0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Author : Kambikathakal Read All Parts 5.8K

ഞാൻ ഒന്നും മിണ്ടിയില്ല

അനുപമ : ഒരു 5 ദിവസം ഇവിടെ കിടക്കണം. ബില്ല് ന്റെ കാര്യം ഒന്നും ഓർക്കണ്ട.. എല്ലാം ഒന്ന് നോർമൽ ആയിട്ടു പോകാം......

ഞാൻ ഒന്നും മിണ്ടിയില്ല.. അവൾ പോയി പിന്നെ പിറ്റേദിവസം ആണ് വന്നത്..

ഡെയിലി 3 നേരം ഇൻജെക്ഷൻ ഉണ്ട്. കറക്റ്റ് സമയത്ത് ഫുഡ് നേഴ്സ് കൊണ്ട് തരും.... ഫുഡ് എന്ന് വെച്ചാൽ പച്ച കഞ്ഞി എറിവൊന്നും കഴിക്കാൻ പാടില്ലെന്നെ ഡോക്ടർ പറഞ്ഞു.. വയർ കരിഞ്ഞു കാണുo ആയിരിക്കും എനിക്ക് തോന്നി... വെറും വയറ്റിൽ വാറ്റ് ഒക്കെ കുടിച്ചാൽ പിന്നെ എങ്ങനെ കരിയാതിരിക്കും അല്ലെ...

അജിൻ വിളിച്ചു അപ്പോൾ

എടാ എങ്ങനെ ഉണ്ട്

കുഴപ്പമില്ല

എടാ എന്നേ ആരാ ഇവിടെ കൊണ്ട് വന്നത്...

അജിൻ : എടാ അന്ന് നീ അടിച്ചു ഓഫ്‌ ആയി കഴിഞ്ഞപ്പോൾ എന്റെ അനിയത്തിയും ആ ഡോക്ടറും കൂടെ വന്നു.. നിന്റ കിടപ്പ് കണ്ട് ഞങ്ങൾ 3 പേരും കൂടെ ആണ് ഹോസ്പിറ്റലിൽ എത്തിച്ചത്
.. നീ അന്ന് അവരുടെ കാറിൽ വെച്ച് അവരെ ഏത് തെറിയ പറഞ്ഞതെന്ന് വല്ലതും ഓർമ്മയുണ്ടോ

ഞാൻ : ആര് ഞാനോ ഇല്ലടാ എനിക്ക് ഒന്നും ഓർമ ഇല്ല..

എന്നാ ഓർക്കണ്ട ആ ഡോക്ടറുടെ വീട്ടുകാരെ വരെ നീ അന്ന് തെറി പറഞ്ഞു.....

ഞാൻ : എന്നിട്ട് അവൾ എന്നോടൊന്നും പറഞ്ഞില്ലല്ലോ..

അജിൻ : മനപ്പൂർവം പറയാതെത് ആയിരിക്കും അവർ അന്ന് വണ്ടിൽ ഇരുന്നു കരയുന്നുണ്ടായിരുന്നു..

ആണോ ഞാൻ വിളിക്കാടാ ഓക്കേ വെച്ചോ

പിറ്റേന്ന് രാവിലെ 9 മണി അയാപ്പോൾ

💬 Comments

View all comments