Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
ഒരു മനസ്സ് ഇല്ലായിരുന്നു... അവൾ റിസപ്ഷൻ ഇൽ പോയിട്ട് തിരിച്ചു വന്നു എന്നിട്ട്. വരാൻ പറഞ്ഞു.. ഞാൻ വളുടെ പുറകെ പോയി തല കുനിച്ചു ആണ് പോയത് മറ്റുള്ളവരെ നോക്കാൻ എനിക്ക് കഴിയുന്നില്ല.... ഒരു റൂമിൽ ചെന്ന്.....
അവൾ പുറത്തേക് ഇറങ്ങിയതും. ഞാൻ കട്ടിലിൽ കിടന്നു കരയാൻ തുടങ്ങി..... ആശുപത്രിയിൽ ഇൽ കിടന്നപ്പോളോ. അവർ എന്നോട് ഇത് പറഞ്ഞപ്പോഴോ എനിക്ക് ഇത്ര വിഷമം ഇല്ലായിരുന്നു..
എന്നാൽ ഇന്ന് ആരും ഇല്ല ഒറ്റപെട്ട പോലെ ഒക്കെ തോന്നുന്നു....
ദൈവങ്ങൾ കുറെ സമ്മാനങ്ങൾ തന്നിട്ട്. ഒരു ദിവസം എല്ലാം തട്ടി തെറുപ്പിച്ച പോലെ......
അപ്പോഴേക്കും അവൾ എന്റെ രണ്ടു ബാഗും എടുത്തു കൊണ്ട് വന്ന്......
ബെഡിൽ കമഴ്ന്നു കിടന്ന് കരയുന്ന എന്നെ കണ്ട് അവളും കരയാൻ തുടങ്ങി..
എന്റെ എടുത്ത് വന്നിരുന്നു........
എന്റെ തലയിൽ കൈ വെച്ച് ഞാൻ തല പൊക്കി... കണ്ണ് തുടച്ചു.......
ഞാൻ : താൻ പൊക്കോ എന്നാ സമയം ഇത്രെയും ആയില്ലേ.....
മ്മ് ഞാൻ പൊക്കോളാം
ഞാൻ : താങ്ക്സ് താനും കൂടെ ഇല്ലായിരുന്നേൽ ഞാൻ തകർന്നു പോയേനെ........ പിന്നെ ഒരു ഹെല്പ് കൂടി ചെയ്യുവോ
അനു : എന്താ പറ
ഞാൻ : ഉറങ്ങാൻ ഉള്ള മരുന്ന് എന്തെങ്കിലും ഒന്ന് കുത്തി വെക്കുവോ
അല്ലാതെ ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല.....
അത് വേണോ
വേണം പ്ലീസ്....
അനു : ഞൻ പുറത്ത് പോയി മേടിച്ചിട്ട് വരാം
ഒരു 15 മിനുട്ട് കഴിഞ്ഞു അവൾ വന്ന്.... ഇൻജെക്ഷൻ എടുത്ത് കുറച്ച് കഴിഞ്ഞു ഞാൻ ഉറങ്ങി പോയി ......
💬 Comments
View all comments