Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
നടക്കും ഞാൻ അനിയനോട് പറഞ്ഞു......
അപ്പൊ എല്ലാരോടും ഒരിക്കൽ കൂടി.. നന്ദി. ഇത്രയും നാൾ ഒന്നും അറിയിക്കാതിരുന്നതിന്. ഭക്ഷണം തന്നതിന്. മകനെ പോലെ നോക്കിയതിനു......... എല്ലാത്തിനും..... ഇത് പറഞ്ഞതും.... എന്റെ ശബ്ദം ഇടറാൻ തുടങ്ങി.. എന്നാ ശെരി എന്നും പറഞ്ഞു .. ബാഗും എടുത്ത് ഗേറ്റ് ഇൽ ലേക്ക് നടന്നു. തിരിഞ്ഞു നോക്കില്ല........
ഓരോ ചുവട് വയ്ക്കുമ്പോഴും. ഹൃദയത്തിൽ ആരോ ചുറ്റിക കൊണ്ട് അടിക്കുന്ന പോലെ കണ്ണിൽ നിന്നും കണ്ണുനീർ ആണ പൊട്ടി ഒഴുകുന്നത് പോലെ ഒഴുകി.. പുറത്തിറങ്ങി ഉള്ളിലേക്ക് നോക്കി... വാതിൽ അടച്ചിരുന്നു..
തിരിഞ്ഞതും അനുപമ കാർ ന്റെ ഡിക്കി തുറന്നു വെളിയിൽ നിൽപുണ്ടായിരുന്ന്.. അത്രയും നാൾ കണ്ട എന്നേ അല്ല അവിടെ അവൾ കണ്ടത്..... കണ്ണ് മുഴുവൻ കലങ്ങി.. പൊട്ടി കരയുന്നില്ലന്ന് മാത്രം.... ഇത് കണ്ട് അവളുടെ കണ്ണും നിറയുന്നുണ്ട്..... അടുത്ത വീട്ടിലെ ആളുകൾ ഒക്കെ നോക്കുന്നുണ്ട്..... ഞങ്ങളെ അത് കണ്ടപ്പോൾ തന്നെ ഞാൻ ബാഗ് താഴെ വെച്ച് കാറിൽ കേറി ഇരുന്നു.... കരയാൻ തുടങ്ങി... അവൾ ബാഗ് എടുത്തു വെച്ച് ഉടനെ വന്ന് വണ്ടി എടുത്ത്.......
മുന്നോട്ട് പോയി..... ഞാൻ ഡാഷ് ബോർഡ് ഇൽ തലയും വെച്ച് കിടന്ന്......
പെട്ടന്ന് വണ്ടി നിന്നു ഞാൻ തല പൊക്കി നോക്കി അത് ഒരു 5 സ്റ്റാർ ഹോട്ടലിന്റെ മുമ്പിൽ ആയിരുന്നു....
ഞാൻ : എന്താ ഇവിടെ.......
ഇന്ന് ഇവിടെ നിൽകാം......
വേണ്ട എന്നേ റെയിൽവേ സ്റ്റേഷൻ ഇൽ വിട്ടാൽ മതി......
അനു : ഇന്ന് പോകണ്ട നാളെ പോകാം
എനിക്ക് ഒന്നും ചെയ്യാൻ ഉള്ള
💬 Comments
View all comments