിയാ ഒരു 1000 രൂപ വേണം നീ ഒന്ന് ഗൂഗിൾ പേ ചെയ്യ്..
.
എടാ അക്കൗണ്ടിൽ ഒന്നും ഇല്ല കയ്യിൽ ഉണ്ട്
എന്നാ നീ ഹോസ്പിറ്റലിലേക്ക് വാ
എടാ ഞാൻ സ്ഥാലത് ഇല്ല്ലെ ഏത് ഹോസ്പിറ്റൽ ആാാ
നിന്റ പെങ്ങൾ നിൽക്കണ ഹോസ്പിറ്റലിൽ തന്നെ
എന്നാ സീൻ ഇല്ല ഞാൻ അവളെ വിളിച്
💬 Comments
View all comments