Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
അനുപമ വന്ന് അന്ന് ചിരിച് കൊണ്ട് ആണ് വന്നത്.... ആ ചിരി എനിക്ക് ഇഷ്ടമായിരുന്നു....
അനുപമ : എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ..... ഞാൻ ഇല്ല എന്ന് മുഖത്തു നോക്കാതെ പറഞ്ഞു....
അനു : ഞാൻ op കഴിയുമ്പോൾ വരാം. വേറെ ഒന്നും ആലോചിച്ചു ടെൻഷൻ ഒന്നും അടിക്കണ്ടാട്ടോ..... എന്തെകിലും ആവശ്യം ഉണ്ടെങ്കിൽ ഫോണിൽ വിളിക്കണം....
ഞാൻ ഒന്നും മിണ്ടില്ല
അവൾ പോയി...
അന്ന് ഉച്ചക്ക് 1.30 ആയപ്പോൾ ആണ് ഫുഡ് വന്നത്...,.. അത് അനു ആയിരുന്നു കൊണ്ട് വന്നത്.......
അവൾ കഞ്ഞി എടുത്ത് എന്റെ കയ്യിൽ തന്നു എന്നിട്ട് പറഞ്ഞു... കുറച്ചു ദിവസം കൂടി കഞ്ഞി കുടിക്ക്. എന്നിട്ട് നമ്മക് പാനി പൂരി ഒക്കെ കഴിക്കാം....... അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാനും അവളെ നോക്കി ചിരിച്ചു......
അവൾ അവിടെ ഉള്ളത് എനിക്ക് ഒരു ആശ്വാസം ആയിരുന്നു....
ഞാൻ കഞ്ഞി കുടിച്ചു അപ്പോഴേക്കും നേഴ്സ് ഇൻജെക്ഷൻ ആയി വന്നു..
അനു : ഞാൻ എടുത്തോളാം ഇങ്ങോട്ട് തന്നേര്
അനു : തിരിഞ്ഞ് കിടക്ക്.. ഞാൻ അവളെ നോക്കി... നോക്കണ്ട അന്നെത്തെ പോലെ ഒന്നും കുത്തില്ല അവൾ പറഞ്ഞു...
ഞാൻ തിരിഞ്ഞു കിടന്ന് പാന്റ് താഴ്ത്തി കൊടുത്തു.. പയ്യെ ആണ് അവൾ ഇൻജെക്ഷൻ എടുത്തത് അതിൽ ഒരു സുഖവും എനിക്ക് തോന്നി... കുറച്ചു നേരം തിരുമിയും തന്നു..... അതോടു കൂടി അവളോടുള്ള ദേഷ്യം എല്ലാം പോയി ......
അതുകഴിഞ്ഞു ഞാൻ കിടന്നുറങ്ങി.......
6 മണി ആയി എഴുന്നേറ്റപ്പോൾ അവൾ അപ്പോഴും അടുത്തുണ്ട്...
അനു : അഹ് എഴുന്നേറ്റോ.... ഞാൻ
💬 Comments
View all comments