0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Author : Kambikathakal Read All Parts 5.8K

ഒന്നും ഓർക്കണ്ട എന്റെ ശമ്പളത്തിന്ന് പിടിച്ചോളും.....

ഞാൻ : ഞാൻ തരാം കുറച്ചു സമയം വേണം.....

അനു : എനിക്ക് വേണ്ട.......അപ്പൊ ഇനി എങ്ങോട് പോകാനാ പ്ലാൻ

പാലക്കട് ഒരു ജോലി റെഡി അക്കിട്ടുണ്ടല്ലോ തത്കാലം അങ്ങൊട് പോകാം.....

അനു : ഞാൻ ഒരു കാര്യം പറയട്ടെ

പറ

തത്കാലം ഇവിടെ ഹോട്ടലിൽ നിൽക്കുന്ന. എവിടെ തന്നെ ജോലി റെഡി ആകം

ഞാൻ : ഏയ്യ് ഞാൻ ഇവ്ട്ന്ന് പോകും ഈ നാട് തന്നെ ഞാൻ വെറുത്തു.......

ഞങ്ങൾ ഇതോക്ക്കെ പറയുമ്പോളും അവളുടെ മുഖത്തെ ചിരി മഞ്ഞിരുന്നു.....

നീ എനിക്ക് ഒരു ഹെല്പ് ചെയ്യണം രാത്രി എന്റെ കൂടെ കാറും ആയി വീട് വരെ വരണം ബാഗ് ഇച്ചിരി വലുതാ അത്‌ എടുക്കണം പകൽ പോയാൽ ആളുകൾ മൊത്തം കാണും....

അനു : മ്മ്

3 മണി ആയപ്പോൾ ഡിസ്ചാർജ് ചെയ്ത്.. അവൾ എന്റടുത്തു വന്ന്.... ഒരു ഹോട്ടലിൽ റൂം ബുക്ക്‌ ചെയ്തിട്ടുണ്ട് അവിടെ നില്ക് തത്കാലം ഇവിടെ തന്നെ നില്ക്..

ഏയ്യ് ഞാൻ ഇല്ല.........

6 മണി ആയപ്പോൾ ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി. അവളുടെ കാറിൽ കേറി.... അവൾ ചോദിച്ചു എങ്ങോട് ആണ് പോകേണ്ടത്.. ഇപ്പൊ വീട്ടിൽ പോണോ......

ഞാൻ : എന്നാ വാ ഇപ്പൊ തന്നെ പോകാം ഇനി ആരെ നോക്കാൻ ആണല്ലേ.......

ഞങ്ങൾ വീടിനു മുമ്പിൽ നിർത്തി വണ്ടി

ഞാൻ : വരുന്നുണ്ടോ ഉള്ളിലോട്ടു..

അനു : ഞാൻ ഇല്ല.... ഞാൻ ചിലപ്പോ എന്തെങ്കിലും പറഞ്ഞു പോകും...

ഞാൻ : എന്നാ

💬 Comments

View all comments