0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Author : Kambikathakal Read All Parts 5.9K

കഠിനമായ തല വേദന എടുത്താണ് ഞാൻ എഴുന്നേറ്റത്.. ഫോൺ എടുത്ത് സമയം നോക്കി 3 മണി ഫോൺ വെച്ച് കട്ടിലിൽ കിടന്നതും സൈഡിൽ ചാരി ഇരുന്നു അവൾ ഉറങ്ങുന്നു

ഞാൻ : അയ്യോ ഇവൾ പോയില്ലേ....
ഞാൻ അവളെ തട്ടി വിളിച്ചു. അവൾ ഞെട്ടി എഴുനേറ്റു...

നീ പോയില്ലേ

അനു : ഇല്ല

ഞാൻ : എടൊ വീട്ടുകാർ എന്ത് വിചാരിക്കും താൻ എന്താ പോകഞ്ഞേ. ഈശ്വരാ ആരേലും അറിഞ്ഞാൽ തന്റ കാര്യം......

അനു : പേടിക്കണ്ട ഞാൻ വീട്ടിൽ വിളിച്ചു പറഞ്ഞു നൈറ്റ്‌ ഷിഫ്റ്റ്‌ നിൽക്കണം എന്ന്..

അപ്പോൾ ആണ് എനിക്ക് സമാധാനം ആയത്. ഇല്ലേൽ ഇനി അവളുടെ വീട്ടുകാരുടെ ഇടിയും കൂടെ കൊള്ളണം....

തല പൊട്ടുന്നത് പോലെ ...

സഹികെട്ടു ഞാൻ അവളോട് പറഞ്ഞു

എടൊ തല പൊട്ടുന്ന പോലെ വേദന എടുക്കുന്നു...

അവൾ ഉടനെ തലയുടെ രണ്ടു വശവും പിടിച്ചു നോക്കി...
എന്നിട്ട് ഇലക്ക്ട്രിക് കെട്ടിലിൽ വെള്ളം ച്ചുടാക്കി. എന്നോട് ആവി പിടിക്കാൻ പറഞ്ഞു.. ആവി പിടിച്ചപ്പോൾ ഒന്ന് കുറഞ്ഞു.........

വീണ്ടു കട്ടിലിൽ കിടന്ന്....

ഞാൻ : തനിക് ഒരു ബുദ്ധിമുട്ട് ആയല്ലേ.....

അനു : മര്യാദക് അവിടെ കിടന്നു ഉറങ്ങ് എന്ന് പറഞ്ഞു എന്റെ തലയിൽ കൈവെച്ചു.....

ഞാൻ : എടൊ താൻ ഇവിടെ കിടന്നോ പേടിക്കണ്ട

അനു: പേടി ഉണ്ടെങ്കിൽ എത്രയും നേരം ഞാൻ ഇവിടെ നില്കുവോ.....

ഞങ്ങൾ അവിടെ കിടന്ന്..... ഞാൻ ഉറങ്ങി... രാവിലെ എഴുന്നേറ്റപ്പോൾ അവൾ എന്റെ കൈ ചേർത്ത് പിടിച്ചു നല്ല ഉറക്കം ആയിരുന്നു....

എനിക്ക്

💬 Comments

View all comments