Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
നിന്നും പുറത്തിറങ്ങി ആ പാറയിൽ ഇരുന്നു... അവിടെ ഇരുന്നു നോക്കിയാൽ കുറെ സ്ഥാലങ്ങൾ ഒക്കെ കാണാം...
5 : 30 മണി ആയി... കുറച്ചു ആളുകൾ അപ്പോൾ അമ്പലത്തിൽ ലോട്ട് വന്നു... അപ്പോഴേക്കും ഞങ്ങൾ ഇറങ്ങാൻ തുടങ്ങി.... പകുതി ഇറങ്ങിയതും അവൾക്ക് കാല് വേദന എടുക്കുന്നു... എന്ന് പറഞ്ഞു...... നടക്കാൻ പറ്റില്ല എന്ന്.....
ഞാനും ആകെ തളർന്നു
ഞാൻ : വാ പയ്യെ ഇറങ്ങാം.
അവൾ ഓരോ സ്റ്റെപ്പും സമയം എടുത്തു ഇറങ്ങി..
ഞാൻ ചുറ്റിനും നോക്കി അവിടെ ഒന്നും ആരും ഇല്ല...
ഞാൻ : ഒരു കാര്യം ചെയ്യ്. എന്റെ മുതുകത്തു കേറിക്കോ...
കേൾക്കണ്ട താമസം അവൾ എന്റെ മുതുകിൽ കേറി കഴുത്തിൽ ചുറ്റി പിടിച്ചിരുന്നു...... കുറച്ചു നടക്കും പിന്നെ വീണ്ടും മുതുകിൽ കേറൂ അങ്ങനെ അങ്ങനെ ഞങ്ങൾ താഴെ എത്തി..
ആ ചായ കടയിൽ നിന്നും രണ്ടു കുപ്പി മിനറൽ വാട്ടറും മേടിച്ചു അത് കുടിച് കാറിൽ ഇരുന്നു...
ഞാൻ : പോകാം 6. 30 ആയി. ഇന്ന് ഇനി വീട്ടിലോട്ട് പോണുണ്ടോ
അനു : ഇനി ഈ കോലത്തിൽ എങ്ങനെ പോകാനാ
ഞാൻ : അല്ലേലും പോണോന്ന് പറഞ്ഞാലും വീടൂല്ല. ഈ അവസ്ഥായിൽ പോയാൽ. നീ ഉറങ്ങും വണ്ടിൽ ഇരുന്നു......
ഒരു ഹോട്ടലിൽ നിന്നും ഫുഡും പാർസൽ വാങ്ങി 8.30 ആയി വീട്ടിൽ ചെന്നപ്പോൾ.........
നല്ല ക്ഷീണത്തിൽ ആണ് ചെന്നത്...
ചെന്നതും അവൾ വെള്ളവും എടുത്ത് സോഫയിൽ ഇരുന്നു....
ഞാൻ ചെന്ന് അവളുടെ മടിയിൽ കിടന്നു...... അവൾ എനിക്ക് ആരൊക്കെയോ ആയി മാറി
💬 Comments
View all comments