Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
ഒക്കെ കളഞ്ഞു എന്റടുത്തു വന്ന്.. കസേരയിൽ ഇരുന്നു....
ആ വാർഡ് ഇൽ ഉള്ള എല്ലാവരും ഞങ്ങളെ തന്നെ നോക്കുണ്ടായിരുന്നു... വേറെ ഒന്നും കൊണ്ടല്ല അവൾ ഡോക്ടർ മാരുടെ കോട്ടും ഇട്ടിട്ടുണ്ടായിരുന്നു സ്റ്റേതെസ്കോപ്പും കഴുത്തിൽ ഉണ്ടായിരുന്നു............
അപ്പോഴേക്കും ഉച്ചക്കുള്ള ഇൻജെക്ഷൻ എത്തി. അത് അവൾ വാങ്ങി നേഴ്സ് നെ പറഞ്ഞു വിട്ടു.....
ഞാൻ : ഇത് തീർന്നില്ലേ കുത്തി കുത്തി ഇപ്പൊ ചരിഞ്ഞു കിടക്കാൻ പറ്റുന്നില്ല..
..
അത് പറഞ്ഞിട്ട് കാര്യം ഇല്ല ഇതൊക്കെ കുടിക്കുമ്പോൾ ഓർക്കണം തിരിഞ്ഞു കിടക്ക്.... ഞാൻ തിരിഞ്ഞു കിടന്നു..... ഇൻജെക്ഷൻ എടുത്ത് തിരുമി തന്നു.....
ഞാൻ ഭിത്തിയിൽ ചാരി ഇരുന്നു അവൾ ഓപ്പോസ്റ്റ് ആയിട്ട് കട്ടിലിൽ ഇരുന്നു.... അവൾ കുറെ സെൽഫി യും എന്റെ ഫോട്ടോ ഒക്കെ എടുത്ത് എന്നിട്ട് അതിൽ ഒരെണ്ണം വാട്സ്ആപ്പ് dp ഇട്ട് സ്റ്റാറ്റസും ഇട്ട്.... കുറെ സംസാരിച്ചു.. മറ്റുള്ള കാര്യങ്ങൾ എന്നേ അലട്ടിയതെ ഇല്ല ആാാ ദിവസങ്ങളിൽ......
അങ്ങനെ 5 ആം ദിവസം വന്നെത്തി.....
രാവിലെ അവൾ വന്നു
ഞാൻ : എടി ഇന്ന് ഡിസ്ചാർജ് ചെയ്യുവോ
അത് ഞാൻ ഉച്ചക്ക് വരുമ്പോൾ പറയാം. ഇൻജെക്ഷൻ ഒക്കെ തീർന്ന്. നോക്കട്ടെ ഉച്ചക്ക് പറയാം....
ഞാൻ : എന്നാ ഞാൻ ഒന്ന് പുറത്തേക്ക് പോയിട്ട് വരട്ടെ ഇവിടെ ഇരുന്നു ബോർ അടിക്കുന്നു.....
അനു : വേണ്ട വേണ്ട ഇവിടെ ഇരുന്നാൽ മതി. എന്നിട്ട് അപ്പുറത്തെ ബെഡിലെ കൊച്ചിന്റെ അമ്മേനോട് പറഞ്ഞു.. ചേച്ചി ഈ ആൾ ഇവിടെന്ന് എങ്ങോടെലും പോകുന്നത് കാണുകയാണേൽ ഞാൻ വരുമ്പോ പറയണം...
ആഹ്ഹ ഡോക്ടറെ പറയാം..
💬 Comments
View all comments