0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Author : Kambikathakal Read All Parts 5.8K

:ഞാൻ പറഞ്ഞായിരുന്നു പക്ഷെ അവർ അത്‌ മൈന്റ് പോലും ചെയ്തില്ല..

അനുപമ : അഹ് അവർക്കും മതിയായി കാണും.......

ഞാൻ : എടാ എന്നേ ഇവിടെ കൊണ്ട് വന്ന ഏതെങ്കിലും നാറികൾ പുറത്തുണ്ടോ.

ഇല്ലടാ അവരൊക്കെ പോയി

ഞാൻ : ഇതിലും ഭേദം ചാകുന്നതായിരുന്നു.................

ഇതും കേട്ട് ദേഷ്യപ്പെട്ടു അനുപമ പോയി..... ഞങ്ങൾ അടുത്ത വഴി ആലോചിക്കാൻ തുടങ്ങി.... വേറെ വഴി ഒന്നുമില്ല.... വീട്ടിൽ തന്നെ ചോദിക്കാം........

ഞാൻ : എടാ നീ വീട്ടിൽ ചെല്ലുവോ. ഞാൻ ചോദിക്കാം......

അജിൻ : നീ ചോദിക്കണ്ടടാ അവർ തരൂല്ല....

അതെന്താടാ നീ അങ്ങനെ പറഞ്ഞത്...

നീ icu ഇൽ ആണെന്ന് ഞാൻ ചെന്ന് പറഞ്ഞിട്ട് പോലും. മൈന്റ് ചെയ്തില്ല...... അപ്പോൾ ആണ് പൈസയും തരാൻ പോണത്..

ഞാൻ ഡ്രസ്സ്‌ ഒക്കെ മാറി പോകാൻ റെഡി ആയി ഇരിക്കാനെയിരുന്നു.......

കുറച്ചു കഴിഞ്ഞു സിസ്റ്റർ വന്നു പൊക്കോളാൻ പറഞ്ഞു.......

ഞാൻ : അപ്പൊ ബില്ല് അടക്കണ്ടേ

അത്‌ അടച്ചു

ആര്

അനുപമ മാഡം

ഞങ്ങൾ അവിടെ നിന്നും പുറത്തിറങ്ങി.. ഞാൻ അവളുടെ റൂമിൽ ചെന്ന്.... അവൾ എന്നേ മൈന്റ് പോലും ചെയ്തില്ല....

ഞാൻ : കാശ് ഞാൻ അടുത്ത ആഴ്ച തരാം

വേണ്ട അതിനു കുറച്ചു കൂടെ മേടിച് കുടിച്ചോ...

അനുപമ : എടൊ തന്നെ ഞാൻ നല്ല ഒരു ഫ്രണ്ട് ആയിട്ടാണ് ഞാൻ കണ്ടത്.... ഇങ്ങനെത്തെ ഒരു ഫ്രണ്ടിനെ എനിക്ക് ആവശ്യം ഇല്ല...

ഓക്കേ ബൈ എന്നും പറഞ്ഞു അവൾ പുറത്തേക്ക് പോയി.....
ഞങ്ങളും താഴെ എത്തി എനിക്ക് ദഹിക്കാൻ

💬 Comments

View all comments