0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Author : Kambikathakal Read All Parts 5.8K

കൊണ്ട് ചെന്നാക്കി.

വീട്ടിൽ ആരും ഇല്ലായിരുന്നു. അവരൊക്കെ കല്യാണ വീട്ടിൽ ഉണ്ടായിരുന്നു... ഞാൻ മുറിയിൽ കേറി കിടന്നുറങ്ങി.........

പിറ്റേന്ന് രാവിലെ ആണ് എന്റെ ജീവിതം മാറ്റി മരിച്ച സംഭവങ്ങൾ നടക്കുന്നത്

രാവിലെ എഴുനേറ്റ് ഹാൾ ഇൽ ചെന്നപ്പോൾ അവിടെ അച്ഛനും അമ്മയും അനിയനും ഉണ്ട്....

ഞാൻ ചെന്നപോലെ അനിയൻ ചെന്ന് മുൻ വശത്തെ വാതിൽ ഉള്ളിൽ നിന്നും അടച്ചു.....

ഞാൻ എല്ലാവരെയും നോക്കി

അച്ഛൻ : അവിടെ ഇരിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്....

ഞാൻ അവിടെ ഇരുന്നു

അച്ഛൻ : നീ എന്തിനാ ഇന്നലെ അയാളെ ഇടിച്ചതു

അത്‌ അയാൾ എന്നേ തെറി പറഞ്ഞിട്ട്

എന്ത് തെറി

എന്നേ തന്ത ഇല്ലാത്തവനെ എന്ന് വിളിച്ചു

ഒരു മിനുട്ട് ഓളം അച്ഛൻ ഒന്നും മിണ്ടില്ല.... എന്നിട്ട് പറഞ്ഞു....

അയാൾ പറഞ്ഞത് സത്യം ആണ്. നീ ഞങ്ങളുടെ മകൻ അല്ല

ഇത് കേട്ടതും. ഞാൻ ഞെട്ടിയില്ല പക്ഷെ ശരീരം മൊത്തം മരവിച്ച പോലെ. ഹൃദയംമിടിപ്പ് കൂടി. കയ്യും കാലും വിറക്കാൻ തുടങ്ങി...

ഞാൻ അമ്മയുടെ മുഖത്തു നോക്കി..

അമ്മ : സത്യം ആണ് പറഞ്ഞത്

അച്ഛൻ : നീ സമാധാനത്തോടെ കേൾക്കണം.....

ഞാൻ ഒന്നും മിണ്ടിയില്ല... തല കുനിച്ചു ഇരുന്നു

ഞങ്ങളുടെ കല്യാണം കഴിഞ്ഞ് കുട്ടികൾ ഉണ്ടാകാതിരുന്നപ്പോൾ ആണ് ഞങ്ങൾ നിന്നെ ദത്ത് എടുത്തത്....

രണ്ടു വർഷത്തിന് ശേഷം ആണ് ഇവൻ ഉണ്ടായത്. നിയമ പരം ആയി നിന്നെ ദത്ത് എടുത്തത് കൊണ്ട് തിരികെ അവിടെ ആകാൻ പറ്റിയില്ല...

നിന്നെ ഞങ്ങൾ വളർത്തി വലുതാക്കി.. വിദ്യാപയാസം നൽകി. അവസാനം

💬 Comments

View all comments