Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
ഇവിടെ ഇരുന്നോ പെട്ടന്ന് വരാം....
ഞാൻ ഉള്ളിൽ ചെന്ന്... അവർ 3 പേരും ചായ കുടിക്കുകയായിരുന്നു... എന്നെ നോക്കി..
ഞാൻ : ബാഗ് എടുക്കാൻ വന്നതാണ്....
അവർ അകത്തോട്ടു പോയി ഞാൻ മുറിയിൽ പോയി. ബാഗ് രണ്ടും എടുത്ത് കട്ടിലിൽ വെച്ച്... ഒന്നു കൂടി അവിടെ നോക്കി വേറെ എന്തെങ്കിലും ഉണ്ടോന്ന്.... ഒന്നും ഇല്ല..... അതിൽ നിന്നും ഇറങ്ങാൻ ഒരു മടി പോലെ 27 വർഷo അവിടെ അല്ലായിരുന്നോ......
എത്ര ഒക്കെ കണ്ട്രോൾ ചെയ്താലും മനുഷ്യൻ അല്ലെ കരഞ്ഞു പോകും...
മുറി അടച്ചു കുട്ടി ഇട്ടു കുറച്ചു നേരം അവിടെ ഇരുന്നു കരഞ്ഞു.....
ആരോ വാതിലിൽ മുട്ടി..... ഞാൻ കണ്ണും തുടച്ചു. വാതിൽ തുറന്ന് അച്ഛൻ ആയിരുന്നു.... ആൾ ഒരു ഫയൽ എന്റെ കയ്യിൽ തന്നിട്ട് പോയി..
ഞാൻ മുറി അടച്ചു അത് തുറന്നു നോക്കി എന്റെ പഴയ ഫോട്ടോസ് ആയിരുന്നു വേറെ എന്തൊക്കെയോ ഉണ്ട് ഞൻ അധികം നോക്കൻ പോയില്ല. കണ്ണ് ഒക്കെ തുടച്ചു എന്നെന്നേക്കുമായി ആാാ വീടിനോട് വിട പറയാൻ പോകുന്നു .....
ആ ഒരു നിമിഷം ഞാൻ ആഗ്രഹിച്ചു അവർ എന്റെ യഥാർത്ഥ അച്ഛനും അമ്മമ്മയും ആയിരുന്നെങ്കിൽ എന്ന്.....
രണ്ടു ബാഗും എടുത്ത് വെളിയിൽ കൊണ്ട് വെച്ച്... ഒന്നും കൂടെ അകത്തു ചെന്ന്.... അവർ തല കുമ്പിട്ടു ഇരിക്കുന്നു........
ഞാൻ : ഞാൻ പോണു.... ഞാൻ അവകാശo ഒന്നും ചോദിച്ചൊന്നും വരില്ല.......
ഈ നാട്ടിൽ നിന്നും പോകാൻ തീരുമാനിച്ചു...
ഞാൻ : ഇതെന്താ ആരും നോക്കാതെ..
എടാ നീ പേടിക്കണ്ട നിന്റെ കല്യാണം
💬 Comments
View all comments