0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Author : Kambikathakal Read All Parts 5.8K

എഴുന്നേറ്റിട്ടു പോകാം എന്നും പറഞ്ഞു ഇരിക്കുകയായിരുന്നു...

ഞാൻ : ഇന്നലെ അജിൻ വിളിച്ചായിരുന്നു.. അവൻ ആണ് പറഞ്ഞത് ഞാൻ തന്നെ തെറി പറഞ്ഞെന്നൊക്കെ. എനിക്ക് ഒന്നും ഓർമയില്ല... സോറി

അനു : അത്‌ പോട്ടെ സ്വബോധത്തോടെ അല്ലല്ലോ.... ഇനി അത്‌ ഓർത്ത് ടെൻഷൻ ആകണ്ട...... ഞാൻ പൊക്കോട്ടെ.. നാളെ വരാം രാവിലെ....

ഞാൻ : ശെരി എന്നാ പൊക്കോ പിന്നെ ദേഷ്യം ഒന്നുല്ലല്ലോ.

അനു..:: ഏയ്യ് ഒന്നുല്ല ചിരിച്ചു കൊണ്ട് ആണ് പറഞ്ഞത്.
എനിക്ക് സമാധാനം ആയി......

വീട്ടിൽ ചെന്നിട്ട് വിളികാം എന്ന് പറഞ്ഞു
അവൾ പോയി

പിറ്റേന്ന് എന്നേ വാർഡിലേക്ക് മാറ്റി. അത്‌ കുട്ടികളുടെ വാർഡ് ആയിരുന്നു.... ബാക്കി വാർഡ് കളിൽ ഒഴിവില്ലായിരുന്നു.......

പിറ്റേന്ന് അതായത് 3 ആം ദിവസം..... രാവിലെ അവൾ എന്റടുത്തു വന്നിട്ടേ ഡ്യൂട്ടിയിൽ കേറുള്ളു.. കുറച്ചു നേരം സംസാരിച്ചു...... ഫുഡ് ഞാൻ കൊണ്ട് വന്നിട്ടുണ്ട് ഞാൻ അതും ആയിട്ടു ഉച്ചക്ക് വരാം എന്നും പറഞ്ഞു പോയി.....

ഉച്ചക്ക് രണ്ടു പൊതിച്ചോറ്ഉം ഒരു കയ്യിൽ വെള്ളവും ആയി വലിയ വന്നു.. എന്റെ ബെഡ് ഏറ്റവും അറ്റാതായിരുന്നു അത് കൊണ്ട് വേറെ ശല്യം ഒന്നും ഇല്ല. കുട്ടികളുടെ വാർഡ് ആയത് കൊണ്ട് നല്ല വൃത്തി ഉണ്ടായിരുന്നു........

വാഴയിലയിൽ പൊതിഞ്ഞു കൊണ്ട് വന്നതിൽ എരിവ് ഇല്ലാതെ 4 കൂട്ടം കറിയും പപ്പടംവും ഉണ്ടായിരുന്നു....

ഞാൻ : ഇത് ആരാ ഉണ്ടാക്കിയെ..

അനു : അമ്മ

ചോദിച്ചില്ലേ ആർക്കാണ് എന്ന്

മ്മ് ചോദിച്ചു ഞാൻ ഫ്രണ്ട് നെ ആണെന്ന് പറഞ്ഞു.. ഞങ്ങൾ ഫുഡ് കഴിച്ചു അവൾ വേസ്റ്റ്

💬 Comments

View all comments