Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
കൈ വലിച്ചത് പോലെ എനിക്ക് തോന്നി......
കണ്ണ് തുറന്ന് ആദ്യം കണ്ടത് അനുപമ യെ ആണ്.. അവളുടെ കണ്ണുകൾ കലങ്ങി നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ നോക്കിയതും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ താഴെലേക്ക് ഒഴുകി അത് എന്റെ കയ്യിൽ വീണു.....
ഞാൻ പയ്യെ എഴുനേറ്റ്.. ഞാൻ വീണ്ടു icu ഇൽ ആയിരുന്നു..... ആണ്ന്ന് എനിക്ക് മനസ്സിലായി......
ഞാൻ : എന്നേ ആരാ മൈര് ഇങ്ങോട് കൊണ്ട് വന്നേ..
അനുപമ : ഞാനാണ് എന്നും പറഞ്ഞു കരയാൻ തുടങ്ങി....
ഞാൻ : ഓ എല്ലാം അറിഞ്ഞു കാണും അല്ലെ. സഹതാപം കണ്ണുനീർ ആയിരിക്കും അല്ലെ.....
അവൾ ഒന്ന് മിണ്ടിയില്ല ...... അന്ന് വന്ന ഡോക്ടറെ തന്നെ കുറച്ചു കഴിഞ്ഞു വന്ന്. പക്ഷെ അന്നത്തെ അത്രോം ചൂടില ല്ലായിരുന്നു.....
ഡോക്ടർ : തനിക്ക് ഇത് തന്നേനല്ലേ പണി ..
പുള്ളി ചിരിച്ചു കൊണ്ട് ആണ് പറഞ്ഞത്
ഞാൻ : ഡോക്ടർ ഇന്ന് ഡിസ്ചാർജ് ചെയ്യുവോ....
ഏയ്യ് അന്നത്തെ പോലെ അല്ല..
ഇപ്പൊ നിങ്ങൾക് കുറച്ചു. വെള്ളo കുടിച് നോക്ക് അപ്പൊ അറിയാം നിങ്ങളുടെ അവസ്ഥാ..... അന്ന നാളത്തിലെ പ്രോബ്ലം ഉണ്ട്.. ആന്റി ബിയോട്ടിക് എടുക്കണം 5 ദിവസം എങ്കിലും ഇവിടെ കിടക്കണം.....
കുറച്ചു കഴിഞ്ഞ് അനുപമ വന്നു
ഞാൻ മൈന്റ് ചെയ്തില്ല.......
എന്റെ അടുത്ത് വന്നിരുന്നു കയ്യ് പിടിച്ചു
എന്നിട്ട് സോറി പറഞ്ഞു.
ഞാൻ : സോറിയോ എന്തിന്
അനുപമ : ഞാൻ അന്ന് അങ്ങനെ ഒക്കെ പറഞ്ഞില്ലേ.... ഫോൺ വിളിച്ചിട്ട് എടുത്തില്ലല്ലോ....അഞ്ജന പറഞ്ഞപ്പോൾ ആണ് ഞാൻ എല്ലാം അറിയുന്നത്.......
💬 Comments
View all comments