Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
ഇരുന്നു.......
അവൾ എന്റെ തലയിൽ കൈ വെച്ച് തലോടി കൊണ്ടിരുന്നു. ഞാൻ ഉറങ്ങി പോയി.......
അവൾ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റത്....
1 മണി ആയി എന്തെങ്കിലും കഴിച്ചിട്ട് കിടക്കാം.... ഞങ്ങൾ പാർസൽ വാങ്ങിയ ഭക്ഷണം കഴിച്ചു..... കിടക്കാൻ പോയി.....
ഞാൻ : ഒരു മുറിയെ ഉള്ളു. കുഴപ്പമില്ലല്ലോ
അനു : ഏയ്യ്
എന്ന വാ...
ഞങ്ങൾ മുറിയിൽ എത്തി.. മുറിയിൽ ചൂട് നല്ലൊണം ഉണ്ടായിരുന്നു.....
ഫാൻ ഇട്ടപ്പോൾ ആണ് ഒന്ന് ആശ്വാസം ആയത്.....
ഞാൻ കട്ടിലിൽ കിടന്ന് അവളും കിടന്ന് ചെറിയ കട്ടിലിൽ ആയിരുന്നു അത്.......
പരസ്പരം മുട്ടാതെ ഞങ്ങള്ക്ക് കിടക്കാൻ പറ്റില്ലായിരുന്നു അതിൽ. ഞാൻ അവളുടെ കൈ എന്റെ കയ്യിനോട് ചേർത്ത് പിടിച്ചു....
ഞാൻ : എന്താണ് ഡോക്ടറുടെ ഭാവി പരുപാടി
അനു : ഒരു മദ്യപാനം ഇല്ലാത്ത ഒരു ആളെ കല്യാണം കഴിക്കണം....... . പിന്നെ ആ ആൾക് വേറെ അവകാശകർ ഒന്നും
ഉണ്ടാകരുത് ഞാൻ മാത്രേ ഉണ്ടാകാൻ പാടുള്ളു........
ഞാൻ : ഓഹ്ഹ് അപ്പൊ നമ്മുക്കൊന്നും ചാൻസ് ഇല്ലല്ലേ.....
അനു : ഏയ് ഇല്ല
ഞാൻ : നീ പിന്നെന്തിനാ എന്നേ കാണാൻ വന്നേ. നാളെ രാവിലെ പൊക്കോണം തിരിച്ചു.......
പോയില്ലെങ്കിൽ........
ഞാൻ : പോയില്ലെങ്കിൽ നീ ഇവിടെ നില്കും. എന്നും പറഞ്ഞു ഞാൻ അവളെ കെട്ടി പിടിച്ചു... അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു...
അവളുടെ ഒരു കൈ എടുത്ത് ഉള്ളാം കൈയിൽ ഉമ്മ കൊടുത്തു.. അപ്പോഴേക്കുo അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു.................
ഞാൻ : നിന്നേ ശെരിക്കും ഞാൻ മിസ്സ്
💬 Comments
View all comments