0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Author : Kambikathakal Read All Parts 5.8K

തുടങ്ങി. അടുത്തുള്ള കടയിൽ നിന്നും മിനറൽ വാട്ടർ വാങ്ങി ...

അത്രയും നേരം എനിക്ക് ബുദ്ധിമുട്ട് ഒന്നും തോന്നില്ല പക്ഷെ.. ആ വെള്ളം കുടിച്ചപ്പോൾ ഉള്ളിൽ മുഴുവനും ഒരു ആന്തൽ പോലെ.... തോന്നി...

അജിൻ എന്നേ വീടിന്റെ മുമ്പിൽ ഇറക്കി അവൻ പോയി......

ഞാൻ ഗേറ്റ് തുറന്ന് അകത്തു കയറി അച്ഛനും അമ്മയും വാതിൽക്കൽ തന്നെ ഇരിപ്പുണ്ട് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ തല പൊക്കി ഒന്ന് നോക്കി.. ഞാൻ അകത്തു കേറിയിട്ടും എന്നോടും ഒന്നും ചോദിച്ചില്ല...

രാത്രി ഭക്ഷണം കഴിക്കാനും വിളിച്ചില്ല.. ഞാൻ ചെന്നപ്പോൾ എല്ലാരും കഴിച്ചു കഴിഞ്ഞിരുന്നു.... സാധാരണ അമ്മ വിളമ്പി തരുന്നതായിരുന്നു.. കുറെ നാളായി ഇപ്പൊ ഞാൻ സ്വയം എടുത്ത് കഴിക്കണം...

ഞാൻ ഓർത്ത് കുടിച്ചത് കൊണ്ടുള്ള ദേഷ്യം ആയിരിക്കും എന്ന്......

ഞാൻ ഭക്ഷണം കഴിച്ചു മരുന്നും കഴിച്ചു മുറിയിൽ പോയി കിടന്ന്......

ഫോൺ എടുത്ത് അനുപമയെ വിളിച്ചു
10 തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല അവസാനം ഫോൺ കട്ട്‌ ചെയ്ത് കളഞ്ഞു.... പിന്നെ ഞാൻ വിളിച്ചില്ല.... ഫോൺ ടേബിളിൽ വെച്ചിട്ട് തിരിഞ്ഞു കിടന്നതും അവൾ കുത്തിയ സ്ഥാലത് നല്ല വേദന... എപ്പഴോ ഞാൻ ഉറക്കത്തിലേക്ക് വീണു.......

ഒരാഴ്ചയെടുത്തു ഞാൻ തിരിച്ചു പഴയത് പോലെ...... അവൻ...

പണിക്ക് പോകാൻ തുടങ്ങി..... അവൾ പിന്നെ ഇങ്ങോടും വിളിച്ചില്ല ഞാൻ അങ്ങോടും വിളിച്ചില്ല.....

ഇനി ഏതായാലും അവൾക് കൊടുക്കാനുള്ള കാശ് ഉം ആയി അവളുടെ മുമ്പിൽ ചെല്ലുകയുള്ളു എന്നാ വാശിയിൽ ആയി ഞാൻ. അതോടു കൂടി ആ ഫ്രണ്ട്ഷിപ് അവസാനിപ്പിക്കാനും ഞാൻ തീരുമാനിച്ചു

അങ്ങനെ 3

💬 Comments

View all comments